News

അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ഭയക്കാനുള്ള സാഹചര്യമില്ല; സിദ്ധാർഥ് ഭരതൻ

അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ഭയക്കാനുള്ള സാഹചര്യമില്ല; സിദ്ധാർഥ് ഭരതൻ

മലയാളികളുടെ പ്രിയ നടി കെപിഎസി ലളിത ആശുപത്രിയിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ഭയക്കാനുള്ള സാഹചര്യമില്ലെന്ന് മകനും, സംവിധായകനും, നടനുമായ സിദ്ധാർഥ് ഭരതൻ. അമ്മ....

സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു; ബസുടമകളുടെ ആവശ്യങ്ങൾക്ക് നവംബർ 18-ന് മുമ്പ് തീരുമാനത്തിലെത്തും; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രഖ്യാപിച്ച പണിമുടക്ക് ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പിൻവലിച്ചു. ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾക്ക്....

ഇന്ത്യ കസറി മക്കളേ…; ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം 

ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയത്തോടെ മടക്കം.. സൂപ്പര്‍ ട്വല്‍വ് ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒന്‍പത്....

പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ പരസ്യമായി കടന്നുപിടിച്ച് യുവാവ് 

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പരസ്യമായി  അപമാനിച്ച യുവാവ് അറസ്റ്റില്‍. മാറനാട്‌ പടിഞ്ഞാറ് അരുൺ ഭവനിൽ  അരുണി (22) നെ ആണ്....

ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയുന്നു

ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയുന്നു. മൂന്ന് ദിവസമായി ഉയര്‍ന്ന തോതില്‍ തുടർന്ന മലിനീകരണം ശക്തമായ....

കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തും: ഹനൻ മുള്ള

കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമരത്തിൻ്റെ ഒന്നാം വാർഷികകമായ നവംബർ 26 ന് കൂടുതൽ കർഷകർ രാജ്യ തലസ്ഥാനത്തേക്ക് എത്തുമെന്നും....

പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് ഇനി കൂടുതല്‍ മനോഹരമാകുന്നു: കെട്ടിടം അടിയന്തരമായി തുറന്നു കൊടുക്കാന്‍ ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് ഇനി കൂടുതല്‍ മനോഹരമാകുന്നു. എട്ടു മുറികളും കോണ്‍ഫറന്‍സ് ഹാളും അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ളതാണ് പുതിയ....

വാക്സിനെടുത്ത് കോടീശ്വരിയായി ജോവാന്‍; അമ്പരന്ന് ലോകം

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക എന്ന ഓസ്‌ട്രേലിയയുടെ പദ്ധതിയില്‍ ശരിയ്ക്കും ലോട്ടറി അടിച്ചത് ജോവാന്‍....

സര്‍വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാര്‍ത്ഥികളുടേതാണ്, അതാരും മറക്കരുത്: മന്ത്രി ആര്‍ ബിന്ദു

എം.ജി.സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപയുടെ നിരാഹാര സമരം അവസാനിച്ച സന്തോഷവാര്‍ത്ത അറിയിച്ച് ഉന്നതവിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദു. ദീപ നടത്തിവന്നിരുന്ന നിരാഹാര....

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. കേസില്‍ കാര്‍ ഡ്രൈവറായ....

വിയറ്റ്നാമുമായി വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല....

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് 9 എംഎം പിസ്റ്റള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്‌പെക്ടര്‍മാര്‍ മുതലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എം എം പിസ്റ്റള്‍ വാങ്ങുമെന്ന്....

ഫാത്തിമാ ലത്തീഫ് കേസ്; സിബിഐക്കെതിരെ രക്ഷിതാക്കൾ രംഗത്തെത്തിയത് ഫലം കണ്ടു, ഒടുവില്‍ നടപടി 

മദ്രാസ് ഐ.ഐ.റ്റിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഫാത്തിമാ ലെത്തീഫ് കേസിൽ ഈമാസം 11 ന് ചെന്നൈ സിബിഐ കോടതിയിൽ ഹാജരാകാൻ ഫാത്തിമയുടെ....

ജോജുവിന്‍റെ കാർ തകർത്ത സംഭവം; ടോണി ചമ്മണി ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ പ്രതികളായ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ കോൺഗ്രസ്, യൂത്ത്....

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട; 200 കിലോയോളം കഞ്ചാവ് പിടികൂടി

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. അങ്കമാലി ദേശീയപാതയില്‍ വച്ച് നടത്തിയ പരിശോധനയില്‍ 200 കിലോയോളം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍....

കൊവിഡിന് ശേഷമുള്ള എല്ലാ ആരോഗ്യപ്രശ്‌നങ്ങളും പോസ്റ്റ് കൊവിഡിന്റേതാണോ? ഡോ. സുല്‍ഫി നൂഹു വിശദീകരിക്കുന്നു

ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് പൊതുവായി നമുക്കുള്ള കുറച്ച് ധാരണകളുണ്ട്. കൊവിഡ് വന്നതിനു ശേഷം നമുക്കുണ്ടാകുന്ന അസ്വസ്ഥതകളെല്ലാം പോസ്റ്റ് കൊവിഡിന്റെ....

സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണം: മുഖ്യമന്ത്രി

സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിക്കാരെ സ്‌റ്റേഷനില്‍ കാത്തിരിപ്പിക്കരുത്. നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായി....

പുത്തൻകുരിശിൽ സിനിമാ ചിത്രീകരണം അലങ്കോലപ്പെടുത്താൻ യൂത്ത് കോൺഗ്രസ് ശ്രമം

എറണാകുളം പുത്തൻകുരിശിൽ സിനിമാ ചിത്രീകരണം  അലങ്കോലപ്പെടുത്താൻ യൂത്ത് കോൺഗ്രസ് ശ്രമം. ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ സെറ്റിലേക്ക്   യൂത്ത് കോൺഗ്രസ്....

സത്യന്‍ സാറിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്… കനകം കാമിനി കലഹത്തിന്റെ പുതിയ വീഡിയോ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹ’ത്തിന്റെ പുതിയ വീഡിയോ പങ്കുവച്ച്അണിയറ പ്രവര്‍ത്തകര്‍.....

കേരളത്തിന്‍റെ ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച് വിയറ്റ്‌നാം പ്രതിനിധി

ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ചാണകം പരസ്പരം എറിഞ്ഞ് വിചിത്രമായൊരു ദീപാവലി ആഘോഷം

സ്‌പെയിനിലെ ‘ലാ ടൊമാറ്റിന’ആഘോഷം പരസ്പരം തക്കാളി വാരിയെറിയുന്നതാണ്. ഇന്ത്യയിലുമുണ്ട് അത്തരമൊരു ആഘോഷം. പക്ഷേ എറിയുന്ന വസ്തുവിന് വ്യത്യാസമുണ്ട്. സ്‌പെയിനില്‍ തക്കാളിയാണെങ്കില്‍....

മലയാളം അക്ഷരമാല ഇനി ടെക്സ്റ്റ് ബുക്കിലും; നിയമസഭയിൽ മന്ത്രിയുടെ പ്രഖ്യാപനം

മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തുമെന്ന്‌ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി )....

Page 3415 of 6753 1 3,412 3,413 3,414 3,415 3,416 3,417 3,418 6,753