News

വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; മൂന്ന് പേർ അറസ്റ്റിൽ

വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിനു മുന്നിൽ സ്വർണ വ്യാപാരിയെ ആക്രമിച്ചു സ്വർണം കവർന്ന കേസിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ജമാൽ ഫാരിഷ്,....

നവകേരളം; എല്ലാ വിഭാഗങ്ങളെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരും; ആർ ബിന്ദു

നവകേരളം സൃഷ്ടിയുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തതെന്ന് മന്ത്രി ആർ ബിന്ദു.എല്ലാ വിഭാഗങ്ങളെയും സമൂഹത്തിൻ്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനുള്ള....

ഗോൾഡൻ ക്യാറ്റ് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

“അ” ഹൈദരാബാദ് (ARTS) ആഗോളതലത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സര അവാർഡ് വിജയികളെ ഓൺലൈൻ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. കഥ: മനോജ് വെള്ളനാട്....

കനത്ത മഴ; ട്രെയിനുകൾ റദ്ദാക്കി

വിജയവാഡ, ഗുണ്ടക്കൽ റെയിൽവേ ഡിവിഷനുകളിൽ മഴക്കെടുതികൾ; സെക്കന്തരാബാദ് നിന്നുള്ള ശബരി എക്സ്പ്രസ്സ് * , *നിസാമുദ്ദിൻ നിന്നുള്ള എറണാകുളം പ്രതിവാര....

തിരുവനന്തപുരത്ത് മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടി

തിരുവനന്തപുരത്ത് നിന്ന് മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടി. വീര്യം കൂടിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിലായിരുന്നു ലഹരിമരുന്ന്.....

യൂറോപ്പില്‍ കൊവിഡ് വീണ്ടും രൂക്ഷമാകുന്നു; പ്രതിഷേധിച്ച് ആളുകള്‍ തെരുവില്‍

യൂറോപ്പില്‍ കൊവിഡ് വീണ്ടും രൂക്ഷമാകുന്നു. പല രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്. ജര്‍മനി, റഷ്യ, ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ,....

രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അവസാനമിട്ട്,രാജസ്ഥാനിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു.. മന്ത്രിസഭയിലേക്ക് 15 പുതുമുഖങ്ങളുൾപ്പെടെ 30....

ഭാഗ്യവാനെ തേടി നെട്ടോട്ടം; അഞ്ച് കോടിയുടെ ഉടമ ആര് ?

പൂജ ബംബർ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത് കൂത്താട്ടുകുളത്ത് .സബ് ഏജൻറ് വിറ്റ ടിക്കറ്റിനാണ് സമ്മാനത്തിന് അർഹമായതെന്ന് മെർലിൻ....

ക്രിസ്മസ് – പുതുവര്‍ഷ സ്പെഷ്യൽ സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

ക്രിസ്തുമസ് പുതുവര്‍ഷ സമയത്ത് നിങ്ങള്‍ എവിടെയെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ക്രിസ്തുമസ്, പുതുവത്സര....

”ഇഹലോകവും പരലോകവും സുന്ദരമാക്കിത്തരാം…” മോഹവാഗ്ദാനവുമായി കെജ്‌രിവാൾ ഉത്തരാഖണ്ഡിൽ

2022 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ”വോട്ടു....

പൂജാ ബമ്പര്‍ BR 82 ലോട്ടറി നറുക്കെടുത്തു

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ BR- 82 ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം അഞ്ച് കോടി രൂപ ലഭിച്ചത്....

സമരമുറകളുമായി മുന്നോട്ട് തന്നെ, മോദിയുടെ വാക്കിൽ വിശ്വാസമില്ല; സംയുക്ത കിസാൻ മോർച്ച

കർഷക സമരവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച് സംയുക്ത കിസാൻ മോർച്ച. സിംഘുവിൽ ഇന്ന് ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൻ്റേത് തീരുമാനം.....

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജീസില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുത്ത റിട്ടയേഡ്....

വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍

കോട്ടയം ചിറക്കടവ് ഷാപ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച്....

സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം അവസാനിച്ചു

വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം അവസാനിച്ചു. നിലവിലെ സമരവുമായി മുന്നോട്ട് പോകുമെന്ന്....

വരുൺഗാന്ധി ബി ജെ പി വിടുന്നുവോ?

വരുൺ ഗാന്ധി എം പി പാർട്ടിവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അദ്ദേഹം ഉടൻ പാർട്ടി വിടുമെന്ന ചർച്ച മുൻപ് തന്നെ സജീവമായിരുന്നു.....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി....

നവംബര്‍ 23 മുതല്‍ 25വരെ തിരുവനന്തപുരം ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ 23 മുതല്‍ 25 വരെ തീയതികളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഇന്നും നാളെയും മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ....

മുണ്ട് മടക്കിക്കുത്തി മമ്മൂക്ക; കൈ പിന്നില്‍ കെട്ടി ലിജോ… വൈറലായി ലൊക്കേഷന്‍ ചിത്രം

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നു പേരിട്ടിരിക്കുന്നസിനിമയുടെ ചിത്രീകരണത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി . മമ്മൂട്ടി ആദ്യമായി ലിജോയുടെ നായകനാവുന്ന ചിത്രമെന്ന....

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ശക്തം; വെള്ളപ്പൊക്കം രൂക്ഷം

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു . ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ടും കെട്ടിടം....

മെഡിക്കല്‍ കോളേജ് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ....

Page 3380 of 6758 1 3,377 3,378 3,379 3,380 3,381 3,382 3,383 6,758