News
പത്തനാപുരത്ത് അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു
പത്തനാപുരത്ത് അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. കുഞ്ഞു മരിച്ചു. സാംസി....
ഇന്നും നാളെയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ തമിഴ്‌നാട് തീരങ്ങളിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും....
ശ്രീനഗറിൽ സുരക്ഷാസേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ പ്രദേശവാസികളായ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം റാങ്കിലുള്ള....
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് രണ്ട് കിലോ സ്വർണ്ണം പിടികൂടി.ദുബൈയിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ജീൻസിനുള്ളിൽ പ്രത്യേക....
ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നടി കങ്കണ റണാവത്തിന്‍റെ വിടുവായത്തങ്ങള്‍ ന്യായീകരിക്കേണ്ടത്....
തിരുവനന്തപുരം ജില്ലയിലെ ബിജെപി പുന:സംഘടനയിൽ നേതാക്കൾക്കിടയിൽ അതൃപ്‌തി രൂക്ഷമായി. ജില്ലാ വെസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നഗരസഭാ കൗൺസിലർ കൂടിയായ കരമന....
കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്....
ശബരിമല സന്നിധാനത്ത് നിന്നും നല്‍കിയ തീര്‍ത്ഥം കുടിച്ചില്ലെന്ന വിവാദത്തില്‍ വ്യക്തമായ മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ചെറുപ്പം തൊട്ട്....
നടൻ സൂര്യയെ ആക്രമിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച പിഎംകെ നേതാവിനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. ജയ്‌ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തെ....
കൊല്ലം ജില്ലയിലെ പ്രളയ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ. മൺട്രോതുരുത്തിൽ വെള്ളം കയറിയ വീടുകളിൽ ശുചീകരണം ആരംഭിച്ചു. 13.2....
കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ അപകടത്തിൽ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറോടിച്ചിരുന്ന സൈജു തങ്കച്ചൻ....
ആളിയാർ ഡാം തുറന്നു. പാലക്കാട്ടെ പുഴകളിൽ നീരൊഴുക്ക് കൂടി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. സെക്കൻ്റിൽ ആറായിരം....
ഓസ്‌ട്രിയൻ നഗരത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു കമ്യൂണിസ്‌റ്റ് മേയർ. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഗ്രാസ് സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിലാണ് കമ്യൂണിസ്‌റ്റുകാരിയായ....
ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം (Well Marked Low pressure) തീവ്ര ന്യൂന മർദ്ദം (Depression) ആയി.....
ഓഫ്‌ലൈൻ പരീക്ഷയ്ക്കൊപ്പം ഓൺലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് ഇ, ഐ സി എസ് ഇ ....
കൊവിഡ് കാല വിദ്യാഭ്യാസത്തിന് ഏറ്റവും മുന്നിൽ കേരളം. സംസ്ഥാനത്ത് 91% കുട്ടികളാണ് ഓൺലൈൻവിദ്യാഭ്യാസം ഉപയോഗപ്പെടുത്തിയത്. കൊവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥയിലായി രിക്കുമ്പോഴും....
സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. പത്ത് ശതമാനം കൂട്ടും എന്നത് തെറ്റായ വാർത്തയാണ് .നിരക്ക്....
അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ കടുപ്പിച്ച് ദില്ലി സർക്കാർ. രാജ്യ തലസ്ഥാനത്തേക്ക് ട്രക്കുകൾക്ക് പ്രവേശനം വിലക്കി ദില്ലി സർക്കാർ ഇന്നലെ....
വസ്ത്രത്തിന് പുറത്ത് കൂടി സ്പർശിച്ചാൽ ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു യു....
ദേശീയ നാച്ചുറോപ്പതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘പ്രാണ’ പദ്ധതിയുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. രാഷ്ട്രപിതാവായ....
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി....
കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് അത്തര്‍ നിർമിക്കുന്ന വീട്ടിൽ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ അണച്ചു. അത്തര്‍ കുപ്പികളും ജനൽ ചില്ലുകളും....