News

കര്‍ഷക വിജയം; ഐതിഹാസിക സമരത്തിന്റെ വിജയമാണിതെന്ന്  എ വിജയരാഘവൻ

കര്‍ഷക വിജയം; ഐതിഹാസിക സമരത്തിന്റെ വിജയമാണിതെന്ന് എ വിജയരാഘവൻ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയെക്കുറിച്ച് സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഐതിഹാസിക സമരത്തിന്റെ വിജയമാണിതെന്ന് സി പി ഐ....

ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ ജീവിത സംഭാവനകളെ ഓർത്തെടുക്കാനായി പുസ്തകം ഒരുങ്ങുന്നു

ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ ജീവിത സംഭാവനകളെ ഓർത്തെടുക്കാനായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഒരു പുസ്തകം തയ്യാറാക്കുകയാണ്. ” ഫാദർ ജോസ്....

വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധം; കെ എസ് ഇ ബി

സംസ്ഥാനത്ത് 2022 ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് കെ എസ് ഇ ബി. നടക്കാനിരിക്കുന്ന താരിഫ്....

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. പന്ത്രണ്ട്....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌. ജലനിരപ്പ്‌ 140.9 അടിയായതോടെ തമിഴ്‌നാട്‌ ഇന്നലെ രാത്രി രണ്ട്‌ ഷട്ടറുകള്‍ അടച്ചു. നിലവില്‍....

താമസം വിനാ നമ്മുടെ കൃഷിമന്ത്രി ചാണകം കഴിക്കേണ്ടി വരും!!!

ശബരിമലയിൽ വരുന്ന ഭക്തരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുക എന്നതാണ് ദേവസ്വം മന്ത്രിയുടെ കടമയെന്ന് സ്വാമി സന്ദീപാനന്ദഗിരി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനുമായി....

പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടും; തുടർന്ന് പീഡിപ്പിക്കും; ഇതര സംസ്ഥാന തൊഴിലാളി നീരീക്ഷണ ക്യാമറയിൽ കുടുങ്ങി

പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നീരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെ കണ്ടെത്തിയത് പശുവിനെ പീഡിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ. ഇയാളെ....

മോഡലുകളുടെ മരണം; ഹോട്ടൽ ഉടമ ഉൾപ്പെടെ 6 പ്രതികൾക്കും ജാമ്യം

മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.....

ഷാപ്പിലെ തർക്കം: കോട്ടയം ചിറക്കടവിൽ വീട് കയറി ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

കോട്ടയം ചിറക്കടവിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. തലക്ക് വെട്ടേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. സംഭവവുമായി ബന്ധപ്പെട്ട്....

രാഷ്ട്രീയനിലപാടുള്ള ഒരാൾ എങ്ങനെ കാര്യങ്ങളെ മനസ്സിലാക്കുകയും വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യണം എന്നതിന്റെ വലിയ സൂചനകൾ നൽകുന്നതാണ് ഈ പുസ്തകം;മന്ത്രി ഡോ. ആർ ബിന്ദു

മാധ്യമപ്രവർത്തകനും കൈരളി ന്യൂസ് ഡയറക്ടറുമായ എൻ പി ചന്ദ്രശേഖരൻ രചിച്ച ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക വായന’യുടെ ആദ്യപതിപ്പ്  പ്രകാശനം ....

കാളിദാസ് ജയറാമിനെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു

സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു.....

അമേരിക്കയിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; ഞെട്ടലിൽ മലയാളി സമൂഹം

ഡാളസ് കൗണ്ടി മസ്‌കീറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്‌റ്റോര്‍ നടത്തിയിരുന്ന മലയാളി സാജന്‍ മാത്യൂസ് (സജി-56) അക്രമിയുടെ വെടിയേറ്റ്....

പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പി സി ഹരിദാസ്, ആലത്തൂർ....

കെപിഎസി ലളിതയുടെ ചികിത്സാ സഹായം; സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെ കയ്യൊഴിയാൻ കഴിയില്ലെന്ന് മന്ത്രി അബ്‍ദുറഹ്മാന്‍

നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ചികിത്സാ സഹായം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി അബ്‍ദുറഹ്മാന്‍. സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെ കയ്യൊഴിയാൻ....

പൊലീസിൽ നിന്ന് രണ്ടു തവണ രക്ഷപ്പെട്ട ക്വട്ടേഷൻ സംഘാംഗം പിടിയിൽ

പൊലീസിൽ നിന്ന് രണ്ടു തവണ രക്ഷപ്പെട്ട ക്വട്ടേഷൻ സംഘാംഗം കോഴിക്കോട്ട് പിടിയിലായി. പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജുവാണ് അറസ്റ്റിലായത്.....

ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ബിജെപിയുടെ വർഗീയാക്രമണം; പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അരങ്ങേറുന്ന ബിജെപിയുടെ വർഗീയാക്രമണങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. ത്രിപുരയിൽ നടക്കുന്ന തീവ്ര ഹിന്ദു സംഘടനകളുടെ അഴിഞ്ഞാട്ടത്തിനെതിരെ ഡിവൈഎഫ്ഐ....

കേരളത്തിന് ലോജിസ്റ്റിക് പാർക്ക് വേണം എന്ന ആവശ്യം കേന്ദ്രത്തിനെ അറിയിച്ചു; മന്ത്രി പി രാജീവ്

കേന്ദ്രത്തിന് മുന്നിൽ കേരളത്തിൻ്റെ വിവിധ വികസന പദ്ധതികൾ സമർപ്പിച്ച് മന്ത്രി പി രാജീവ്. ദില്ലി സന്ദർശനത്തിന് എത്തിയ മന്ത്രി ആറു....

അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗം സമാപിച്ചു

ഹിമാചല്‍ പ്രദേശിലെ സിംലയില്‍ വച്ച് രണ്ടു ദിവസമായി നടന്നു വന്നിരുന്ന അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗം ഇന്ന് അവസാനിച്ചു. ലോക്സഭാ....

ചിത്രകാരന്‍ കെ എ ഫ്രാന്‍സിസിനും ശില്‍പ്പി ജി രഘുവിനും കേരള ലളിത കലാ അക്കാദമിയുടെ ചിത്ര, ശില്‍പ്പ കലാ രംഗത്തെ ഫെല്ലോഷിപ്പുകള്‍

കേരള ലളിത കലാ അക്കാദമിയുടെ ചിത്ര, ശില്‍പ്പ കലാ രംഗത്തെ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ചിത്രകാരന്‍ കെ എ ഫ്രാന്‍സിസിനും ശില്‍പ്പി....

ദുരിതപ്പെയ്ത് അവസാനിക്കാതെ തമിഴ്നാട്; 16 ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി....

സംസ്ഥാനത്ത്‌ ഇന്ന് 6111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7202 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം....

കേരളത്തിന് 2 ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡുകള്‍; അഭിമാനം

സംസ്ഥാനത്തെ ഇ-സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു.....

Page 3386 of 6757 1 3,383 3,384 3,385 3,386 3,387 3,388 3,389 6,757