News

കണിയാമ്പറ്റയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

കണിയാമ്പറ്റയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

വയനാട് കണിയാമ്പറ്റയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മുപ്പത് പേരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.....

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; അന്വേഷണ മേല്‍നോട്ടം രാകേഷ് കുമാര്‍ ജയിന്

ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്നിന് ചുമതല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍....

മൂന്നരക്കോടിയുടെ തിരിമറി: എസ്.ബി.ഐ മുൻ അസിസ്റ്റന്‍റ് മാനേജർ അറസ്റ്റിൽ

മൂന്നരക്കോടി രൂപ തിരിമറി ചെയ്ത കേസിൽ ഇരിങ്ങാലക്കുട കാറളം എസ്.ബി.ഐ ശാഖയിലെ മുൻ അസിസ്റ്റന്‍റ് മാനേജർ അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശി....

കശ്മീരിലേക്ക് പോകുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക് അതിർത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നിലവിൽ യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് അമേരിക്ക നിർദേശം നൽകി.....

കടയുടമയെ മോഷ്ടാക്കള്‍ കുത്തി കൊന്നു

കടയുടമയെ മോഷ്ടാക്കള്‍ കുത്തി കൊന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. കമലേഷ് പോപ്പാട്ട് എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍....

കോട്ടയത്ത് ഭൂമിക്കടിയില്‍ മുഴക്കം: ഭൂചലനമെന്ന് സൂചന

കോട്ടയം മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം,....

രാഷ്ട്രപതി ഭവനില്‍ അനധികൃതമായി പ്രവേശിച്ച ദമ്പതികള്‍ അറസ്റ്റില്‍: സുരക്ഷാവീ‍ഴ്ചയെന്ന് ആരോപണം

രാഷ്ട്രപതി ഭവനില്‍ അനധികൃതമായി പ്രവേശിച്ച ദമ്പതികള്‍ അറസ്റ്റില്‍. രാഷ്ട്രപതി ഭവനില്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ രാഷ്ട്രപതി....

പാലായില്‍ വ്യാപാര സ്ഥാപനം കത്തിനശിച്ചു

പാലാ അരുണാപുരത്ത് മരിയന്‍ കവലയില്‍ വ്യാപാരസ്ഥാപനം കത്തിനശിച്ചു. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് എതിര്‍വശമുള്ള എവര്‍ഷൈന്‍ ജനറല്‍ സ്റ്റോഴ്സാണ് പുലര്‍ച്ചെ കത്തി....

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നാളെ നടക്കും

പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം നാളെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്ര സന്നിധിയിൽ മാത്രമായാണ് പൊങ്കാല നടക്കുക. ഏഴ് വാർപ്പുകളിലായി....

ത്രിപുര കലാപം; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടവർക്കെതിരെ യു എ പി എ ചുമത്തിയ നടപടിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്

ത്രിപുരയിൽ വർഗീയ കലാപമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ യു എ പി എ ചുമത്തിയ നടപടിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി....

ദേശീയപാത- 66 കേരളത്തിൽ ആറ് വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ: മുഖ്യമന്ത്രി 

ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നുവെന്ന് മുഖ്യമന്ത്രി. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ....

ക്ഷേത്രത്തിനായി ഭൂമിദാനം ചെയ്യാത്തതിന് സമുദായത്തില്‍ നിന്ന് പുറത്താക്കി: ഗോമൂത്രം കുടിക്കാന്‍ നിര്‍ദേശം

ക്ഷേത്രത്തിനായി ഭൂമിദാനം ചെയ്യാത്തതിന് സമുദായത്തില്‍ നിന്ന് ഒരു കുടുംബത്തെ പുറത്താക്കി. കൂടാതെ സമുദായത്തിലേക്ക് തിരികെ വരണമെങ്കില്‍ ഗോമൂത്രം കുടിക്കാനും താടി....

ദില്ലി വായു മലിനീകരണം; പഞ്ചനക്ഷത്ര ഹോട്ടലിലിരിക്കുന്നവര്‍ മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നു

വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പഞ്ചനക്ഷത്രഹോട്ടലുകളില്‍ ഇരുന്ന് കര്‍ഷകരെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്ന് കോടതി വിമര്‍ശിച്ചു. കര്‍ഷകരുടെ....

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനം

കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍....

കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവം: ഹാര്‍ഡ് ഡിസ്‌കില്‍ ഹോട്ടലുടമ തിരിമറി നടത്തിയതായി സംശയം

കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ഹോട്ടലുടമ തിരിമറി നടത്തിയതായി സംശയം. പൊലീസ്....

അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും ഇന്ന് മുതല്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും

അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും ഇന്ന് മുതല്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസം....

ഭാരതപ്പുഴയിൽ മീൻപിടിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി 

ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കടലിൽ നിന്ന് കണ്ടെത്തിയത്.  മീന്‍....

72 കാരിയെ 52 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു 

72കാരിയെ 52 കാരന്‍ ക്രൂരമായി പീഡിപ്പിച്ചു. വൃദ്ധയെ ബലാത്സംഗം ചെയ്ത 52 ​​കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ്....

കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിന് പൂട്ട് വീഴും

ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ....

തോട്ടപ്പള്ളിയിലെ കരിമണല്‍ നീക്കുന്നതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

തോട്ടപ്പള്ളിയിലെ മണല്‍ നീക്കുന്നതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി . പൊഴിമുഖത്തെ ഖനനം തടയണമെന്ന ആവശ്യമാണ് ജസ്റ്റിസ് എന്‍ നഗരേഷ്....

സിറോമലബാർ സഭ കുര്‍ബാന ഏകീകരണത്തിൽ ഉറച്ച് കർദിനാൾ ജോർജ് ആലഞ്ചേരി

സിറോമലബാർ സഭയിലെ കുര്‍ബാന ഏകീകരണത്തിൽ ഉറച്ച്  കർദിനാൾ  ഡോ. ജോർജ് ആലഞ്ചേരി. മുൻ നിശ്ചയപ്രകാരം 28ന് തന്നെ കുർബാന ഏകീകരിക്കുമെന്നും....

അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണമെന്ന് പാകിസ്താനോട് ഇന്ത്യ

യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിൽ പാകിസ്താനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, പാക് അധിനിവേശ....

Page 3390 of 6756 1 3,387 3,388 3,389 3,390 3,391 3,392 3,393 6,756