News

വാക്കു തർക്കത്തിനിടെ കഴുത്തിന് കുത്തി; ഒരാള്‍ ഗുരുതരാവസ്ഥയില്‍

വാക്കു തർക്കത്തിനിടെ കഴുത്തിന് കുത്തി; ഒരാള്‍ ഗുരുതരാവസ്ഥയില്‍

വാക്കു തർക്കത്തിനിടെ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലാണ്പന്നിക്കോട് സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതുമായി സംബന്ധിച്ച് ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് സജീഷിനെ പന്നിക്കോട് സ്വദേശി....

പി ആർ ശ്രീജേഷിനുൾപ്പെടെ 12 പേർക്ക് ഖേൽരത്ന; നവംബർ 13-ന്​ പുരസ്‌കാരം നൽകും

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ ഹോക്കി താരവും മലയാളിയുമായ പി ആർ ശ്രീജേഷ് ഉൾപ്പടെ 12 പേർ ഖേൽരത്ന....

നിളയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം; നിളയോരം പാര്‍ക്കൊരുങ്ങി; ഉദ്ഘാടനം ഉടൻ

മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ നിളയോരം പാര്‍ക്കിന്‍റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി മന്ത്രി മുഹമ്മദ് റിയാസ്. നിളയുടെ സൗന്ദര്യം....

നാടിനോട് പ്രതിബദ്ധതയുള്ള ഏവരും അനാവശ്യ സമരങ്ങള്‍ ഒഴിവാക്കാൻ ശ്രമിക്കണം; എം മുകുന്ദന്‍

അതിഭീകരമായ മഹാമാരിക്കുശേഷം നമ്മുടെ രാജ്യം ഒരുമോചനത്തിന് വേണ്ടി കൊതിക്കുന്ന സന്ദര്‍ഭത്തില്‍ അനാവശ്യസമരങ്ങള്‍ ഒഴിവാക്കാന്‍ നാടിനോട് പ്രതിബദ്ധതയുള്ള ഏവരും ശ്രമിക്കണമെന്ന് എഴുത്തുകാരന്‍....

അം​ഗൻവാടി ടീച്ചറെ ആക്രമിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റിൽ

കൊല്ലം പട്ടാഴിയിൽ അം​ഗൻവാടി ടീച്ചറെ ആക്രമിച്ച കേസിൽ ബിജെപി നേതാവും പഞ്ചായത്ത് മെമ്പറുമായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി....

“അയ്യോ ബ്രിട്ടാസ് സംഘപരിവാര്‍ വേദിയില്‍, എന്ത് കഥ എന്നൊക്കെ ചോദിച്ച് ദുഷ്ടലാക്കോടെ ‘വര്‍ത്തമാനകാല’ത്തെ വളച്ചൊടിക്കുന്നവര്‍ക്ക് ജോണ്‍ ബ്രിട്ടാസ് എം പിയുടെ മറുപടി

കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണന്‍ രചിച്ച പുസ്തകം ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ....

ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ എന്നിവകൊണ്ട് മേൽക്കൂരയുള്ള സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ്

ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ,അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ കൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പുതിയ ഉത്തരവ്.....

ജോജു ജോർജിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വൈറ്റില സ്വദേശി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.....

സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയിൽ

ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ്....

എ.കെ.ആന്റണി ഒരണ സമരത്തില്‍ പങ്കെടുത്തിട്ടില്ല: കൈരളി ന്യൂസിനോട് തുറന്നുപറഞ്ഞ് ജി.ബാലചന്ദ്രന്‍

എ.കെ.ആന്റണി ഒരണ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രൊഫ.ജി.ബാലചന്ദ്രന്‍. ജി.ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇന്നലെയുടെ തീരത്ത് എന്ന അദ്ദേഹത്തിന്റെ....

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ച് പേർക്ക് മുൻ‌കൂർ ജാമ്യം

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ച് പേർക്ക് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ....

സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞ ആളെയാണ് വി ടി ബൽറാം ഇടത്പക്ഷക്കാരനാക്കുന്നത് 

 ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജ് അക്രമിക്കപ്പെട്ട....

കുറ്റ്യാടി ചുരത്തിൽ കനത്ത മഴയും മണ്ണിടിച്ചിലും; ഗതാഗതം തടസപ്പെട്ടു

വയനാട് നിരവിൽപ്പുഴ- കുറ്റ്യാടി ചുരത്തിലും പരിസര പ്രദേശങ്ങളിലും കനത്തമഴ. ഇതേ തുടർന്ന് ചുരം റോഡിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.....

സംസ്ഥാനത്ത് 6444 പേര്‍ക്ക് കൊവിഡ്; 8424 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട്....

ശക്തമായ മഴ; കോഴിക്കോട് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട് മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം. അടിവാരം പുതുപ്പാടി കാവിലുംപാറ തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുണ്ട്.....

വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും ലഭ്യമാക്കും; മന്ത്രി പി രാജീവ്

വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലക്കും ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. പ്ളാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ ഭാഗമായി തോട്ടം ഉടമകളുമായി....

കൊച്ചിയിലെ കോണ്‍ഗ്രസ് അക്രമസമരം; 15 നേതാക്കള്‍ക്കെതിരെ കേസ്, മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി

നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.....

സഞ്ചാരികളേ..ഇതിലേ..ഇതിലേ..വരവേറ്റ് തായ്ലന്‍ഡും ഇസ്രായേലും

ലോകത്ത് കൊവിഡ് ഭീതിയില്‍ ഭീതിയൊഴിഞ്ഞുവരുന്ന സാഹചര്യത്തില്‍ സഞ്ചാതികളെ വരവേറ്റ് തായ്ലന്‍ഡും ഇസ്രയേലും. ലോകമൊട്ടാകെയുള്ള സഞ്ചാരികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.....

‘സമാശ്വാസം’ പദ്ധതി; ഹീമോഫീലിയ ബാധിതരായ എപിഎല്‍ വിഭാഗക്കാര്‍ക്കും ധനസഹായം അനുവദിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ

‘സമാശ്വാസം’ പദ്ധതിയിൽ ബിപിഎല്‍ വിഭാഗക്കാര്‍ക്കുള്ള മുന്‍ഗണന കഴിഞ്ഞ്, ഹീമോഫീലിയ ബാധിതരായ എപിഎല്‍ വിഭാഗക്കാര്‍ക്കും ധനസഹായം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്ക ക്ഷേമ,....

ആംആദ്‌മിയെ ജയിപ്പിച്ചാൽ സൗജന്യ അയോധ്യയാത്ര; വാഗ്ദാനങ്ങളുമായി കെജ്‌രിവാൾ

വരുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടുകൊണ്ട് വൻ വാഗ്‌ദാനങ്ങളുമായി ആംആദ്‌മി പാർട്ടി. തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി ജയിക്കുകയാണെങ്കിൽ അയോധ്യയിലേക്കും വേളാങ്കണ്ണിയിലേക്കും....

ചന്ദ്രിക കള്ളപ്പണക്കേസ്; ഇ ഡി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

ചന്ദ്രിക കള്ളപ്പണക്കേസിൽ ഇ ഡി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു .ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്....

ജപ്പാന്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നിലനിര്‍ത്തി ഭരണസഖ്യം; കിഷിഡ പ്രധാനമന്ത്രിയായി തുടരും

ജപ്പാനില്‍ കിഷിഡ പ്രധാനമന്ത്രിയായി തുടരും. ജപ്പാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ ഭരണസഖ്യമായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) വന്‍....

Page 3431 of 6752 1 3,428 3,429 3,430 3,431 3,432 3,433 3,434 6,752