News
ചാണകം പരസ്പരം എറിഞ്ഞ് വിചിത്രമായൊരു ദീപാവലി ആഘോഷം
സ്‌പെയിനിലെ ‘ലാ ടൊമാറ്റിന’ആഘോഷം പരസ്പരം തക്കാളി വാരിയെറിയുന്നതാണ്. ഇന്ത്യയിലുമുണ്ട് അത്തരമൊരു ആഘോഷം. പക്ഷേ എറിയുന്ന വസ്തുവിന് വ്യത്യാസമുണ്ട്. സ്‌പെയിനില്‍ തക്കാളിയാണെങ്കില്‍ ഇന്ത്യയിലത് ചാണകമാണ്. ദീപാവലി ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച്....
നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കരള്‍ സംബന്ധമായ രോഗവും കടുത്ത പ്രമേഹവും മൂലമായിരുന്നു ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്.....
പൊലീസ് സേന സമൂഹത്തിന് മാതൃകയാകണമെന്ന് മുഖ്യമന്ത്രി. എവിടെ ജോലി എടുക്കേണ്ടി വന്നാലും ജനങ്ങളെ സേവിക്കണമെന്നും ഒരേ സ്ഥലത്ത് തന്നെ ദീർഘകാലം....
കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച അന്‍സി കബീറും അഞ്ജനയും സഞ്ചരിച്ചിരിന്ന വാഹനത്തിലുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍....
നടന്‍ ജോജു ജോർജ്ജുമായുള്ള കോൺഗ്രസിൻ്റെ ഒത്തുതീർപ്പ് ശ്രമങ്ങൾ അട്ടിമറിച്ചത് താനാണെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി....
തലസ്ഥാന നഗരിയിലെ ലുലു മാള്‍ അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ്....
അര്‍ബുദത്തെ അതിജീവിച്ച നടി മനീഷ കൊയ്‌രാള സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. അര്‍ബുദത്തെ അതിജീവിക്കുക എന്നത് ഒരു സ്വയം....
എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം....
കോഴിക്കോട് കോടഞ്ചേരിയിലെ ബാറിൽ വൻ വ്യാജമദ്യവേട്ട. 1067 ലിറ്റർ വ്യാജമദ്യം പിടികൂടി. മുപ്പത് ലിറ്ററിന്‍റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്‍റെ ....
ഇന്ധന വിലക്കയറ്റവും, പാചക വാതക വിലക്കയറ്റവും മൂലം രാജ്യത്തെ ജനങ്ങൾ വലയുന്ന സാഹചര്യത്തിലാണ് ജനസേവനമാണ് ബിജെപിയുടെ സംഘടനാ പ്രവർത്തനമെന്ന് നരേന്ദ്ര....
വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വഴിക്കടവ് നെല്ലിക്കുത്ത് പുഞ്ചകൊല്ലി ആദിവാസി....
റഫാൽ കരാർ അഴിമതിയിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം മീഡിയ പാർട്ട്. റഫാൽ കരാറിനായി ദസോ ഏവിയേഷൻ ഇടനിലക്കാരന് 7.5 മില്യൺ....
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 15 cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് അത് 25 cm കൂടി ഉയർത്തി 40....
മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ നാല് പേര്‍ കണ്ണൂരില്‍ അറസ്റ്റില്‍. നിക്ഷേപകര്‍ക്ക് വന്‍തുക ലാഭം വാഗ്ദാനം ചെയത്....
മരക്കാർ സിനിമ ഒ. ടി ടി. റിലീസിനൊപ്പം തീയറ്ററുകളിലും പ്രദർശിപ്പിക്കാൻ നീക്കം ആരംഭിച്ചു. ആമസോണുമായി നിർമാതാവ് ആൻറണി പെരുമ്പാവൂർ ചർച്ച....
അന്താരാഷ്‌ട്ര റേഡിയോളജിദിനമാണ് ഇന്ന് . ആധുനിക വൈദ്യശാസ്‌ത്രം രോഗനിർണയത്തിന് പ്രധാനമായും അടുത്തകാലംവരെ ആശ്രയിച്ചിരുന്ന എക്സ്‌റേ പീന്നിട് സ്‌കാനിങ്ങിലേക്ക് വഴിമാറി. ഇപ്പോൾ....
ബിരുദദാന ചടങ്ങില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്ങ്മൂലം എഴുതി നല്‍കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. സ്ത്രീ ധനം വാങ്ങുകയോ....
ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആകുന്ന ഹരീഷ് കണാരന് ആശംസകളുമായി നിര്‍മല്‍ പാലാഴി. പണ്ട് മുതലേ സുഹൃത്തുകളായിരുന്ന ഇരുവരുടെയും....
സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാനപ്പെട്ട സര്‍ക്കാര്‍....
പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ജി എസ് ടി കൗണ്‍സില്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ....
ജോജു ജോര്‍ജ്ജുമായുള്ള കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചത് താനാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി....