News
തൊഴിലാളികള്‍ക്ക് നേരെ കാട്ടാന ആക്രമണം; ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എറണാകുളം അയ്യമ്പുഴയില്‍ തൊഴിലാളികള്‍ക്ക് നേരെ കാട്ടാന ആക്രമണം. റബ്ബര്‍ വെട്ടാന്‍ പോയ തൊഴിലാളികളെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളി ബിജുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ....
ഒരു ഡോസ് കൊവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന....
പാലക്കാട് കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകം കേസിലെ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കണ്ണുകുറിശ്ശിയിലും പരിസര പ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. 2016....
ഓർത്തഡോക്സ് സഭാ പള്ളിത്തർക്കത്തില്‍ വിധിയെ നിയമ നിർമാണത്തിലൂടെ അട്ടിമറിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി. സഭാതർക്കത്തിൽ വ്യക്തമായ വിധി....
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് ഇ ഡി.കേസില്‍ ഇ ഡി അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി....
എറണാകുളത്ത് കാറപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മൃതദേഹം കബറടക്കി. ആലംകോട് പാലാംകോണം അന്‍സി കോട്ടേജില്‍ അബ്ദുല്‍....
നടൻ ജോജുവിന്റെ കാർ തകർത്ത സംഭവത്തില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. കേസിൽ കൂടുതൽ പ്രതികൾക്ക് സാധ്യത. സമരത്തിനിടയിൽ....
നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ് തങ്ങൾക്ക് അയച്ച കത്ത് സ്ഥിരീകരിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം സി മമ്മി. പ്രളയഫണ്ടിൽ....
ശബരിമലയില്‍ ഇന്ന്ചിത്തിര ആട്ടവിശേഷം. പുലര്‍ച്ചെ നട തുറന്നത് മുതല്‍ സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വെര്‍ച്വല്‍ ക്യൂ വഴി....
മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി.....
എറിക് ആഡംസ് ഇനി ന്യയോര്‍ക്കിന്റെ മേയര്‍. ന്യൂയോര്‍ക്കിലെ രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയറാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ എറിക് ആഡംസ്.....
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുo. ഇതിനായി....
പാലക്കാട് എടത്തനാട്ടുകരയില്‍ കടുവയുടെ ആക്രമണത്തില്‍ അതിഥി തൊഴിലാളിക്ക് പരിക്ക്. റബ്ബര്‍ തോട്ടത്തില്‍ കാടുവെട്ടുന്നതിനിടെയാണ് തൊഴിലാളികള്‍ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായത്. എടത്തനാട്ടുകര....
കാസര്‍കോട് തളങ്കരയില്‍ നിര്‍മ്മാണത്തൊഴിലാളി നെടുമങ്ങാട് സ്വദേശി സജിത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.....
പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ്....
കണ്ണൂര്‍ നാലു വയലില്‍ പനി ബാധിച്ച് പതിനൊന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ മരിച്ച സംഭവത്തില്‍ പിതാവും ഇമാമും അറസ്റ്റില്‍.....
എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍നിന്ന് കാണാതായ പശ്ചിമബംഗാള്‍ സ്വദേശിനിയെ കണ്ടെത്തി. പഴനിയില്‍ നിന്നാണ് മരട് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ....
ട്വന്റി ട്വന്റി മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്കും ഭാര്യയും....
ഡെങ്കിപ്പനി വ്യാപകമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും. 9 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമാണ് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ....
തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയില്‍ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി 5 കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് പരുക്ക്. കുട്ടികളുടെ....
ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത റെയിൽവെ ഉദ്യോഗസ്ഥനായ ഭർത്താവിനേയും ആക്രമിച്ചു. ദമ്പതികളെ....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും....