News

വായു മലിനീകരണം; കൂടുതൽ നടപടികളുമായി ദില്ലി സർക്കാർ

വായു മലിനീകരണം; കൂടുതൽ നടപടികളുമായി ദില്ലി സർക്കാർ

വായു മലിനീകരണം കുറയ്ക്കാൻ കൂടുതൽ നടപടികളുമായി ദില്ലി സർക്കാർ. വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച  നിർദേശം കേന്ദ്ര സർക്കാർ വിളിച്ച യോഗത്തെ....

സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പാക്കണം; മന്ത്രി ഡോ.ആര്‍.ബിന്ദു

സർവകലാശാലകൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ....

സിൽവർലൈൻ സാമൂഹിക ആഘാത പഠനം: അതിരടയാള കല്ലിടൽ പുരോഗമിക്കുന്നു

കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ (കെ-റെയിൽ) നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻറെ മുന്നോടിയായി....

വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; യുവാവിനെ അറസ്റ്റ് ചെയ്തു

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ കാസര്‍കോട് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശി....

പുതിയ കാലത്തിന് അനുസൃതമായ ഭവന നയം രൂപീകരിക്കും; കെ.രാജന്‍

കേരളത്തില്‍ അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതി ക്ഷോഭങ്ങളുടേയും പശ്ചാത്തലത്തില്‍ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള....

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ മെഡൽ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ എന്നിവ മുഖ്യമന്ത്രി....

ഷാര്‍ജയില്‍ ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഷാര്‍ജയില്‍ ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും.....

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വര്‍ഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ (Pulmonary rehabilitation) ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി....

സ്വാശ്രയ മെഡിക്കൽ പ്രവേശനം; മേൽനോട്ട സമിതിക്ക്‌ സ്വമേധയാ ഇടപെടാമെന്ന് സുപ്രീംകോടതി

സ്വാശ്രയ മെഡിക്കൽ കോളേജ്‌ പ്രവേശനത്തിൽ ക്രമക്കേട്‌ കണ്ടാൽ മേൽനോട്ട സമിതിക്ക്‌ സ്വമേധയാ ഇടപെടാമെന്ന്‌ സുപ്രീംകോടതി. കേരള ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട്‌....

ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം....

വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജിഷാദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. ജിഷാദ് വയനാട്ടിലും കോഴിക്കോടുമായി....

നടൻ സുശാന്ത് സിങ് രജ്പുതിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333ൽ....

26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....

വിവാദങ്ങള്‍ അനാവശ്യം; പങ്കെടുത്ത വിവാഹം വിദ്യാർത്ഥിയുടേത്; മന്ത്രി ആര്‍ ബിന്ദു

വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി മന്ത്രി പ്രൊഫ. ആര്‍ ബിന്ദു. വിവാദങ്ങള്‍ അനാവശ്യം മാധ്യമ നൈതികത വേണമെന്നും തിരുവനന്തപുരത്ത് നടന്ന....

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 261 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 131 പേരാണ്. 473 വാഹനങ്ങളും പിടിച്ചെടുത്തു.....

ജനം വിശന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തം

കേന്ദ്രസർക്കാരിന് അന്ത്യശാസനവുമായി സുപ്രീംകോടതി. ജനം വിശന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമെന്ന് സുപ്രീംകോടതി. സമൂഹ അടുക്കള പദ്ധതി 3 ആഴ്ചക്കുള്ളിൽ....

ഡീസൽ കള്ളക്കടത്ത്; എട്ട് പ്രവാസികൾ അറസ്റ്റില്‍

ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെ....

സ്വവര്‍ഗാനുരാഗിയായ അഭിഭാഷകനെ ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വവര്‍ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകനെ ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി . സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പേരാടുന്ന....

മുന്‍ മിസ് കേരളയുടെ അപകട മരണം; ഹോട്ടലുടമ റോയി ജെ വയലാട്ടിനെ ചോദ്യം ചെയ്യുന്നു

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടലുടമ റോയി ജെ വയലാട്ടിനെ....

കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നവർ സാഡിസ്റ്റുകള്‍; മുഖ്യമന്ത്രി

കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

തേനീച്ച വളർത്തൽ പരിശീലനം നല്‍കി തൃശ്ശൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്

തൃശ്ശൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കർഷകർക്ക് 50 ശതമാനം....

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി; 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ

ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകുന്ന പുതിയ സർക്കാർ പദ്ധതി സർക്കാർ....

Page 3392 of 6756 1 3,389 3,390 3,391 3,392 3,393 3,394 3,395 6,756