News
ദുരിതപ്പെയ്ത്ത് തുടരുന്നു; പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രതാനിർദേശം, രാത്രി യാത്രകൾക്ക് വിലക്ക്
പത്തനംതിട്ട ജില്ലയിൽ മഴയെ തുടർന്ന് അതീവ ജാഗ്രത നിർദേശം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രയും....
മഹാരാഷ്ട്രയിലെ അംരാവതിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ബിജെപി നടത്തിയ ബന്ദിനിടയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം....
മിസ് കേരള ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം . ഡിജെ പാര്‍ട്ടി കഴിഞ്ഞ....
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച....
താമരശ്ശേരി അമ്പായത്തോട്ടില്‍ നായയുടെ കടിയേറ്റ് യുവതിക്ക് സാരമായി പരിക്കേറ്റു.റോഷന്‍ എന്ന വ്യക്തിയുടെ വളര്‍ത്തുനായയാണ് റോഡില്‍ വെച്ച് യുവതിയെ കടിച്ചത്. അമ്പായത്തോട്....
മഴ കനത്തതിനെത്തുടര്‍ന്ന് ഇന്ന് രണ്ടുമണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സെക്കന്‍ഡില്‍ 40 ഘനടയടി....
ബിഹാറില്‍ കാണാതായ വിവരാവകാശ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ യുവാവിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍. പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന....
മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് വനം മന്ത്രി നേരത്തെ അറിഞ്ഞിരുന്നു എന്ന പ്രതിപക്ഷ ആരോപണം പൊളിയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍....
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.....
ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന് മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്....
ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ നീതി തേടി യുപിയിലെ പിലിഭിത്ത് പുരൻപൂരിൽ ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്. ഒരു....
ത്രിപുരയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തു. HW News Network ലെ....
ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പമ്പ, സന്നിധാനം, ആശുപത്രികളും,സ്വാമി അയ്യപ്പൻ റോഡിലെ എമർജൻസി കെയർ സെന്ററുകളും സജ്ജമായിക്കഴിഞ്ഞു.....
കളമശ്ശേരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് ആണ് മരിച്ചത്.ലോറി നിര്‍ത്തിയിറങ്ങിയ ഉടന്‍ മണ്ണിടിയികയായിരുന്നു.....
പശുവും ചാണകവും ഗോമൂത്രവും വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്....
മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ജനപ്രതിനിധികൾ, ഉന്നത....
മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്.കുറ്റവാളികളെ ഉടൻ നിയമത്തിനു....
ശിശുദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍....
തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി പാതിരശേരി സ്വദേശി അരുൺ (30) ആണ് കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ട....
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് 9 മണിക്ക് 140 അടിയിൽ എത്തിയതായി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ്....
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നു. നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ....
ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയിൽ 2399 അടിയിലേക്കാണ് ജലനിരപ്പ് ഉയരുന്നത്. ഇടുക്കിയിൽ ജലനിരപ്പ് 2399.03 അടിയിലെത്തിയാൽ റെഡ്....