News

കൈനകരി ജയേഷ് വധം; മൂന്നു പ്രതികൾക്ക് ജീവപര്യന്തം

കൈനകരി ജയേഷ് വധം; മൂന്നു പ്രതികൾക്ക് ജീവപര്യന്തം

ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി സാജൻ, മൂന്നാം പ്രതി നന്ദു, ജനീഷ് എന്നിവർക്ക് ജീവപര്യന്തവും 1 ലക്ഷം രൂപവീതം പിഴ....

ശബരിമല പാത ഉത്സവകാലത്തിന് മുൻപ് തന്നെ പൂർത്തിയാക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഉത്സവക്കാലത്തിന് മുൻപ്തന്നെ ശബരിമല ഭാഗത്തേക്കുള്ള റോഡ് നവീകരണം ഉടൻ തന്നെ പൂർത്തിയാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്....

വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് തീവ്രഹിന്ദു സംഘടനയായ ഹിന്ദുമക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി....

തെന്മല ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു

തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൻസിൽ (26),....

മുല്ലപ്പെരിയാർ വിഷയം: സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ല; മന്ത്രി എ കെ ശശീന്ദ്രൻ

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയത്തിനാണ് വനം....

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവയ്പ്പ; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവയ്പ്പിനെ തുടര്‍ന്ന് 4 ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിലെ തന്നെ ഒരു....

സെപ്റ്റിക് ടാങ്കിൽ വീണു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് 4 വയസ്സുകാരി മരിച്ചു. കൊറ്റി തേജസ്വിനി ഹൗസിലെ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ച....

പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിൽ വാക്കു തർക്കം; ചോദിക്കാനെത്തിയ ആൺ സുഹൃത്തുക്കൾ അയൽവാസിയെ കുത്തി

കടുത്തുരുത്തിയിൽ പ്ലസ്ടു വിദ്യാർത്ഥിനികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആൺ സുഹൃത്തുക്കൾ അയൽവാസിയെ കുത്തി. കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം. മങ്ങാട് പാച്ചേരിത്തടം....

സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. രാത്രി....

അനുപമയുടെ ഹർജി തള്ളി ഹൈക്കോടതി

പേരൂർക്കട ദത്ത് കേസിൽ അനുപമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തള്ളി. ഹർജി പിൻവലിക്കുന്നതായി അനുപമ കോടതിയെ അറിയിച്ചതിനെ....

ഹിസാറില്‍ കര്‍ഷക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച

ഹരിയാനയിലെ ഹിസാറില്‍ കിസാന്‍ മോര്‍ച്ച ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാന്‍ തീരുമാനിച്ചു. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക,....

ലഹരിമരുന്ന് കേസ്; ആര്യന്‍ഖാനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍സിബി....

മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട്....

ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും

കൊച്ചിയിൽ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും. മുൻ....

ന്യൂസിലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു;വ്യവസ്ഥകള്‍ ബാധകം

ന്യൂസിലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു. എന്നാല്‍ നിരവധി വ്യവസ്ഥകള്‍ അടങ്ങിയതാണ് ഈ നിയമം. മാരകമായ രോഗം ബാധിച്ചവരെ മാത്രമേ....

അനധികൃത ക്വാറികൾക്കെതിരെ ഉടൻ നടപടി; മന്ത്രി പി രാജീവ്

സംസ്ഥാനത്തുള്ള അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന....

അങ്കമാലിയിൽ 100 കിലോയിലധികം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

എറണാകുളം അങ്കമാലിയിൽ കഞ്ചാവ് പിടികൂടി. 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. പെരുമ്പാവൂർ സ്വദേശികളായ അനസ്, ഫൈസൽ....

ലഖിംപൂർ കർഷക കൊലപാതകം; സുപ്രീംകോടതി ഇന്ന് റിപ്പോര്‍ട്ട് പരിഗണിക്കും

ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ നാല് പേര്‍....

‘വിദ്യാകിരണം’ പദ്ധതി പ്രകാരമുള്ള ലാപ്ടോപ് വിതരണം തുടങ്ങി

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുന്ന ‘വിദ്യാകിരണം’ പദ്ധതി പ്രകാരമുള്ള ലാപ്ടോപ് വിതരണം തുടങ്ങി. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ മുഴുവന്‍....

മരണത്തിലും ഒന്നിച്ച്; അന്‍സിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

കൊച്ചി പാലാരിവട്ടത്ത് മുൻ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ച വാഹനാപകടത്തിന്റെ ഞെട്ടല്‍....

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11. 15 വരെയാണ് സമരം. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍....

Page 3417 of 6753 1 3,414 3,415 3,416 3,417 3,418 3,419 3,420 6,753