News

ദില്ലിയിൽ വായു മലിനീകരണ തോത് ഉയരുന്നു; പടക്കം പൊട്ടിക്കലിന് കടുത്ത നിയന്ത്രണം

ദില്ലിയിൽ വായു മലിനീകരണ തോത് ഉയരുന്നു; പടക്കം പൊട്ടിക്കലിന് കടുത്ത നിയന്ത്രണം

ദില്ലിയിൽ വായു മലിനീകരണ തോത് ഉയരുന്നു. വായുവിന്‍റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ദില്ലിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്.....

കെ എസ്‌ ആർ ടി സി യൂണിയനുകൾ സമരത്തിൽ നിന്നും പിന്തിരിയണം; മന്ത്രി ആൻ്റണി രാജു

കെ എസ്‌ ആർ ടി സി യൂണിയനുകൾ സമരത്തിൽ നിന്നും പിന്തിരിയണമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു . യൂണിയനുകൾ....

ഇനിമുതൽ ആധാർ ദുരൂപയോഗം ചെയ്താൽ ഒരു കോടി രൂപ പിഴ

ആധാർ ദുരൂപയോഗം ചെയ്താൽ ഒരുകോടി രൂപ പിഴ ഈടാക്കാം. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു.....

‘ബെന്നിക്കുള്ള മറുപടി യോഗത്തിൽ പറഞ്ഞു’; കൊമ്പ് കോർത്ത കാര്യം സ്ഥിരീകരിച്ച് കെ. സുധാകരൻ

കെ.പി.സി.സി യോഗത്തിൽ ബെന്നി ബെഹനാനുമായി കൊമ്പ് കോർത്ത കാര്യം സ്ഥിരീകരിച്ച് കെ. സുധാകരൻ. ബെന്നിക്കുള്ള മറുപടി അവിടെ പറഞ്ഞെന്നും, അത്....

ആര്യനെ ലഹരിമരുന്ന് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാരൂഖ് ഖാന്‍റെ മാനേജര്‍ 50 ലക്ഷം നല്‍കിയതായി വെളിപ്പെടുത്തല്‍

ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാരൂഖ് ഖാന്‍റെ മാനേജര്‍ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ സാക്ഷി....

പഞ്ചാബ് കോൺഗ്രസിൽ അടുത്ത തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോര്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയും. കിഷോറിന്‍റെ സേവനം....

മോൻസനെതിരായ പോക്സോ കേസ്; കളമശ്ശേരി ആശുപത്രിയിലെ ഡോക്‌ടര്‍മാരെ ചോദ്യം ചെയ്തു

മോൻസന്‍ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ ആരോപണ വിധേയരായ കളമശ്ശേരി ആശുപത്രിയിലെ ഡോക്‌ടര്‍മാരെ ചോദ്യം....

സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കോടിമത സ്വദേശി അനന്തുവാണ് പിടിയിലായത്. ഇന്നലെ രാത്രിയിലായിരുന്നു പുതുപ്പള്ളി....

നടൻ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്

നടൻ വിജയ് സേതുപതിയെ ബംഗളുരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി യുവാവ്. പ്രതി ജോൺസണെ സിഐഎസ്എഫ് പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. മക്കൾ....

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാനുമതി

കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെയും യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ....

26-ാമത് കാലാവസ്ഥാ ഉച്ചകോടി തുടരുന്നു; ഫലപ്രദമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തതില്‍ ഗ്ലാസ്ഗോയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം

യുഎന്നിന്‍റെ നേതൃത്വത്തിൽ ഗ്ലാസ്ഗോയിൽ 26-ാമത് കാലാവസ്ഥാ ഉച്ചകോടി തുടരുന്നു. യോഗത്തെ അഭിസംബോധന ചെയ്ത ലോകനേതാക്കളെല്ലാം നടത്തിയത് കൈയടി നേടാനുള്ള പ്രഖ്യാപനം....

2021-ലെ ബുക്കർ പുരസ്‌കാരം ദാമൺ ഗാൽഗുതിന്

2021-ലെ ബുക്കർ പുരസ്‌കാരം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ദാമൺ ഗാൽഗുതിന്. ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കൻ എഴുത്തുകാരനായ അനുക്....

മണിത്തക്കാളി കരൾ അർബുദത്തിനെതിരെ ഫലപ്രദം; രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിന് അമേരിക്കയുടെ അംഗീകാരം

മണിത്തക്കാളി(മണത്തക്കാളി) ചെടിയിൽ നിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ....

പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

പെഗാസസ് ചാരസോഫ്റ്റ്‌വെയർ നിർമാതാക്കളായ എൻഎസ്ഒയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. എൻഎസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40....

മുല്ലപ്പെരിയാർ ജലനിരപ്പില്‍ കാര്യമായ കുറവില്ല; നീരൊഴുക്ക് ശക്തമായി തുടരുന്നു

എട്ട്‌ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ല. ശക്തമായ നീരൊഴുക്ക്‌ തുടരുന്നതാണ്‌ കാരണം. വൃഷ്ടി പ്രദേശങ്ങളിൽ മഴ....

തങ്കിക്കവലയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്ക്

ചേർത്തല തങ്കിക്കവലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കൽ വെള്ളനാതുരുത്തിൽ ബാലകൃഷ്ണൻ (50),....

2022-ലെ ബജറ്റ്‌ സമ്മേളനകാലത്ത്‌ ദ്വിദിന ദേശീയ പണിമുടക്ക്‌

വിലക്കയറ്റത്തിനും സ്വകാര്യവൽക്കരണത്തിനും ദേശീയ ആസ്‌തികൾ കോർപ്പറേറ്റുകൾക്ക്‌ കൈമാറുന്നതിനും എതിരെ പാർലമെന്റിന്റെ 2022-ലെ ബജറ്റ്‌ സമ്മേളനകാലത്ത്‌ ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്ക്‌ സംഘടിപ്പിക്കാൻ....

ഉത്തരേന്ത്യ ഉണർന്നു; ഇന്ന് ദീപാവലി

ഇന്ന് ദീപാവലി. വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പടക്കങ്ങൾക്ക് ഇത്തവണ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മറ്റ് ആഘോഷ....

നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും; കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളെ വിമർശിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി

ഗ്ലാസ്​ഗോയില്‍ നടക്കുന്ന യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ വിദ്യാര്‍ഥിനി. നേതാക്കളുടെ പൊള്ളവാചകങ്ങളില്‍ തന്റെ തലമുറ....

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്; ഓ‌റഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഓ‌റഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര....

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം; അറസ്റ്റ് ഭയന്ന് ടോണി ചമ്മിണി ഒളിവിൽ

നടൻ ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാവും മുൻ കൊച്ചി മേയറുമായ ടോണി ചമ്മിണി ഒളിവിലെന്ന്....

ഇന്ധനവിലയിൽ സംസ്ഥാനവും ഇളവ് നൽകും; മന്ത്രി കെ എൻ ബാലഗോപാൽ

ഇന്ധനവിലയിൽ സംസ്ഥാനവും ഇളവ് നൽകുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൈരളി ന്യൂസിനോട്....

Page 3428 of 6753 1 3,425 3,426 3,427 3,428 3,429 3,430 3,431 6,753