News
നോറോ വൈറസ്; ആശങ്ക വേണ്ട ജാഗ്രത മതി: മന്ത്രി വീണാ ജോര്‍ജ്
വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ....
ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്ന നടി കങ്കണ റണാവത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തം. കങ്കണയ്ക്ക് കഴിഞ്ഞ....
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( 14.11.2021, ഞായര്‍ ) നിര്‍വഹിക്കും. കോവിഡ്....
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹവുമായി പ്രതിഷേധം. നെന്മാറയിലെ ഡി എഫ് ഒ ഓഫീസിന് മുന്നിലാണ് നാട്ടുകാരുടെ....
കൈരളിന്യൂസിലേയ്ക്കും കൈരളിന്യൂസ് ഓണ്‍ലൈനിലേയ്ക്കും ട്രെയിനിജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്. അപേക്ഷകര്‍ ബിരുദധാരികളായിരിയ്ക്കണം. പ്രായപരിധി 25 അപേക്ഷകളയയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 20 ബയോഡേറ്റ....
പ്രമുഖ ടൂറിസം സംരംഭകരായ ഇൻവിസ് മൾട്ടി മീഡീയയുടെ മിയാവാക്കി വനം മാതൃകയ്ക്ക് അന്തർദേശീയ പുരസ്കാരം . തിരുവനന്തപുരം പുളിയറ കോണത്തെ....
കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസറ്റിസ് സഞ്ജീബ് ബാനർജിയെ സ്ഥലം മാറ്റി. മേഘാലയ....
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കുറുപ്പ് ഇന്ന് തീയേറ്റുകളില്‍ എത്തിയിരിക്കുകയാണ്. ലോകമൊട്ടാകെയുള്ള മലയാളികള്‍ കുറുപ്പിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്‍റെ....
തുലാവർഷം ശക്തിപ്രാപിച്ചു നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ....
ബാലികയെ പീഡിപ്പിച്ച 60കാരന് കോടതി നല്‍കിയത് എട്ടിന്റെ പണി. വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി ലക്കിടി....
ഉത്തര്‍പ്രദേശില്‍ വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ചൗരി ചൗരായിലെ....
13 കാരിയെ വിവാഹം ചെയ്ത 21 കാരന്‍. പൊള്ളാച്ചിയിലെ പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് 13 കാരിയെ വിവാഹം....
യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപ മുതൽ നാലു കോടി രൂപ....
തിയേറ്ററുകളെ ഇളക്കി മറിച്ച് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് പ്രദർശനത്തിനെത്തി. കൊവിഡിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ സൂപ്പർ താര....
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. അസം,പുതുച്ചേരി,തമിഴ്‌നാട്,കേരളം, പശ്ചിമ ബംഗാൾ....
ഗുജറാത്തിലെ ടാപി ജില്ലയില്‍ നിയന്ത്രണം വിട്ട് ബസ് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി. ബസിലുണ്ടായിരുന്ന നാലു പേരുടെ നില ഗുരുതരം. അപകടത്തില്‍....
മുന്‍ കെ.പി.സി.സി സെക്രട്ടറിക്ക് സസ്‌പെഷന്‍. ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ തലസ്ഥാനത്തെ പ്രമുഖ നേതാവ് എം എം ലത്തീഫിനാണ് സസ്‌പെന്‍ഷന്‍. കെ.പി.സി....
ലഹരി മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.....
പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന....
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ്....
പാലക്കാട് കൽപാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി. രഥ പ്രയാണത്തിന് അനുമതി നൽകി പ്രത്യേക ഉത്തരവിറങ്ങി. നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താനാണ്....
അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്‍റെ വഴിയുടെ ട്രെയിലർ പുറത്തിറങ്ങി.....