News

സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു

സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു

പാലക്കാട്ടെ സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എ. എ മലയാളിയുടെ മകനാണ്....

അസമിൽ വാഹനാപകടത്തിൽ പത്ത് മരണം

അസമിലുണ്ടായ വാഹനാപകടത്തിൽ പത്ത് മരണം. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ്....

തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തിരിമറി; കെ സുരേന്ദ്രന്റെ അനുനയനീക്കങ്ങൾ പാളി

വയനാട്ടിലെ ബിജെപി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തിരിമറി സംബന്ധിച്ച പരാതിയിൽ നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ....

അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം ഇന്നും നാളെയുമായി ആരംഭിക്കും

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം ഇന്നും നാളെയുമായി ആരംഭിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം....

ഉരുൾപൊട്ടൽ; അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

കേരളത്തില്‍ വീണ്ടും മഴ ഭീതി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടി. അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ....

ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ച് അനുപമ

ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ച് അനുപമ. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിശുക്ഷേമ സമിതി....

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രികരിൽ നിന്ന് നാലേമുക്കാൽ കിലോഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രികരിൽ നിന്നായി നാലേമുക്കാൽ കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ....

കർഷക കൊലപാതകം; ആശിഷ് മിശ്രയടക്കമുള്ളവരുടെ തോക്കുകളിൽനിന്ന് വെടി പൊട്ടിയെന്ന് റിപ്പോർട്ട്

ലഖിംപുർ ഖേരി കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയടക്കമുള്ളവരുടെ തോക്കുകളിൽനിന്ന് വെടിയുതിർന്നതായി ഫൊറൻസിക് റിപ്പോർട്ട്. വെടിവയ്പ്പുണ്ടായെന്നു കർഷകർ ആരോപിച്ചിരുന്നെങ്കിലും ഇല്ലെന്നായിരുന്നു ആശിഷിന്റെ....

കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ നികുതി കുറയ്ക്കുകയാണ്....

ഡീസൽ ബസ് സിഎൻജി, എൽഎൻജിയിലേക്ക് മാറ്റുന്ന നടപടി പുരോഗമിക്കുന്നു; മന്ത്രി ആന്റണി രാജു

ഡീസൽ ബസുകൾ സി എൻ ജിയിലേക്കും എൽഎൻ ജിയിലേക്കും മാറ്റുന്ന നടപടി പുരോഗമിക്കുന്നു.കോടതി വിധിക്കുള്ളിൽ നിന്ന് എംപാനൽ ജീവനക്കാരെ സംരക്ഷിക്കുന്ന....

ദീപാവലി പടക്കങ്ങള്‍ ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാൻ ബാഗേജിൽ കരുതി; വിമാന യാത്രക്കാരൻ അറസ്റ്റിൽ

ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാൻ ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിലായി. തൃശൂർ ചാവക്കാട്....

പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്.....

ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടു; പിന്നാലെ ട്വിറ്റർ പോസ്റ്റുമായി സഞ്ജു, മലയാളി താരത്തിന് പിന്തുണയുമായി ആരാധകർ

ഈ മാസം ന്യൂസിലൻഡിനെതിരെ കേരളത്തിൽ വെച്ചു നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സൂപ്പർ താരം....

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് ശക്തമായ പദ്ധതി വേണം; അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍ കരട് പ്രമേയം

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് 2022നകം ശക്തമായ പദ്ധതി ആവശ്യപ്പെട്ട് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ കരട് പ്രമേയം. ചൈനയും അമേരിക്കയും തമ്മില്‍....

2018-ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകി; മന്ത്രി പി പ്രസാദ്

2018-ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും കർഷകരെ കൂടുതലായി....

എരുമേലിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

കോട്ടയം എരുമേലിയില്‍ ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട്....

ജോജുവിന്റെ കാർ തകർത്ത കേസ്; മൂന്നു പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടന്‍ ജോജു ജോര്‍ജിന്‍റെ കാർ തകർത്ത കേസിൽ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി ജി....

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്

തമിഴ്നാട്ടിൽ മഴയ്ക്ക് ശമനമില്ല. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം,....

കുളത്തൂപ്പുഴ അമ്പതേക്കറിൽ മലവെള്ളപ്പാച്ചിൽ; വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു

കൊല്ലം കുളത്തൂപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിൽ. വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. ആളപായമില്ല. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള....

മഴ; ആന്ധ്ര തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം; കേരളത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്ര തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം....

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍

മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. പിടികൂടാൻ എത്തിയ പൊലീസിന് നേരെയും ഇയാൾ ആക്രമണം....

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവ ആറാട്ട്; ഇന്ന് പ്രാദേശിക അവധി

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും....

Page 3409 of 6755 1 3,406 3,407 3,408 3,409 3,410 3,411 3,412 6,755