News
സുധാകരന്റെ നടപടികള്‍ ഏകപക്ഷീയം; പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ ഹൈക്കമാന്‍ഡിന് മുന്നില്‍
കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമായി എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇനി പുനഃസംഘടന വേണ്ടെന്നും നേതാക്കള്‍. സുധാകരന്റെ നടപടികള്‍ ഏകപക്ഷീയമെന്നും സുധാകരന്റെ....
കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും കേരളാ ടെക്സ്റ്റൈൽ കോർപ്പറേഷൻ നടത്തിയത് മികച്ച പ്രകടനം. 2020 ൽ 8 കോടി രൂപ....
ത്രിപുരയിലെ വർഗീയ കലാപത്തിൽ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് എതിരെ നടപടിയുമായി പൊലീസ്. 68 ട്വിറ്റർ ഹാൻഡിലുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട്....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിലവിൽ അന്തരീക്ഷ വായു അതീവ ഗുരുതരം എന്ന....
അറബികടൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു. ബംഗാൾ ഉൾകടലിലും ശക്തമായ ന്യുന മർദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തെക്ക് കിഴക്കൻ....
മഹാകവി കുട്ടമത്ത് സ്മാരക അവാർഡിന് പ്രശസ്ത കവി മാധവൻ പുറച്ചേരി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ തയ്യാറാക്കിയ ശില്പവും....
നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിങ് ടുഗെദർ) പേരിൽ കുടുംബക്കോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.....
മുംബൈയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുങ്ങി കഴിഞ്ഞു.ഇന്ന് മുതൽ ഈ സൗകര്യം ലഭ്യമാകും. മുംബൈയിലെ എഴുപതോളം റൂട്ടുകളിലായി നൂറോളം....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 392 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്....
കെഎസ്‌ആർടിസി സമരവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി നടത്തുന്നത് രാഷ്ട്രീയ നീക്കമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വസ്തുത തിരിച്ചറിഞ്ഞു രണ്ടു സംഘടനകൾ സമരം....
ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ചെന്നൈ ഐ.ഐ.ടി. വിദ്യാർഥിനിയായ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതിതേടി....
തൃശൂരില്‍ വീണ്ടും തിമിംഗല ഛര്‍ദി പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമിംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന....
എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ നിരാഹാരം. വിദ്യാര്‍ഥിനിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ടെന്നും....
ചിറയിൻകീഴിൽ നവവരനെ ആക്രമിച്ച കേസിൽ ഡാനിഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അക്രമം നടത്തിയ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.....
കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്ന് ഗ്രൂപ്പുകള്‍. പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി എത്തി. സംഘടനാ തെരഞ്ഞെടുപ്പ്....
കൊവിഡ് നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിൻ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നു , എങ്കിലും പ്രതിരോധം കൈ വിടരുതെന്നും....
പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക വേഷം ധരിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്....
പാലക്കാട് കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെയാണ്....
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുന്നതായി നവ്‌ജ്യോത് സിങ്ങ് സിദ്ദു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ലക്ഷ്യമാണ് പ്രധാനമെന്നും സിദ്ദു....
തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം....
വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കാനാവില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. വാഹന പാർക്കിങിന്....
ബംഗാളിൽ തിരിച്ചുവരവിന്റെ പാതയിൽ ഇടത്പക്ഷം. ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളെല്ലാം വലിയ രീതിയിൽ വോട്ട് ഷെയർ വർധിച്ചതാണ് ഇടത് പക്ഷത്തിന് കൂടുതൽ....