News
മാപ്പ് പറഞ്ഞാൽ തീരുന്നതല്ല കർഷകർ അനുഭവിച്ച യാതനകള്‍
രാജ്യത്ത് കർഷക സമരത്തിനിടെ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകണമെന്ന ആവശ്യവുമായി ശിവസേന നേതാവ് സഞ്ജയ് റൗത് രംഗത്ത്. ഒരു മാപ്പ് പറഞ്ഞാൽ തീരുന്നതല്ല കർഷകർ അനുഭവിച്ച യാതനകളെന്നും....
സ. ഇ കെ നായനാരുടെ ജീവിതത്തേയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തേയും സമന്വയിപ്പിച്ച് മ്യൂസിയവും ദൃശ്യ ശ്രവ്യ പ്രദർശനവും ഒരുങ്ങുകയാണ്.....
കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.....
വയനാട് ലക്കിടിയിൽ ഇരുപത് വയസ്സുകാരിയായ പെൺകുട്ടിയെ ഇരുപത്തിമൂന്നുകാരൻ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഗൾഫിൽ ജോലിചെയ്യുന്ന പാലക്കാട് മണ്ണാർക്കാട് ശിവങ്കുന്ന് സ്വദേശി ദീപുവാണ്....
മത്സ്യമേഖലയിലെ പ്രവർത്തനങ്ങളുടെ മികവിന് മത്സ്യഫെഡിന് ദേശീയ അംഗീകാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന അവാർഡ് ദേശീയ മത്സ്യ വികസന ബോർഡാണ്....
കേരളത്തിന് സ്വന്തമായുള്ള കായിക നയത്തിന് ജനുവരിയില്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. ലാലൂര്‍ ഐ.എം.വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട....
നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച റിവ്യൂഹർജി ഹൈക്കോടതി....
കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍....
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ അപൂര്‍വ്വ വീഡിയോ പങ്കുവെച്ച് മകനും മാധ്യമപ്രവര്‍ത്തകനുമായ എം ജി....
ജറുസലേമിൽ ഹമാസ് അനുഭാവി നടത്തിയ വെടിവയ്പ്പിൽ ഒരു ഇസ്രായേലി സിവിലിയൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ....
ആന്ധ്രാപ്രദേശിലെ അണക്കെട്ടിൻറെ ചിത്രം കാണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ....
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിളള വിടപറഞ്ഞിട്ട് ഇന്ന് ഒമ്പത് വര്‍ഷങ്ങള്‍ തികയുകയാണ്. ഒരു മനുഷ്യന്‍റെ തലചോറിലേക്ക് ആവാഹിച്ച വിജ്ഞാനം അത്രയും....
സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകൾക്ക് നിര്‍ദ്ദേശം നൽകി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി....
സിപിഐഎം നേതാവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ പുസ്തക ശേഖരം ഇനി ഗവേഷകർക്കും ഉപയോഗിക്കാം. ഏതാണ്ട് 17,000 ത്തിലധികം പുസ്തകങ്ങൾ ആണ്....
കെ.പി.എ.സി. ലളിതയുടെ ചികിത്സയ്ക്ക് ധനസഹായം നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ബിആർപി....
നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ അറിയിച്ചു. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും....
കെ.എം ഷാജിയുടെ അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ലീഗ് നേതാവ് കെ.പി.എ മജീദ് എം എൽ എ യെ വിജിലൻസ്....
ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി....
ദത്ത് കേസിൽ കുഞ്ഞിൻ്റേയും അമ്മ അനുപമയുടേയും ഭർത്താവ് അജിത്തിൻ്റേയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു.രണ്ട് ദിവസത്തിനകം പരിശോധനാ ഫലം പുറത്ത് വരും.....
കൊവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മേളനം എന്ന കാർട്ടൂണിന് പുരസ്കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടിക്ക് സ്‌റ്റേ ഇല്ല. പുരസ്കാരം സ്റ്റേ....
വാലി ഓഫ് വേഡ്സ് ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ ആന്റ് ആര്‍ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി വോക്‌സ് പോപുലി-പാര്‍ലമെന്ററി ഡിബേറ്റ് സംഘടിപ്പിച്ചു. എംപിമാരായ അര്‍ജുന്‍....
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലക്നൗവിൽ മഹാപഞ്ചായത്ത് നടത്തി കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ആണ് മഹാ പഞ്ചായത്ത് നടത്തിയത്.....