News
‘ചുരുളി’ ഈ മാസം 19ന് ഒടിടിയിൽ എത്തും
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിൽ റിലീസാവും. സോണിലിവ് ആണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം സ്ട്രീം ചെയ്യുക. വിവിധ....
കൊട്ടാരക്കരയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. കൂട്ടക്കൊലക്ക് മുൻപ്....
ദില്ലിയിൽ അന്തരീക്ഷ മലിനീകരണ തോത് വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. വളരെ മോശം അവസ്ഥയിൽ നിന്നും ഗുരുതരാവസ്ഥയിലേക്ക് ആണ് അന്തരീക്ഷ....
ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമ ഗൾഫ് നാടുകളിൽ റിലീസ് ചെയ്തു . ദുബായ് മാളിൽ ദുൽഖർ സൽമാന് ആവേശകരമായ....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കടകംപള്ളി ലക്ഷംവീട്ടില്‍ അഖില്‍ (22), മുട്ടത്തറ ശിവകൃപ വീട്ടില്‍....
തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലത്തെ അധ്യക്ഷൻ എൻ. വാസുവിൻ്റെ കാലവധി നവംബർ 13ന് അവസാനിക്കുന്ന....
കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി.തമിഴ്‌നാട് ധർമ്മപുരിക്ക് സമീപം പുലർച്ചെ 3:45നോടെയാണ് പാളം തെറ്റിയത്. ബോഗിയുടെ ചവിട്ടുപടിയിൽ പാറക്കല്ല്....
സൗദിയില്‍ ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതരുടെ നടപടി.....
യുപിയില്‍ വനിതാ ജീവനക്കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍. ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ ഇച്ഛാ റാം....
പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നാളെ....
മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി....
പെട്രോള്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണത്തെ പൊളിച്ചടുക്കി മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷ നേതാവ് നടത്തിയ വാക്ക്ഔട്ട്....
യൂറോപ്പിനെ വീണ്ടും വരിഞ്ഞുമുറുക്കി കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകളില്‍ വന്‍കുതിപ്പാണ് യൂറോപ്പില്‍ രേഖപ്പെടുത്തിയത്. കൊവിഡ് മരണങ്ങളും രാജ്യങ്ങളില്‍ വര്‍ധിക്കുന്നത്....
ഭാര്യയും കാമുകനുമായുള്ള അശ്ലീലദൃശ്യം കാണാനിടയായ യുവാവ് ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ്....
ഡിജിലോക്കർ സംവിധാനം ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തി പ്രമാണപരിശോധന നിർവ്വഹിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം പി.എസ്.സി. ആസ്ഥാന ഓഫീസിൽ ചെയർമാൻ....
പ്രളയത്തില്‍ മുങ്ങി ചെന്നൈ. ചെന്നൈ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറി. ചെന്നൈ നഗരത്തിലെ 65,000 വീടുകളില്‍ വൈദ്യുതി നിലച്ചു.....
മണ്ണാർക്കാട് കുന്തിപ്പുഴ ഭാഗത്തുനിന്നും വാഹന പരിശോധനക്കിടെ യുവാക്കളിൽ നിന്നും എം ഡി എം എ പിടികൂടി. നായാടി കുന്ന് വൈശ്യൻ....
രുചിയൂറും കേക്കുകള്‍ ഉണ്ടാക്കി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബേക്കര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍....
കേരളത്തിന്‍റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. അക്രമോത്സുകമായ ബി ജെ പി ശൈലിയിലേക്ക് കേരളത്തിലെ....
മരക്കാര്‍ തീയേറ്ററില്‍ റിലീസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായ ആന്‍റണി പെരുമ്പാവൂരിന് അഭിനന്ദനവുമായി മന്ത്രി സജി ചെറിയാന്‍. വലിയ വിട്ടുവീഴ്ചയാണ് ആന്റണി....
മരക്കാർ ഡിസംബർ രണ്ടിന് തീയറ്ററിൽ റിലീസ് ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം.....
ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി. നിര്‍ത്താതെ പെയ്യുന്ന മഴ ചെന്നൈയെ....