News
അരവണ പായസത്തിനെതിരായ വ്യാജ പ്രചാരണം: നിയമ നടപടിയുമായി ദേവസ്വം ബോർഡ്
ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ അരവണ പായസത്തിനെതിരായ വ്യാജ പ്രചാരണത്തിൽ നിയമ നടപടിയുമായി ദേവസ്വം ബോർഡ്. വിഷയത്തിൽ ഇന്ന് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വസ്തുത വിരുദ്ധ പ്രചാരണത്തിനെതിരെ....
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക്....
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം....
ട്വന്റി 20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4....
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുകയുള്ളൂ എന്ന്....
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ദേവസ്വം ബോർഡിന്....
ശബരിമല ദർശനവിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി. മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ....
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് പണം അനുവദിച്ചു. ദേവസ്വം ബോർഡിന് നേരത്തെ 10 കോടി രൂപ....
കൊല്ലം അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന അര്‍പ്പിത സ്‌നേഹാലയത്തില്‍ വയോധികയായ അന്തേവാസിയെ മര്‍ദിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്ഥാപനനടത്തിപ്പുകാരനായ അഡ്വ. സജീവനെതിരെ കേസെടുത്തു. വനിതാ....
ഏറെ ചർച്ചാവിഷയമായിട്ടുള്ള ചിത്രമാണ് ടി.ജെ.ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഭീം. ചിത്രത്തിലുടനീളം സിപിഐഎമ്മിന്റെ പ്രാധാന്യവും എടുത്ത് കാണിക്കുന്നുമുണ്ട്. ചിത്രത്തെ....
മഹാരാജാസ് കോളജിലെ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തി പ്രിൻസിപ്പൽക്കെതിരെ നടപടി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മാത്യൂ ജോർജിനെ....
തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലയിലെ ദുരിതാശ്വാസ....
മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കാത്തതും മണ്ണെണ്ണയുടെ ഉയര്‍ന്ന വിലയും കേരളത്തിലെ മത്സ്യബന്ധനമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാന്‍ കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കുവാന്‍ കേരളം....
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്....
കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ചസംഭവത്തിൽ ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഉടമ റോയി ജെ വയലാട്ട് അറസ്റ്റിൽ. ഡിജെ പാർട്ടിയുടെ....
ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട്ട്ബുക്കിംഗ് ആരംഭിക്കും. പത്ത് ഇടത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്യൂവിലൂടെ മുൻകൂർ ബുക്ക്....
ബീവറേജ് കോര്‍പ്പറേഷന്റെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൊത്തവരുമാനമായ 12,937 കോടി രൂപയില്‍ നിന്നും 11,024.22 കോടി രൂപ വിവിധ നികുതിയിനങ്ങളിലായി....
ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. നാല്....
കൊച്ചിയിൽ യുവമോഡലുകൾ മരിക്കാനിടയായ സംഭവത്തിൽ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ഡിവി ആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ. രണ്ട്....
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും സ്റ്റാന്‍ഡപ്പ് കൊമേഡിയനുമായ വീര്‍ദാസ്. കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ തന്റെ ടൈംലൈനില്‍....
സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം....
വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന വിദേശഭാഷാ പഠനകോഴ്‌സുകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. ജര്‍മന്‍....