News

കണ്ണന്നൂരിൽ കണ്ടെത്തിയ ആയുധത്തിൽ രക്തക്കറ: വടിവാളിൽ മുടിനാരിഴ

കണ്ണന്നൂരിൽ കണ്ടെത്തിയ ആയുധത്തിൽ രക്തക്കറ: വടിവാളിൽ മുടിനാരിഴ

കണ്ണന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആയുധത്തിൽ നിന്ന് രക്തക്കറ കണ്ടെത്തി. പാലക്കാട് തൃശ്ശൂര്‍ ദേശീയപാതയില്‍  ചാക്കില്‍കെട്ടിയ നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വടിവാളിൽ നിന്നുമാണ് രക്തക്കറ കണ്ടെത്തിയത്.....

പാർക്കിൽ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ചു; ഒടുവിൽ പൊലീസുകാരന് സസ്പെന്‍ഷന്‍

പാര്‍ക്കില്‍ വച്ച് ഭാര്യയുടെ ബന്ധു ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ . തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോയമ്പത്തൂര്‍ സിറ്റി ആംഡ്....

കോട്ടക്കലിൽ നവവരനെ മർദിച്ച സംഭവം; 6 പേർ അറസ്റ്റില്‍

മലപ്പുറം കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്,അബ്ദുൽ മജീദ്,ഷംസുദീൻ,ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.....

എതിര്‍ലിംഗത്തിലുള്ളവരെ മസാജ് ചെയ്യാന്‍ പാടില്ല; നിര്‍ദേശവുമായി ഗുവാഹത്തി

ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ഗുവാഹത്തി. ഗുവാഹത്തി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലയിലെ ബ്യൂട്ടി....

കിഫ്ബി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിനെതിരെ മന്ത്രി കെ.എന്‍. ബാലഗോപാല്‍

കിഫ്ബി സംബന്ധിച്ച സി.എ.ജിയുടെ സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സി.എ.ജിയുടെ സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്നും....

മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചെരിഞ്ഞു

പാലക്കാട് മലമ്പുഴയിൽ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചെരിഞ്ഞു.  ആനക്കല്ലിലെ എസ്റ്റേറ്റിലാണ് കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൂന്ന് വയസ്സ്....

ഇനിയെങ്കിലും യുഡിഎഫ്‌ എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തണം:ഡോ. വി ശിവദാസന്‍ എം പി

ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ സമ്മേളനത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തത് തീര്‍ത്തും വികലമായാണെന്ന് ഡോ.....

ശബരിമലയില്‍ ദര്‍ശനം നടത്തി ഭക്തര്‍: സന്നിധാനം ഭക്തിസാന്ദ്രം

ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചവരെ മൂവായിരത്തിനടുത്ത് ഭക്തർ മാത്രമാണ് സന്നിധാനത്ത് ദർശനം നടത്തിയത്. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ....

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണം: വനിത കമ്മീഷൻ

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമ വിഷയം കോടതിക്ക് മുന്നിലാണ്.....

പാൻഡോര പേപ്പർ വെളിപ്പെടുത്തൽ; കുരുക്ക് മുറുകുന്നു; പേര് പുറത്ത് വന്നവർക്കെതിരെ ആദായ നികുതി വകുപ്പ് നോട്ടീസ്

കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളിൽ അന്വേഷണ സംഘം നടപടി തുടങ്ങി. അനധികൃത നിക്ഷേപം നടത്തിയെന്ന റിപ്പോർട്ട് പുറത്ത് വന്ന....

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല; സുപ്രീംകോടതി

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി....

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ശബരിമല....

പീർ മുഹമ്മദിന്റെ വിയോഗം മലയാള സംഗീത മേഖലയ്ക്ക്, പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ശാഖയ്ക്ക് തീരാനഷ്ടം; മന്ത്രി സജി ചെറിയാൻ

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മലയാള സംഗീത....

മാംസാഹാരങ്ങൾ വിറ്റാൽ കട അടച്ചുപൂട്ടും; അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന് ഉത്തരവിട്ട് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. നേരത്തെ വഡോദര നഗരസഭയും....

അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു

ശബരിമല മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക....

മഴക്കെടുതിയിൽ ദുരിതം ഒഴിയാതെ കുട്ടനാട് ജനത

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലാക്കി. ആലപ്പുഴ....

വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശാരിപ്പണിക്കായി പയോഗിക്കുന്ന....

പ്രണയഗാനങ്ങൾ ജനകീയവൽക്കരിക്കുന്നതിൽ പീർ മുഹമ്മദിൻ്റെ പങ്ക് എടുത്തുപറയേണ്ടതാണ്; സ്പീക്കർ

മാപ്പിളപ്പാട്ട് ഗായകൻ പീർമുഹമ്മദിൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനായ പീർമുഹമ്മദിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ്....

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്ന വാച്ചുകൾ പിടിച്ചെടുത്തു

ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പക്കൽ നിന്ന് കോടികൾ വിലമതിക്കുന്നവാച്ചുകൾ മുംബൈയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാച്ചുകളുടെ ബിൽ രസീത്....

കഴക്കൂട്ടത്ത് വീടുകള്‍ കയറി അക്രമി സംഘത്തിന്‍റെ ആക്രമണം: വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണി

തിരുവനന്തപുരം കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം....

‘മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു’; പീർ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന്....

ആദിവാസി വിഭാഗത്തിലുള്ളവരെ മതപരിവര്‍ത്തനം നടത്തിയതിന് 9 പേര്‍ക്കെതിരെ കേസ്

ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു....

Page 3393 of 6756 1 3,390 3,391 3,392 3,393 3,394 3,395 3,396 6,756