News

പ്രതിഷേധം ശക്തമായതോടെ ഇന്ധവില കുറയ്ക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

പ്രതിഷേധം ശക്തമായതോടെ ഇന്ധവില കുറയ്ക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ജനരോഷം കനത്തതോടെ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സക്കാര്‍ക്കാര്‍ അധികം ക്രൂഡോയില്‍ വിപണിയില്‍ എത്തിക്കുന്നു. 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ആണ് പൊതു വിപണിയിലേക്ക് കരുതല്‍....

നോക്കുകൂലി അവസാനിപ്പിക്കുന്നതിന് ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നോക്കുകൂലി അവസാനിപ്പിക്കുന്നതിന് ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നോക്കുകൂലി ആവശ്യപെടുന്ന തൊഴിലാളികളില്‍ നിന്ന് കനത്ത പിഴ....

മോഫിയയുടെ മരണം; ഭര്‍തൃവീട്ടില്‍ പീഡനം അുഭവിച്ചിരുന്നതായി പറഞ്ഞിരുന്നുവെന്ന് സഹപാഠികള്‍

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി ലഭിക്കണമെന്ന് തൊടുപുഴ അല്‍ അസര്‍ കോളേജിലെ സഹപാഠികള്‍. മോഫിയയെ ഭര്‍ത്താവും വീട്ടുകാരും....

വിളപ്പില്‍ വില്ലേജ് ഓഫീസും സ്മാര്‍ട്ടായി; ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുമ്പോള്‍ സ്ഥലത്തിനും വീടിനും എല്ലാവര്‍ക്കും രേഖ: മന്ത്രി കെ. രാജന്‍

ഭൂപരിഷ്‌കരണ നിയമം രൂപീകരിക്കപ്പെടുന്നതിന്റെ അമ്പത് വര്‍ഷം പിന്നിടുന്ന ഈ കാലത്ത് സ്വന്തമായി ഭൂമിയില്ലാത്ത മുഴുവന്‍ പേരെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക....

പൂവച്ചലിൽ അച്ഛനും മകളും ചെറുമകളായ കൈക്കുഞ്ഞുമായി പഞ്ചായത്ത് പടിക്കൽ സമരം

തിരുവനന്തപുരം പൂവച്ചലിൽ അച്ഛനും മകളും ചെറുമകളായ കൈക്കുഞ്ഞുമായി പഞ്ചായത്ത് പടിക്കൽ വഴിക്കായി സമരം ചെയുന്നു. ആർഡിഒ ഉത്തരവ് നടപ്പാക്കാതെ പഞ്ചായത്ത്....

മന്ത്രവാദ ചികിത്സയുടെ മറവില്‍ പീഡനം; പ്രതിക്ക് ജീവപര്യന്തം തടവ്

മന്ത്രവാദ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. പട്ടാമ്പി മഞ്ഞളുങ്ങല്‍ സ്വദേശി പന്തപുലാക്കല്‍ അബുതാഹിര്‍ മുസ്ലിയാരെയാണ്....

സംസ്ഥാനത്ത് 4972 പേര്‍ക്ക് കൊവിഡ്: 5978 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം....

പല്ല് വേദനയാല്‍ പുളയുകയാണോ? ഒറ്റമൂലി ഇതാ….

പല്ലുവേദന പലപ്പോഴും നമ്മെ അലട്ടുന്ന ഒന്നാണ്. പല്ലുവേദന വന്നാല്‍ ഉണ്ടാകുന്ന വേദന അസ്സഹനീയമാണ്. വേദന അസ്സഹനീയമായാല്‍ നാം വേദന സംഹാരികളെയാണ്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പതിനെട്ടുകാരനെ അറസ്റ്റു ചെയ്തു

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ 18കാരനെ അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശി സുധീഷിനെയാണ് അറസ്റ്റ്....

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതിയുമായി പൊലിസ് തെളിവെടുപ്പ് നടത്തി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും ആയുധങ്ങള്‍ കണ്ടെടുത്ത....

കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷം: മന്ത്രി വീണാ ജോർജ്

കുഞ്ഞ് അനുപമയുടേതാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുഞ്ഞ് അനുപമയുടേത്  ആകട്ടെ എന്ന് ആഗ്രഹിച്ചിരുന്നു. കോടതിയിലാണ്....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ....

അടിച്ചുമോനേ…! പൂജാ ബംപർ ഒന്നാംസമ്മാനം ലോട്ടറി വിൽപ്പനക്കാരന് 

പൂജാ ബംപർ ഒന്നാംസമ്മാനം അടിച്ചത് ലോട്ടറി വിൽപ്പനക്കാരനായ കോതമംഗലം സ്വദേശി ജേക്കബ് കുര്യന്. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കല്‍....

മോഫിയയുടെ മരണം; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി

ആലുവ കീഴ്മാട് ഇടയപ്പുറത്ത് ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് അഭിഭാഷക വിദ്യാര്‍ഥിനി മോഫിയ പര്‍വിന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വനിതാ....

കപ്പ തിന്നാന്‍ കൊതിയാകുന്നോ? ഇതൊന്ന് ട്രൈ ചെയ്യൂ…പൊളിയ്ക്കും 

നല്ല നാടന്‍ കപ്പ കിട്ടിയാലോ? കൂടെ നല്ല ബീഫുമുണ്ടെങ്കിലോ…പൊളിയ്ക്കും.. നല്ല നാടന്‍ കപ്പ ഉലര്‍ത്തിയത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം…. ആവശ്യമായ ചേരുവകള്‍....

വെള്ളായണി കായല്‍ നവീകരണത്തിന് 96 കോടിയുടെ ഭരണാനുമതി

വെള്ളായണി കായല്‍ നവീകരണത്തിനായി 96.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കായലിന്റെ ആഴം....

സ്വര്‍ണ്ണക്കടത്തു കേസ് ; നാലു പ്രതികള്‍ കൂടി ജയില്‍ മോചിതരായി

തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസില്‍ നാല് പ്രതികള്‍ കൂടി ജയില്‍ മോചിതരായി. സരിത്ത്, കെ.ടി. റമീസ്,ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ്....

എയർടെലിന് പുറമേ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ പ്രീപെയ്ഡ് നിരക്ക് കൂട്ടി 

മോദി സർക്കാരിന്‍റെ സ്വകാര്യവത്ക്കാരണത്തിന്റെ ഫലമായി മൊബൈൽ സേവനങ്ങൾക്ക് മറ്റന്നാൾ മുതൽ ചെലവേറും. എയർടെലിന് പുറമെ വോഡാഫോണ്‍ – ഐഡിയ കമ്പനികൾ....

മോഡലുകളുടെ മരണം; ഡി വി ആര്‍ കണ്ടെത്തുന്നതിനായി കൊച്ചി കായലില്‍ വീണ്ടും പരിശോധന

മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ ഡി വി ആര്‍ കണ്ടെത്തുന്നതിനായി കൊച്ചി കായലില്‍....

റോഡ് പ്രവൃത്തികള്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യ; ആറ് നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡ് നിര്‍മ്മാണത്തിന് ആറ് പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിക്കാന്‍ തീരുമാനിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി....

അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി, കൊല്ലുമെന്ന് ഭീഷണി; കാമുകിയുടെ പരാതിയില്‍ മുന്‍ മിസ്റ്റര്‍ വേള്‍ഡ് അറസ്റ്റില്‍

അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മുന്‍ മിസ്റ്റര്‍ വേള്‍ഡ് വിജയിക്കെതിരെ പരാതിയുമായി യുവതി. രണ്ട് തവണ മിസ്റ്റര്‍ വേള്‍ഡ് വിജയിയായ....

‘കുഞ്ഞിനെ കൈമാറും മുൻപ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു’

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും പോയ ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു. കുഞ്ഞിനെ കൈമാറും....

Page 3374 of 6759 1 3,371 3,372 3,373 3,374 3,375 3,376 3,377 6,759