News
മോഡലുകളുടെ മരണം; അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ്
മോഡലുകളുടെ മരണത്തിൽ അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഓഡി ഡ്രൈവർ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യമെന്നും ഹോട്ടലിൽ പാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചു....
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സ്വപ്നാ സുരേഷ് നൽകിയ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്....
മറ്റന്നാൾ മുതൽ എയർടെൽ സേവനങ്ങളുടെ നിരക്ക് വർധിക്കും. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെയാണ് വർധിക്കുന്നത്.....
യുവാവിന് മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസാണ് മർദ്ദനത്തിനിരയായത്. കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ്....
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കും കുടുംബാംഗങ്ങൾക്കുമെതിരേ ആരോപണം ഉന്നയിക്കുന്നതിൽ നിന്ന് മന്ത്രി നവാബ് മാലിക്കിനെ തടയണമെന്നാവശ്യപ്പെട്ടുള്ള....
കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി....
കോവളത്ത് വിദേശിയായ വൃദ്ധനെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയെന്ന എന്ന വാർത്ത തെറ്റ്. ഇദ്ദേഹത്തിൻ്റെ സ്പോൺസർ ശ്രീലങ്കയിലാണ്. ഹോട്ടൽ ഉടമയായ വാസന്തിയാണ്....
ജലനിരപ്പുയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 30 സെന്‍റീമീറ്റർ ഉയർത്തി. രാവിലെ എട്ട് മണിക്കാണ്....
മഴക്കെടുതിയിൽ ആന്ധ്രയിൽ മരണം 49 ആയി. തിരുപ്പതി,കഡപ്പ,ചിറ്റൂർ എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്തു തുടങ്ങി. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.....
മലബാര്‍ മില്‍മ ഈ വര്‍ഷത്തെ മികച്ച ക്ഷീര സംഘങ്ങളെ തെരഞ്ഞെടുത്തു. വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീര സംഘം മലബാര്‍ മേഖലയിലെ....
സംസ്ഥാനത്തെ ആറ് ദേശീയപാതകളുടെ വികസനത്തിനുള്ള 62,320 കോടിയുടെ പദ്ധതികളിൽ മൂന്ന് എണ്ണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന്....
ഇന്ധനവില വർധനവിനെതിരെ സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധർണ തുടരുന്നു. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ്....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.35അടിയായി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. നിലവില്‍ സെക്കന്‍ഡില്‍....
ദുബായ് ബർഷയിൽ ഉണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കാമ്പുറത്ത് വീട്ടിൽ നിഖിൽ ഉണ്ണി (40) ആണ് മരിച്ചത്.....
സിപിഐഎം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ കെ ടി സൈഗാൾ അന്തരിച്ചു. വീടിനുള്ളിൽ കുഴഞ്ഞു വീണതിനെ....
മഹാപഞ്ചായത്തിന് പിന്നാലെ കർഷക സമരം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. കർഷകർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമം....
തിരുവനന്തപുരം കോവളത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ വിദേശ പൗരനെ അവശനിലയിൽ കണ്ടെത്തി. ആരോഗ്യനില മോശമായ നിലയിൽ കണ്ടെത്തിയ അമേരിക്കൻ പൗരനായ....
കെ.എം.എം.എൽ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിൽ പുതിയ മഗ്നീഷ്യം റീസൈക്ലിങ്ങ് പ്ലാന്റിന്റെ ശിലാസ്ഥാപനം വ്യവസായ മന്ത്രി പി.രാജീവ് നിർവഹിച്ചു. ടൈറ്റാനിയം സ്‌പോഞ്ച്....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 279 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 160 പേരാണ്. 492 വാഹനങ്ങളും പിടിച്ചെടുത്തു.....
മാതാപിതാക്കളുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ശിശുക്ഷേമ സമിതി. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സമിതി ജനറൽ സെക്രട്ടറി ഷിജു....
സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെ അബുദാബിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂട്ടായ്മയുടെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി....
വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് പെരുമ്പാവൂര്‍ സ്വദേശി ഷീബാ രാമചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി....