News
സിബിഐ, ഇ.ഡി ഡയറക്ടർമാരുടെ സർവീസ് കാലാവധി നീട്ടി
സിബിഐ, ഇ.ഡി.ഡയറക്ടർമാരുടെ സർവീസ് കാലാവധി നീട്ടിയുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ പുറത്തിറക്കി.രണ്ട് വർഷമായിരുന്ന കാലാവധി അഞ്ച് വർഷമാക്കിയാണ് നീട്ടിയത്. രണ്ട് വർഷത്തെ കാലാവധിക്ക് പുറമെ മൂന്ന് ഘട്ടമായി മൂന്ന്....
കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്. നവംബർ....
ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്തു. നിതിന്‍ ബറായി എന്നയാളാണ് ബാന്ദ്ര സ്റ്റേഷനില്‍....
തിരുവനന്തപുരം നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ല അഗ്നിരക്ഷാ നിലയത്തിൽ....
നാൽപതാമത് ഇന്ത്യ- അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ദില്ലിയിൽ തുടക്കമായി. പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേള കേന്ദ്ര വാണിജ്യ വകുപ്പ്....
തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയിൽ വ്യാപകനാശനഷ്ടം. വീടുകൾക്കും കൃഷിക്കും റോഡുകൾക്കും വൻനാശം. ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളിയാഴ്ച....
തിരുവനന്തപുരം ജില്ലയിൽ കനത്തമഴയിലുണ്ടായ മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ....
ഹിന്ദുത്വ ദേശീയ നേതാവ് വി.ഡി സവര്‍ക്കര്‍ ആണ് ഇന്ത്യയിൽ ഹിന്ദി വാക്കുകൾ കൊണ്ടുവന്നതെന്ന് അമിത് ഷാ. സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദി....
ജില്ലയിൽ ശക്തമായ മഴ തുരുന്നസാഹചര്യം നിലനിൽക്കുന്നതിനാൽ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലേക്കുള്ള രാത്രികാല യാത്രകൾക്കും ഇതിനോടകം ജില്ലാഭരണകൂടം....
ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് അനുസൃതമായി പഠനവും ഗവേഷണവും നടത്താൻ കേരളസർവകലാശാലയിൽ പുതിയ 9 അതിനൂതന പഠനവകുപ്പുകൾ ആരംഭിക്കാൻ നവംബർ 12 ന്....
ഹിന്ദി രാഷ്ട്ര ഭാഷാ വാദം ശക്തമാക്കി കേന്ദ്ര മന്ത്രി അമിത് ഷാ. ഹിന്ദു വോട്ടുകൾ ലക്ഷ്യം വെച്ചാണ് ഉത്തർ പ്രദേശിൽ....
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ. 2014 മുതൽ ഭീകരാക്രമങ്ങൾ ഇല്ലാതാകുമെന്ന വാഗ്ദാനം മാത്രമാണ് മോദി സർക്കാർ....
കനത്ത മഴയും മഞ്ഞും വകവെക്കാതെ ദുർഘട പാതകൾ താണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അരേകാപ്പ് കോളനിയിൽ എത്തിയപ്പോൾ അത് പുതിയ....
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു. അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാട്രീയ പ്രമേയത്തിന്റെ....
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വച്ച് രഹസ്യയോഗം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.....
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നു.ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്.....
ശക്തമായ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും,....
മെൽബണിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രണ്ട് ദിവസം മുൻപ് അനാച്ഛാദനം ചെയ്ത രാഷ്ട്ര....
കോഴിക്കോട് മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വി.എം.സുധീരന്‍. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും സംഭവത്തില്‍ കര്‍ശന....
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി ഗ്രൂപ്പ് യോഗങ്ങള്‍. ബൂത്ത് തലം വരെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ എ....
തലസ്ഥാനത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെതിരെയുള്ള നടപടിയില്‍ ഒറ്റപ്പെട്ട് കെ.സുധാകരന്‍. എം.എ ലത്തീനെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ എ വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ദം. ലത്തീഫ്....
കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് പാലക്കാട് തുടക്കമായി. പാലക്കാട്-നെല്ലിയാമ്പതി വിനോദയാത്രയോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി....