News

ആര്യൻ ഖാനെ എൻ സി ബിയുടെ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്തു

ആര്യൻ ഖാനെ എൻ സി ബിയുടെ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്തു

ദില്ലിയില്‍ നിന്നെത്തിയ എൻ.സി.ബി.യുടെ പുതിയ അന്വേഷണ  സംഘം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ ചോദ്യം ചെയ്തു. നവിമുംബൈയിലെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ക്യാമ്പിൽ വച്ചായിരുന്നു മണിക്കൂറുകൾ ....

വാക്കുപാലിച്ച് ഇടത് സര്‍ക്കാര്‍; വെള്ളൂരില്‍ കടലാസ് ഫാക്ടറി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് ജനുവരിയിൽ തുറന്നു....

പെട്രോളിയം ഉത്പ്പന്നങ്ങളുടെ നികുതിയിനത്തില്‍ കേന്ദ്രം സ്വന്തമാക്കിയ വരുമാനം 3.35 ലക്ഷം കോടി രൂപ

രാജ്യത്തെ ഇന്ധന വില കുത്തനെ കൂട്ടുന്നതിനിടയില്‍ പെട്രോളിയം ഉത്പ്പന്നങ്ങളുടെ നികുതിയിനത്തില്‍ കേന്ദ്രം സ്വന്തമാക്കിയ വരുമാനം 3.35 ലക്ഷം കോടി രൂപയാണ്.....

രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കമാകും.അടുത്ത വർഷം നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ....

എം എ ലത്തീഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ഏറ്റെടുത്ത് എ വിഭാഗം

എം എ ലത്തീഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ഏറ്റെടുത്ത് എ വിഭാഗം. തലസ്ഥാന ജില്ലയില്‍ വിവിധ ഇടങ്ങളില്‍ എം എ....

അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ കണ്ണൂരിൽ മഹിളാ യുവജന കൂട്ടായ്മ

അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദ ചികിത്സയ്ക്കും എതിരെ കണ്ണൂരിൽ മഹിളാ യുവജന കൂട്ടായ്മ. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷനും ഡി വൈ എഫ്....

കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നത്; അമേരിക്കന്‍ മലയാളി അസോസിയേഷന്‍

കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതെന്ന് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ നേതാവ് റെജി ജേക്കബ് കാരയ്ക്കല്‍. അമേരിക്കയില്‍ വലിയ....

സാമ്പത്തിക തട്ടിപ്പ്; മോന്‍സനെതിരെ ഇ ഡി കേസെടുത്തു

മോന്‍സന്‍ മാവുങ്കലിനെതിരെ ഇ ഡി കേസെടുത്തു. വ്യാജ പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കും. ഹൈക്കോടതിയിലെ കേസില്‍ ഇന്നലെ ഇഡി കക്ഷിചേര്‍ന്നിരുന്നു.....

കുരുന്നുകള്‍ക്ക് ശിശുദിന സമ്മാനം; എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് 14ന് തുറക്കും

ശിശുദിന സമ്മാനമായി കുട്ടികള്‍ക്ക് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറന്നു നല്‍കാനൊരുങ്ങി ജില്ലാ ശിശുക്ഷേമ സമിതി. നവീകരണ പ്രവര്‍ത്തനങ്ങളും കൊവിഡ് പ്രതിസന്ധിയും....

ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു; ഡാമിലെ ഷട്ടർ ഇന്ന് തുറന്നേക്കും

ഇടുക്കി അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിലെ ഷട്ടർ ഇന്ന് തുറന്നേക്കും. വൈകിട്ട് 4....

കൊവിഡ്; നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ്....

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ദില്ലിയിലെ ഭൂരിഭാഗം അന്തരീക്ഷ ഗുണ നിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ സൂചിക....

മിസ് കേരള വിജയികളുടെ അപകട മരണം; മത്സരയോട്ടം നടന്നോയെന്ന അന്വേഷണത്തില്‍ പൊലീസ്

മിസ് കേരള വിജയികളുടെ അപകട മരണത്തിൽ ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴി രേഖപ്പെടുത്തി. ഓഡി കാർ ചെയ്‌സ് ചെയ്തതാണ് അപകടത്തിന്....

വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ....

പുതിയ ന്യൂനമർദം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ....

മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി രാജസ്ഥാൻ

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി രാജസ്ഥാൻ. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സച്ചിൻ പൈലറ്റ് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. അതേസമയം....

മുല്ലപ്പെരിയാർ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക. റൂൾ കർവുമായും....

ഇന്ധനനികുതി വിഷയം; ധനമന്ത്രി കെഎൻ ബാലഗോപാലിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം

ഇന്ധനനികുതി വിഷയത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ട്വിറ്ററിലാണ് ചിദംബരം ധനമന്ത്രി കെഎന്‍....

ജ​മ്മു​കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ പി​ടി​കൂ​ടി

ജ​മ്മു​കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ അം​ഗം അ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് മി​ർ എ​ന്ന​യാ​ളെ ഗ​ന്ദ​ർ​ബാ​ൽ ജി​ല്ല​യി​ലെ....

ടെ​ക്സ​സ് തീ​പി​ടു​ത്തം; മ​രി​ച്ച​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും

അ​മേ​രി​ക്ക​യി​ല്‍ സം​ഗീ​ത നി​ശ​യ്ക്കി​ടെ​യു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യും. ഭാ​ര​തി ഷ​ഹാ​നി(22)​ആ​ണ് മ​രി​ച്ച​ത്. പ​രുക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഭാ​ര​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.....

ശബരിമല തീർത്ഥാടനം: സംസ്ഥാന പൊലീസ് മേധാവി പമ്പയും നിലയ്ക്കലും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. നിലയ്ക്കലിൽ അവലോകന യോഗത്തിൽ....

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ വൻ വിജയം നേടി. അറ്റോർണിയും ഹൌസിംഗ് വിവേചനത്തിനെതിരായ സാമൂഹിക....

Page 3403 of 6755 1 3,400 3,401 3,402 3,403 3,404 3,405 3,406 6,755