News

സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം 

സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം 

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത്ത് ഉള്‍പ്പടെ മുഖ്യപ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. പ്രതികള്‍ക്കെതിരെ യു എ പി എ....

സമീക്ഷ യുകെ അഞ്ചാം ദേശീയസമ്മേളനം 2022 ജനുവരി 22 നു കൊവെന്‍ട്രിയില്‍

യുകെ യിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ അഞ്ചാം ദേശീയസമ്മേളനം 2022 ജനുവരി 22 നു നടത്താന്‍....

കീമോ എടുക്കാന്‍ പോവുകയാണെന്ന് അവര്‍ ജോജുവിനോട് പറഞ്ഞു; തുടര്‍ന്നാണ് അവന്‍ പ്രതികരിച്ചത്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ എ.കെ.സാജന്‍. ബ്ലോക്കില്‍ കുടുങ്ങി പോയ....

അജിത് പവാറിന്‍റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ രേഖകളില്ലാത്ത സ്വത്തുക്കൾ കണ്ടുകെട്ടി. 1000 കോടി രൂപയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.....

2ജി സ്പെക്ട്രം റിപ്പോർട്ട്; വിനോദ് റായി മാപ്പ് പറയണമെന്ന് സച്ചിൻ പൈലറ്റ്

2ജി സ്പെക്ട്രം റിപ്പോർട്ടിൽ വിനോദ് റായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്....

കുമളി കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണം; ഫയര്‍ ഫോഴ്സ് മേധാവി ബി. സന്ധ്യ

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് വേണ്ടി കുമളി കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചതായി ഫയര്‍ ഫോഴ്‌സ് മേധാവി ബി.....

റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് ആയി…

സംസ്ഥാനത്തെ റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറി. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും....

കൂടുതല്‍ ബ്ലാ… ബ്ലാ… ബ്ലാ…വേണ്ട.. കാലാവസ്ഥാ ഉച്ചകോടിയില്‍ രോഷം പ്രകടിപ്പിച്ച് ഗ്രെറ്റ തന്‍ബര്‍ഗ്

ഗ്ലാസ്‌ഗോയില്‍ നടക്കുന്ന യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാകുന്നതില്‍ കടുത്ത പ്രതിഷേധവുമായി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക....

”അണികളെ നിയന്ത്രിക്കേണ്ട നേതാക്കൾ തന്നെയാണ് ജോജുവിനോട് കൂടുതൽ മോശമായി സംസാരിച്ചത്” രൂക്ഷ വിമർശനവുമായി ബി ഉണ്ണികൃഷ്ണൻ

അണികളെ നിയന്ത്രിക്കേണ്ട നേതാക്കൾ തന്നെയാണ് ജോജുവിനോട് കൂടുതൽ മോശമായി സംസാരിച്ചതെന്ന് ബി ഉണ്ണികൃഷ്ണൻ. കൈരളി ന്യൂസിന്റെ ന്യൂസ് ആൻഡ് വ്യൂസ്....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; കേരളത്തിൽ ബിജെപി കടുത്ത പ്രതിസന്ധിയിൽ, അടിയന്തിര ഇടപെടൽ  വേണം; കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്‍റെ കത്ത്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്…ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്റെ കത്ത്. കേരളത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലെന്നും....

അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് ഉടനെ മടങ്ങണം… തീരാവേദനയായി ആ യാത്ര

അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് ഉടനെ മടങ്ങണം… ഷൂട്ടിങ്ങ് സെറ്റില്‍ നിന്നും നിര്‍ബന്ധം പിടിച്ച് മടങ്ങിയ അഞ്ജനയുടെ യാത്ര മരണത്തിലേക്കായതിന്റെ ഞെട്ടലിലാണ്....

ബി ജെ പി കോര്‍ കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ പ്രതിഷേധം

ബി ജെ പി കോര്‍ കമ്മിറ്റിയില്‍ സുരേന്ദ്രനെതിരെ പ്രതിഷേധം. കോര്‍ കമ്മിറ്റി അംഗങ്ങളായ എ.എന്‍. രാധാകൃഷ്ണന്‍, എം. ടി.രമേശ്, പി....

മോന്‍സനെതിരായ പോക്സോക്കേസ്; രണ്ട് ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന് ഇരകൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്

വൈദ്യപരിശോധനയ്ക്കിടെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പോക്സോ കേസ് ഇരയുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.മോന്‍സനെതിരായ പോക്സോ കേസിലെ ഇരയുടെ....

കശ്മീർ മുസ്ലീങ്ങൾക്ക് എതിരായ വർഗീയ പരാമർശം; മുൻ ബിജെപി എംഎൽഎയ്ക്കെതിരെ കേസെടുത്ത് പൊലീസ്

കശ്മീർ മുസ്ലീങ്ങൾക്ക് എതിരായ വർഗീയ പരാമർശത്തിൽ മുൻ ബിജെപി എംഎൽഎ വിക്രം റൺദാവെക്ക് എതിരെ കേസെടുത്ത് പൊലീസ്. വേൾഡ് കപ്പിലെ....

പേരൂര്‍ക്കട ദത്ത് കേസ്; അനുപമയുടെ ആവശ്യം കോടതി തള്ളി

പേരൂര്‍ക്കട ദത്ത് കേസില്‍ അനുപമയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. കുടുംബക്കോടതി ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും.ഈ....

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതിയുടെ പരിശോധന ആരംഭിച്ചു

മുല്ലപ്പെരിയാർ  അണക്കെട്ടിൽ  ഉപസമിതിയുടെ പരിശോധന  ആരംഭിച്ചു.  ഷട്ടറുകൾ തുറന്നതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സമിതി സന്ദർശനം നടത്തുന്നത്. കേന്ദ്ര ജലക്കമ്മീഷൻ....

മദ്യാസക്തിയിൽ ജോജു കേറി പിടിച്ചുവെന്ന് പറയണമെന്ന് വനിതാ പ്രവത്തകയുടെ ചെവിയിലോതി കോൺഗ്രസ് നേതാവ്; വീഡിയോ വൈറൽ

നടന്‍ ജോജുവിനെതിരെ വ്യാജ ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വനിതാ പ്രവര്‍ത്തകരോട് നിര്‍ബന്ധിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം....

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളെ വഴി തടയുന്നത് ആസ്വദിക്കുന്നവരല്ല....

ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയം: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇന്ധന വില വര്‍ധനവ് ഗൗരവകരമായ വിഷയമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ മാത്രമല്ല രാജസ്ഥാന്‍ ഉള്‍പ്പടെ മിക്ക....

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിവെച്ചു തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. അന്തിമ തീരുമാനം പാർട്ടിയുടേതെന്നാണ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടുന്നത്.....

അതേടാ കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയെ’ ജോജുവിന് പിന്തുണയുമായി വിനായകന്‍

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയറിയിച്ച് നടന്‍ വിനായകന്‍. ജോജുവിന്റെ പ്രതിഷേധം സംബന്ധിച്ച വാര്‍ത്താ ചിത്രം....

കോട്ടയം നെഹ്‌റു സ്‌റ്റേഡിയം പരിപാലിക്കും; മന്ത്രി വി അബ്ദുറഹിമാന്‍

കോട്ടയം നെഹ്‌റു സറ്റേഡിയം പരിപാലിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സ്‌പോര്‍ട്‌സ് ഫൗണ്ടേഷനുമായി കരാര്‍ ഒപ്പിട്ടാല്‍ സര്‍ക്കാര്‍ പരിപാലിക്കുമെന്ന് മന്ത്രി അറിയിച്ചു....

Page 3432 of 6751 1 3,429 3,430 3,431 3,432 3,433 3,434 3,435 6,751