News

കോഴിക്കോട് അത്തർ നിർമിക്കുന്ന വീട്ടിൽ തീപിടുത്തം

കോഴിക്കോട് അത്തർ നിർമിക്കുന്ന വീട്ടിൽ തീപിടുത്തം

കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് അത്തര്‍ നിർമിക്കുന്ന വീട്ടിൽ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ അണച്ചു. അത്തര്‍ കുപ്പികളും ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക....

സംസ്ഥാനത്ത് ശനിയാ‍ഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ....

കാസർകോട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ജനറൽ ഒ പി എത്രയും വേഗം ആരംഭിക്കും; മന്ത്രി വീണാ ജോർജ്

കാസർകോട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ജനറൽ ഒ പി എത്രയും വേഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.....

ടെക്‌സസില്‍ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ്‌ കൊല്ലപ്പെട്ടത്‌. മോഷണ ശ്രമത്തിനിടെയാണ്‌....

ആശങ്ക വേണ്ട; മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറന്നത്

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സെക്കൻഡിൽ 40000....

വീര്‍ ദാസിന്റെ ‘രണ്ടു തരം ഇന്ത്യ’ പരാമർശത്തിനെതിരെ ബിജെപി; ക്രിമിനലെന്ന് തുറന്നടിച്ച് കങ്കണ റണൗത്ത്

നടനും കൊമേഡിയനുമായ വീര്‍ ദാസിന്റെ ‘രണ്ട് തരം ഇന്ത്യ’ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. ‘ഐ കം ഫ്രം 2 ഇന്ത്യാസ്’....

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറന്നു. 2,5 ഷട്ടറുകൾ 30 സെൻറീമീറ്റർ കൂടി ഉയർത്തി. നിലവിൽ തുറന്നിരിക്കുന്നത് 2,3,4,5 ഷട്ടറുകളാണ്. 1544 ക്യുസെക്സ് വെള്ളം....

ഇടുക്കി അണക്കെട്ട് തുറന്നു

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ (No. 3) തുറന്നു. രാവിലെ 10 മണിയോടെ 40....

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ഇന്ന് വീണ്ടും ചർച്ച

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ഇന്ന് വീണ്ടും ചർച്ച നടക്കും. ഹോട്ട് സ്പ്രിംഗ്, ദെസ്പാംഗ് മേഖലകളിൽ നിന്നുള്ള പിന്മാറ്റം ചർച്ചയാകും. നയതന്ത്ര,....

ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ അബുദാബി

അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് നവംബർ 24....

ഹോട്ടലിലെ റാക്കിൽ എലി: പരിശോധനയിൽ എലിയുടെ കാഷ്ഠവും മൂത്രവും, ഹോട്ടല്‍ പൂട്ടിച്ചു 

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ട് ബൻ എന്ന ഹോട്ടൽ ഭക്ഷ്യ സുരക്ഷ വിഭാഗം അടപ്പിച്ചു. ഹോട്ടലിൽ....

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: പ്രതികളെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം

മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.അക്രമത്തിന് നേതൃത്വം കൊടുത്ത വി റാസിഖിനെ സംരക്ഷിച്ച് കോൺഗ്രസ് നേതാക്കൾ. അക്രമത്തിന്....

സിബിഐ, ഇ ഡി മേധാവികളുടെ കാലാവധി; കേന്ദ്ര ഓർഡിനൻസിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവികളുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടാനുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിന് എതിരെ തൃണമൂൽ കോൺഗ്രസ്....

കാറ്ററിങ് സർവീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദ്ദേശം നൽകി

കാറ്ററിങ് സർവീസുകാർ കല്യാണ ചടങ്ങുകളിലേക്കും മറ്റ് പരിപാടികളിലേക്കും ചടങ്ങുകളിലേക്കും നൽകുന്ന ഭക്ഷണത്തിൽ ഭക്ഷ്യ വിഷബാധയുണ്ടാകുന്നു എന്ന വാർത്തകളുടെ അടിസ്ഥാനത്തിലും കാറ്ററിങ്....

പത്മഭൂഷൺ ആര്‍ രാമചന്ദ്രന്റെ ചിത്ര പ്രദർശനം സന്ദർശിച്ച് എം എ ബേബി

പ്രകൃതിയുടെ സൂക്ഷ്മത ഒപ്പിയെടുത്ത ചിത്രകാരൻ പത്മഭൂഷൺ ആര്‍ രാമചന്ദ്രന്റെ ചിത്ര പ്രദർശനം സന്ദർശിച്ച് എം എ ബേബി. ത്രിവേണി ശ്രീധരണി....

സി ബി എസ് സി, സി ഐ എസ് സി ഇ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ഓഫ് ലൈൻ പരീക്ഷയ്ക്കൊപ്പം ഓൺലൈനായും പരീക്ഷ എഴുതുവാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സി ബി എസ് സി, സി ഐ എസ്....

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ....

കല്ലുവാതുക്കലില്‍ കരിയിലക്കൂനയില്‍ ചോരക്കുഞ്ഞിന്റെ മരണം: കേസിന്റെ വിചാരണ ഇന്ന് 

പ്രസവിച്ച ഉടൻ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞ്‌ മരിച്ച കേസിൽ അന്വേഷണ സംഘം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം....

സംസ്ഥാനത്ത് ഫെബ്രുവരി 13 മുതല്‍ ഒളിമ്പിക് എക്സ്പോ സംഘടിപ്പിക്കും

സംസ്ഥാന ഒളിമ്പിക്‌ ഗെയിംസിന് മുന്നോടിയായ, ഫെബ്രുവരി 13 മുതല്‍ 24 വരെ ഒളിമ്പിക്  എക്സ്പോ സംഘടിപ്പിക്കും. ഗെയിംസിന്റെ ആദ്യ ഓര്‍ഗനൈസിംഗ്‌....

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാക‍ു‍‍ളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,....

ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 10 മണിക്ക് തുറക്കും

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് – അപ്പർ റൂൾ ലെവലായ 2400.03....

ശബരിമലയിലെ താൽക്കാലിക ഇരുമ്പുപാലം: തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമലയിലെ ഞുണങ്ങാറിൽ താൽക്കാലിക ഇരുമ്പുപാലം നിർമിക്കാനുള്ള  തീരുമാനം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും’. ബെയ്ലി പാലം നിർമ്മാണം ഏറ്റെടുക്കാനാവില്ലെന്ന് കരസേന....

Page 3388 of 6757 1 3,385 3,386 3,387 3,388 3,389 3,390 3,391 6,757