News

എലിപ്പനി: ജനങ്ങൾ ജാഗ്രത പാലിക്കണം

എലിപ്പനി: ജനങ്ങൾ ജാഗ്രത പാലിക്കണം

ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ എലിപ്പനിക്കെതിരെ പൊതുജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ് ഷിനു അറിയിച്ചു. വെള്ളക്കെട്ടുകളിൽ....

പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (നവംബര്‍ 16....

വളർത്തുനായ്ക്കളുടെ അക്രമത്തിനിരയായ യുവതിക്ക് നഷ്ടപരിഹാരം നൽകണം: മനുഷ്യാവകാശ കമ്മീഷൻ

താമരശ്ശേരി അമ്പായത്തോട്ടിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന മകനെ കാത്തു നിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക്....

മഴക്കെടുതി; 400 കോടി രൂപയുടെ കൃഷി നാശം, കേന്ദ്രപാക്കേജ് ആവശ്യമെന്ന് മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കൃഷിനാശം 400 കോടി കവിയുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്.കുട്ടനാട്ടിൽ മാത്രമായി 5018 ഹെക്ടർ കൃഷി നശിച്ചു. കൃഷി....

ഇന്ന് 4547 പേര്‍ക്ക് കൂടി കൊവിഡ് ബാധ

കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം....

മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി 491 പേരെയാണ്....

വൃശ്ചിക മാസ പൂജകൾക്കായി ശബരിമല നട തുറന്നു

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 4. 51ഓടെയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ....

ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

കേരള – ലക്ഷദ്വീപ് തീരത്ത്‌ നവംബർ 15 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത്....

നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു; ഏഴ് തൊഴിലാളികളെ രക്ഷപെടുത്തി, രക്ഷാപ്രവര്‍ത്തനം ഊർജിതം

കോഴിക്കോട് പെരുവയൽ പരിയങ്ങാടിൽ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. രണ്ട് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ....

ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.  അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാല്‍....

മുൻഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട് നന്മണ്ടയില്‍ മുന്‍ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്കില്‍ വെച്ച്‌ ഉച്ചയോടെയാണ്....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി കിരണ്‍ പിടിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുഖ്യപ്രതി കിരണ്‍ പിടിയില്‍. പിടിയിലായത് പാലക്കാട് കൊല്ലങ്കോട് നിന്ന്. തട്ടിപ്പിലെ പ്രധാന കണ്ണികളില്‍ ഒരാളാണ് കിരണ്‍.....

ആർ ബിന്ദു പോയത് പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിന്; വളച്ചൊടിച്ച് മാധ്യമങ്ങൾ

വീണ്ടും കരുവന്നൂർ കേസിൽ മാധ്യമങ്ങളുടെ അസഭ്യ പ്രചരണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പൂർവ്വ വിദ്യാർത്ഥിയുടെ കല്യാണത്തിനു....

ഇ – ശ്രം : ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി

ഇ – ശ്രം പോര്‍ട്ടല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്ട്രേഷന്‍ ക്യാമ്പിന്റെ ജില്ലാ തല ഉത്ഘാടനം വി കെ പ്രശാന്ത് എം എല്‍....

സംസ്ഥാനത്ത് തുലാവർഷ മഴ സർവ്വകാല റെക്കോർഡ് മറികടന്നു

എല്ലാ റെക്കോർഡും ഭേദിച്ച് കേരളത്തിൽ തുലാവർഷം തുടരുന്നു. ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത്....

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്. കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ....

കോട്ടയം നഗരസഭയിൽ അപ്രതീക്ഷിത വിജയവുമായി യുഡിഎഫ്

കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. അംഗങ്ങളുടെ എണ്ണം തുല്യമായതിനാൽ എൽഡിഎഫിനും യുഡിഎഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു....

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണം; ഹൈക്കോടതി

പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. അനധികൃത കൊടിമരങ്ങളുെട കൃത്യമായ എണ്ണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നൽകി. കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക്....

കെ-റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : മുഖ്യമന്ത്രി

കെ-റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍....

മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതി അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചിയില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.....

കിണറ്റില്‍ വീണ് 4 വയസുകാരി മരിച്ചു

തിരുവനന്തപുരം വെമ്പായത്ത് നാലു വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചു. തലേക്കുന്ന് കാമുകിന്‍കുഴിയില്‍ പ്രിയങ്കയുടെ മകള്‍ കൃഷ്ണ പ്രിയയാണ് മരിച്ചത് കളിക്കുന്നതിനിടെ....

ശക്തമായ മഴയക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര....

Page 3395 of 6756 1 3,392 3,393 3,394 3,395 3,396 3,397 3,398 6,756