News
നിലമ്പൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; സുരക്ഷ ശക്തമാക്കി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍
നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. ഇന്നലെ നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല് കുമ്പളപ്പാറ....
സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം....
മഹാത്മാ ഗാന്ധിയെ ആക്ഷേപിച്ചവര്‍ക്കെതിര പ്രതികരിക്കാന്‍ കേരളത്തിലെ എത്ര മാധ്യമങ്ങള്‍ തയ്യാറായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ കഴിവുറ്റ പത്രാധിപന്മാര്‍ മുമ്പ്....
തിരുവനന്തപുരം അമ്പൂരിയിൽ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുൾപൊട്ടൽ. വനമേഖലയായതിനാൽ അപകടത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നേരത്തെ മണ്ണിടിച്ചിൽ, ഉരുൾ....
ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന് പിന്നാലെ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥ മാധ്യമങ്ങളോട് തുറന്നടിച്ച് മുതിര്‍ന്ന നേതാവ്....
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകൾ നേര്‍ന്നു. ദീപാവലി പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും....
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി. നിയന്ത്രണം....
നിയന്ത്രണം വിട്ട പൊലീസ് വാഹനം ദേശീയ പാതയില്‍ മറിഞ്ഞു. ദേശീയ പാത 183 ല്‍ വാഴൂര്‍ പത്തൊന്‍പതാം മൈലിലാണ് നിയന്ത്രണം....
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഏതാനും ജില്ലകളില്‍....
കൊവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ കുവൈത്തില്‍ ഇനി മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ല. സെക്കന്‍ഡ് ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മിഷ്രിഫ്....
എം ജി സർവകലാശാലയിൽ വെച്ച് ഒരു ഗവേഷക വിദ്യാർത്ഥിയിൽ നിന്നും, ജീവനക്കാരനിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക....
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം. കേരള തീരത്ത് 2021 നവംബർ 03 മുതൽ നവംബർ 07 വരെയും,....
കൊച്ചിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്ത് കേസിലെ പ്രതിയായ കോൺഗ്രസ് പ്രവർത്തകൻ പി ജി ജോസഫ്....
രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സിനേഷൻ എല്ലാവരിലേക്കും....
26ാ മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മല്‍സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍. താരാ രാമാനുജന്റെ നിശിധോയും, കൃഷന്ത്....
തിരുവനന്തപുരത്ത് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മരണം. ആര്യനാട് ഈഞ്ചപുരിയിൽ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു ഒരാൾ മരിക്കുകയും അഞ്ച്....
അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍. അധികാരത്തിലെത്തിയതിനേ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചിരുന്നു.....
സ്കൂളുകള്‍ തുറക്കുന്ന ആദ്യ ദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ങ്ങളുടെ ആഹ്ലാദം ചിത്രീകരിക്കുന്ന ഫോട്ടോകള്‍ സ്കൂള്‍ വിക്കി പോര്‍ട്ടലില്‍ അപ്‍ലോഡ്....
വ്യത്യസ്ത മത വിഭാഗങ്ങളില്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്.....
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. 03/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,....
പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച....
എറണാകുളം അയ്യമ്പുഴയില്‍ തൊഴിലാളികള്‍ക്ക് നേരെ കാട്ടാന ആക്രമണം. റബ്ബര്‍ വെട്ടാന്‍ പോയ തൊഴിലാളികളെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളി ബിജുവിനെ....