News

സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം; മന്ത്രി സജി ചെറിയാന്‍

സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം; മന്ത്രി സജി ചെറിയാന്‍

കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖലയെ തകർക്കുന്നതിന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം യൂത്ത്കോൺഗ്രസ് നടത്തുന്ന സംഘടിതശ്രമം അവസാനിപ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി....

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച സംഭവം; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. 2021 മെയ് അഞ്ചാം തീയതി മോട്ടോര്‍ വാഹന വകുപ്പ്....

ഇന്ന് 6409 പേര്‍ക്ക് കൂടി കൊവിഡ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734,....

വിവാഹാഭ്യര്‍ഥന നിരസിച്ചു; വിവാഹിതയായ യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വിവാഹിതയായ യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. ദില്ലി ബാവനയിലാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പൊള്ളലേറ്റ....

കെ.തായാട്ട് സാഹിത്യ പുരസ്കാരം കൈരളി ടി വി ന്യൂസ് ഡയറക്ടർ എൻ.പി.ചന്ദ്രശേഖരന്

കെ.തായാട്ട് സാഹിത്യ പുരസ്കാരത്തിന് കൈരളി ടി വി ന്യൂസ് ഡയറക്ടർ എൻ. പി. ചന്ദ്രശേഖരൻ അർഹനായി. നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര....

സുധീരനെ സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ച് സുധാകരവിഭാഗം നേതാക്കള്‍; കോണ്‍ഗ്രസില്‍ തുറന്ന പോര്

വി.എം.സുധീരനെ സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ച് സുധാകരവിഭാഗം നേതാക്കള്‍. സുധീരന് ശകുനിയുടെ മനസെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മുതിര്‍ന്ന നേതാക്കളെ....

ഒരു കോടിരൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപ വിലമതിക്കുന്ന 35,000 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് പിടികൂടി. പാഴ്സലിൽ കടത്താൻ....

ഇളയച്ഛാ, ഞങ്ങള്‍ ആസിഡ് കുടിച്ചു; അവള്‍ വന്ന് പറഞ്ഞതിങ്ങനെ; നടുക്കം മാറാതെ ഒരു നാട്

കോട്ടയം വൈക്കം ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ച വാര്‍ത്ത ഒരു ഞെട്ടലോടെയാണ് ഒരു നാടാകെ....

മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്

എല്ലാ ചോദ്യങ്ങൾക്കും മറുപടി ഉണ്ടാകുമെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.....

അഞ്ചു മാസം പ്രായമുള്ള മകളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

അഞ്ചു മാസം പ്രായമുള്ള മകളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂരിലാണ് ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ....

വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമം; പന്ത്രണ്ടുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി

വെള്ളച്ചാട്ടത്തിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന്‍ വെള്ളത്തില്‍ ഒലിച്ചുപോയി. തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ സിരുകലൂര്‍ വെള്ളച്ചാട്ടത്തിന് സമീപമാണ്....

നവംബർ 13 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത

ഇന്ന് മുതൽ നവംബർ 13 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ....

ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ട്

ഇന്നും (നവംബര്‍ 9) നാളെയും തിരുവനന്തപുരം ജില്ലയില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ....

കെഎസ്ആര്‍ടിസി ബസിൽ കടത്തിയ വൻ മയക്കുമരുന്ന് വേട്ട; കഴക്കൂട്ടം സ്വദേശി പിടിയില്‍ 

നെയ്യാറ്റിൻകര പൂവാറില്‍ വൻ മയക്കുമരുന്ന് വേട്ട. കെഎസ്ആര്‍ടിസി ബസ്സിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംഡിഎംഎ ഇന്റലിജൻസ്....

നെഹര്‍ കോളേജിലെ റാഗിങ്; ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളേജിലെ റാഗിങ് കേസില്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ റാഗിങ് വിരുദ്ധ....

ആദ്യ വിജയം ലക്ഷ്യമിട്ട് ഗോകുലം വനിതാ ടീം; ഇറാൻ ക്ലബിനു എതിരെ കളിക്കും

ആദ്യ വിജയം ലക്ഷ്യമിട്ട് ഗോകുലം വനിതാ ടീം ഇറാൻ ക്ലബിനു എതിരെ കളിക്കും. അക്കാബ (ജോർദാൻ), നവംബർ 9: ആദ്യ....

സുധീരന് ശകുനിയുടെ മനസ്: വി.എം.സുധീരനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രഡിഡന്‍റ്

വി.എം.സുധീരനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രഡിഡന്‍റ് റിജിൽ മാക്കുറ്റി. കെ.സുധാകരനെതിരെയുള്ള പ്രതികരണത്തിനാണ് മറുപടി. സുധീരന് ശകുനി മനസാണെന്നും ആദർശം....

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം; അടിയന്തര യോഗം വിളിച്ച് മന്ത്രി ഗോപാൽ റായ് 

ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ അന്തരീക്ഷ മലിനീകരണ തോത് ഗുരുതരമായി ഉയർന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്....

കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു

കഴക്കൂട്ടം ഇൻഫോസിസിന് സമീപം കെഎസ്ആര്‍ടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36)....

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഫാത്തിമ ലത്തീഫിന്റെ കുടുംബം

മദ്രാസ് ഐ ഐ ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു.....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിര്‍ദേശം

കേരള-ലക്ഷദ്വീപ് തീരത്ത് 09-11-2021 ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 09-11-2021: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ....

മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടലിൽ പരിശോധന; സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ്‍ ഡിസ്ക് കസ്റ്റഡിയിൽ

മുൻ മിസ്‌ കേരള അൻസി കബീറും റണ്ണറപ്പ്‌ അഞ്ജന ഷാജനും ഉൾപ്പെടെ മൂന്ന്‌ പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഫോർട്ട്‌കൊച്ചിയിലെ....

Page 3413 of 6754 1 3,410 3,411 3,412 3,413 3,414 3,415 3,416 6,754