News

സെമിയിൽ ഓസ്ട്രേലിയയെ പാകിസ്ഥാൻ വീഴ്ത്തും; ലാറയുടെ പ്രവചനം ഇങ്ങനെ

സെമിയിൽ ഓസ്ട്രേലിയയെ പാകിസ്ഥാൻ വീഴ്ത്തും; ലാറയുടെ പ്രവചനം ഇങ്ങനെ

ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം നേടിയാണ് പാകിസ്ഥാൻ സെമിയിലെത്തിയത്. ഓസ്ട്രേലിയയാകട്ടെ ഒരു മത്സരത്തിൽ ഇം​ഗ്ലണ്ടിനോട് തോറ്റിരുന്നു. ഇതുവരെയുള്ള പ്രകടനത്തിലെ മേധാവിത്വം സെമിയിലും പാകിസ്ഥാൻ പുലർത്തുമെന്നാണ് ഇതിഹാസതാരം....

സംസ്ഥാനത്തിന്‍റെ സഹകരണ മേഖല കൂടുതൽ ആർജവത്തോടെ മുന്നോട്ടു പോകുന്ന കാലമാണിത്: മന്ത്രി വി എൻ വാസവൻ

കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സഹകരണ സംഘമായ സിഡ്കോയുടെ എറണാകുളം ബ്രാഞ്ച് സഹകകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം....

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്....

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. വ‍ടക്കഞ്ചേരി മംഗലത്തിനുസമീപം നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. പാലക്കാട് അയിലൂർ സ്വദേശി മാണിയാണ്....

ഇനി കൂടുതൽ സേഫ്; ഡിജി ലോക്കർ സർട്ടിഫിക്കറ്റ് പരിശോധന ഏർപ്പെടുത്തി കേരള പി എസ് സി

വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ വഴിമാത്രം ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് അത്തരം സർട്ടിഫിക്കറ്റുകൾ പി.എസ്.സി പ്രൊഫൈൽ....

നവംബര്‍ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

നവംബര്‍ 15 വരെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള....

ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി അ​ട​ച്ചു

ക​ന​ത്ത മ​ഴ​യെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ര്‍​ന്ന് ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി അ​ട​ച്ചു. വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​ന് വൈ​കു​ന്നേ​രം ആ​റ് വ​രെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.....

ഡോ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് യുപി സർക്കാർ

ഡോ കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് യുപി സർക്കാർ ഉത്തരവ്. ബി ആർ ഡി മെഡിക്കൽ കോളേജിലെ....

പോക്സോ കേസ്; മോൻസന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി

മോൻസനുമായി ക്രൈംബ്രാഞ്ച് സംഘം വീണ്ടും തെളിവെടുപ്പ് നടത്തി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് മോൻസൻ്റെ കലൂരിലെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ്....

തൊഴിലാളി വിരുദ്ധ നയം; ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ സമരം ശക്തിപ്പെടുത്തുന്നു

തെക്കൻ കേരളത്തിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർ സമരം ശക്തിപ്പെടുത്തുന്നു. ഭരണ സമിതിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.....

കേരളത്തില്‍ അതീവ ജാഗ്രത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം കണക്കിലെടുത്ത് കേരളത്തിലും അതീവ ജാഗ്രത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....

ബ്രസീലില്‍ കൊവിഡ് രൂക്ഷമായി തുടരുന്നു

ബ്രസീലില്‍ കൊവിഡ് രൂക്ഷമായി തുടരുന്നു .രാജ്യത്ത് കൊവിഡ് മരണം 610,000 കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 280....

എല്ലാം വിറ്റ് തുലയ്ക്കാന്‍ കേന്ദ്രം; വിറ്റ് വിറ്റ് മതിയായില്ലേ….അടുത്ത ലക്ഷ്യം ബിപിസിഎല്ലോ…?

എണ്ണക്കമ്പനിയായ ബിപിസിഎല്ലിനെ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. പെട്രോക്കെമിക്കൽ രംഗത്തേക്ക് അടുത്തിടെ പ്രവേശിച്ച അദാനി ഗ്രൂപ്പ് ലേലത്തിൽ നേരിട്ട് പങ്കെടുക്കില്ലെങ്കിലും ലേലത്തിൽ....

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി അമിത് ഷാ നാളെ ഉത്തർപ്രദേശിൽ

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉത്തർപ്രദേശിൽ എത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച....

മുല്ലപ്പെരിയാർ മരംമുറി; നവംബർ ഒന്നിന് ചേർന്നത് ഔദ്യോഗിക യോഗമല്ല: നിര്‍ണായക രേഖ പുറത്ത്

മുല്ലപ്പെരിയാർ മരംമുറിയിൽ നവംബർ ഒന്നിന് ചേർന്നത് ഔദ്യോഗിക യോഗമല്ല എന്നതിന്‍റെ രേഖ പുറത്ത്. ജലവിഭവ സെക്രട്ടറി ടികെ ജോസും, പിസിസിഎഫ്....

കൊവിഡ് വാക്‌സിനേഷൻ അവലോകനം; മൻസുഖ് മണ്ഡവ്യ സംസ്ഥാനങ്ങളുടെ യോഗം ചേർന്നു

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ പ്രക്രിയ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ സംസ്ഥാനങ്ങളുടെ യോഗം ചേർന്നു. വീടുകളിലെത്തിയുള്ള....

ഇന്ധന വില വർധന, കൂട്ടിയവർ കുറയ്ക്കട്ടെ; മന്ത്രി കെ എൻ ബാലഗോപാൽ

ആറ് വർഷമായി കേരളം പെട്രോളിയം നികുതി കൂട്ടിയിട്ടില്ലെന്നും , 1560 കോടിയുടെ നഷ്ടം ഈ ഇനത്തിൽ ഉണ്ടായതായും ധനമന്ത്രി കെ.എൻ....

പത്തനംതിട്ടയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ

മലയോര ജില്ലയായ പത്തനംതിട്ടയിൽ തുടർച്ചയായ പെയ്ത മഴയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. അച്ചൻകോവിലാറ്റിൽ ജല നിരപ്പുയർന്നു. വനമേഖലയോട് ചേർന്ന് കിടക്കുന്ന മണ്ണിടിച്ചിൽ....

സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം

സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.....

ട്വന്‍റി 20 ലോകകപ്പ്; ന്യൂസീലൻഡിന്റെ എതിരാളികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ! ഓസ്ട്രേലിയ-പാകിസ്ഥാൻ രണ്ടാം സെമി ഇന്ന്

ട്വന്‍റി -20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്ഥാൻ ഇന്ന് ആസ്ത്രേലിയയെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബൈ....

രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീട് നിർമിക്കാൻ എല്ലാ സഹായവും ഒരുക്കും; സിപിഐഎം തമിഴ്നാട് ഘടകം

തമിഴ്നാട്ടില്‍ ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീട് നിർമിക്കാൻ എല്ലാ സഹായവും ഒരുക്കുമെന്ന്‌ സിപിഐ എം....

സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു

പാലക്കാട്ടെ സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മാധ്യമ പ്രവർത്തകനും....

Page 3408 of 6755 1 3,405 3,406 3,407 3,408 3,409 3,410 3,411 6,755