News

കൊടകര കുഴൽപ്പണ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കൊടകര കുഴൽപ്പണ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനെയാണ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടകര കേസിലെ പത്തൊൻപതാം പ്രതിയാണ്....

പമ്പാ ഡാമിൽ റെഡ് അലേർട്ട്

പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.....

സര്‍ക്കാര്‍ ജീവനക്കാരിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു; പ്രവാസിക്ക് തടവ്

യുഎഇയിലെ ഒരു സര്‍ക്കാര്‍ സേവന കേന്ദ്രത്തില്‍ കൈക്കൂലി വാഗ്ദാനം ചെയ്‍ത പ്രവാസിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഏഷ്യക്കാരനായ ബിസിനസുകാരന്‍....

ഈ ട്രെയിനുകളില്‍ 25 മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചു

ഏറനാട്, പരശുറാം അടക്കമുള്ള ട്രെയിനുകളിലും 25 മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചു. ഈ മാസം 25 മുതല്‍ താഴെ പറയുന്ന....

ബാലാജി കഫേ ഉടമ വിജയന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങൾ സന്ദർശിച്ച എറണാകുളം ഗാന്ധിനഗറിലെ ബാലാജി കഫേ ഉടമ വിജയന്റെ നിര്യാണത്തിൽ....

കഴുത്തില്‍ താലി; കൈയില്‍ പേര് പച്ചകുത്തി; ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം

ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ താലിയുണ്ടായിരുന്നതായും മദതദേഹത്തിന്റെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പൊലീസ്....

കുളിപ്പിക്കുന്നതിനിടെ കൃഷ്ണ വിഗ്രഹത്തിന് പരിക്ക്; പൊട്ടിക്കരഞ്ഞ് പൂജാരി; വിഗ്രഹത്തിന്റെ കൈയ്ക്ക് ബാന്റേജിട്ട് ഡോക്ടർ

ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച് പൂജാരി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കാണ് പരിക്കേറ്റ....

കിടക്കയിൽ കിടന്ന് ജോലി; അത് കഴിഞ്ഞ് മടുക്കുവോളം ഉറക്കം; ശമ്പളം 25 ലക്ഷം! ഇത് വേറിട്ടൊരു ഓഫർ

കിടന്നുകൊണ്ടൊരു ജോലി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? പക്ഷെ, വെറുതെ കിടന്നാൽ പോര. കിടക്കയില്‍ കിടന്ന് നെറ്റ്ഫ്ലിക്സും യൂ ട്യൂബും കണ്ട് ജോലി....

നെടുമങ്ങാട് പണയം എടുക്കാൻ വന്ന ആളുടെ 5 ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു

നെടുമങ്ങാട് വലിയമലയിൽ പണയസാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ....

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 60 ശതമാനം

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ സമ്പൂര്‍ണ കോവിഡ് 19 വാക്‌സിനേഷന്‍ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ്....

സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സൗജന്യമായി നല്‍കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വിശാല കൊച്ചി വികസന അതോറിറ്റിയുടെ....

മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്. ഇടുക്കി അണക്കെട്ടില്‍ 2399.68 അടിയായാണ്‌ ജലനിരപ്പ്‌ ഉയര്‍ന്നത്‌. സെക്കന്‍ഡില്‍ 40,000ലിറ്റര്‍ വെള്ളം....

ശക്തമായ മഴ: പമ്പ ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

പമ്പ ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്നാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.....

ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ച കെ സി ലേഖയെ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആദരിച്ചു

രാജ്യത്തെ പരമോന്നത കായിക ബഹുമതികളിലൊന്നായ ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ ധനകാര്യവകുപ്പിലെ അക്കൗണ്ട്‌സ് ഓഫീസര്‍ കെ സി ലേഖയെ ധനകാര്യമന്ത്രി കെ....

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട്. ഭൂപ്രകൃതിയിലുണ്ടായ മാറ്റം അണക്കെട്ടിനെ ബാധിച്ചിട്ടില്ല. ഭൂചലനങ്ങളുടെ ഭാഗമായി അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടില്ലെന്നും സുപ്രീം....

അടുത്ത അധ്യയന വർഷത്തോടെ പ്രീപ്രൈമറി മേഖലയിൽ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി

അടുത്ത അധ്യയന വർഷത്തോടെ പ്രീപ്രൈമറി മേഖലയിൽ 42 അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.....

എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് സമരഭൂമിയിൽ ഉറച്ചു നിന്ന കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു; മുഖ്യമന്ത്രി

എന്തും ത്യജിക്കാൻ സന്നദ്ധരായി, എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് സമരഭൂമിയിൽ ഉറച്ചു നിന്ന കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി....

ഹൈക്കോടതിയിൽ സാവകാശം തേടി കേന്ദ്രം

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തള്ളിയതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടി. വിശദീകരണം നൽകാൻ....

സംസ്ഥാനത്ത്‌ ഇന്ന് 5754 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6489 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം....

ആന്ധ്രയിലെ പ്രളയത്തിൽ 3 മരണം; 30 പേരെ കാണാനില്ല

ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലുണ്ടായ പ്രളയത്തിൽ മൂന്ന് പേർ മരിച്ചു. 30 പേരെ കാണാനില്ല. ജില്ലയിലെ ചെയ്യേരു നദി കര....

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൗത്യം ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലെത്തിക്കാനുള്ള ആദ്യ....

കണിയാനെ കണ്ടോ മക്കളെ നല്ല ഒന്നാന്തരം “കണിയാന്‍”…. പണിക്കര്‍ “വീണ്ടും” ഓണ്‍ എയര്‍

ഒരു കാര്യം പറയാം… ഒരു ചെറിയ കാര്യം. ഒരിടത്ത് ശ്രീജിത്ത് പണിക്കര്‍ എന്ന ഒരു രാഷ്ട്രീയ നിരീക്ഷകനുണ്ടായിരുന്നു… എന്താന്നറിയില്ല, പുള്ളി....

Page 3384 of 6757 1 3,381 3,382 3,383 3,384 3,385 3,386 3,387 6,757