News

പേരൂര്‍ക്കട ദത്ത് കേസ്; സര്‍ക്കാരിന് തിരുവനന്തപുരം കുടുംബ കോടതിയുടെ പ്രശംസ

പേരൂര്‍ക്കട ദത്ത് കേസ്; സര്‍ക്കാരിന് തിരുവനന്തപുരം കുടുംബ കോടതിയുടെ പ്രശംസ

പേരൂര്‍ക്കട ദത്ത് കേസില്‍ സര്‍ക്കാരിന് തിരുവനന്തപുരം കുടുംബ കോടതിയുടെ പ്രശംസ. സംഭവത്തില്‍ സമയോചിതമായി ഇടപെട്ടുവെന്ന് കോടതി പറഞ്ഞു. കുഞ്ഞിന്റെ ഡി എന്‍ എ പരിശോധന നടത്താന്‍ ചൈല്‍ഡ്....

തനിക്ക് മകളും അമ്മയുമൊക്കെയുണ്ട്; ഒരു സ്ത്രീയോടും ഞാന്‍ മോശമായി പെരുമാറിയിട്ടില്ല : ജോജു ജോര്‍ജ്

തനിക്ക് അമ്മയും മകളുമൊക്കെയുണ്ടെന്നും താനൊരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി....

തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു

സ്‌പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. ഇന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള....

കാസർകോട് ബളാലിൽ കാട്ടുപന്നിയുടെ ആക്രമണം; അറുപത്കാരന് ഗുരുതര പരിക്ക്

കാസർകോട് ബളാലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അറുപത്കാരന് ഗുരുതര പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കെ യു ജോണിനെയാണ് കാട്ടുപന്നി ആമിച്ചത്. ബളാൽ....

മൂന്ന് നാല് മെയ്ന്‍ നേതാക്കള്‍ എന്റെ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചു; ജോജു ജോര്‍ജ്

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിന്....

മാനസ കൊലക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കോതമംഗലത്ത് ഡൻറൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം....

ബിജെപിയുടെ പ്രസക്തി നഷ്ടപ്പെട്ടു; നേതൃത്വത്തിനെതിരെ വീണ്ടും പി പി മുകുന്ദൻ

കേരളത്തിലെ ബി ജെ പി നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ബി ജെ പി....

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; വിജയത്തിനരികെ നിലവിലെ നേതൃത്വം

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2021-23 പ്രവർത്തന വർഷത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന സമയം പൂർത്തിയായപ്പോൾ എല്ലാ ജില്ലകളിലും....

കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം

ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന് ഓസ്ട്രേലിയയില്‍ അംഗീകാരം നല്‍കി. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയിലെത്തുമ്പോള്‍ ക്വാറന്റിന്‍ നിര്‍ബന്ധമില്ലെന്നും ഓസ്ട്രേലിയ വ്യക്തമാക്കി. ചൈന....

വിവാഹശേഷം ഭാര്യ മിണ്ടുന്നില്ല; ഒടുവിൽ കാമുകനൊപ്പം ഭാര്യയെ അയച്ച് ഭർത്താവ്

കാമുകനൊപ്പം ഭാര്യയെ പോകാന്‍ അനുവദിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പങ്കജ് ശര്‍മ്മ എന്ന യുവാവാണ് ഭാര്യയെ കാമുകനൊപ്പം....

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി സംഘടനകള്‍

സമരം കൂടുതല്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ ഈ മാസം 26ന് മുന്‍പ് പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ ട്രാക്ടറുകളുമായി....

ഹില്‍ പാലസ് റോഡുമായുള്ള മെട്രോ കണക്ടിവിറ്റി നിലവില്‍ പരിഗണനയിലില്ല; മുഖ്യമന്ത്രി

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്ത് തൃപ്പൂണിത്തുറ നഗരസഭ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന റോഡില്‍,....

ട്രെയിന്‍ യാത്രക്കാര്‍ക്കു നേരെ തീയിട്ടും കത്തിവീശിയും യുവാവ്; 17 പേര്‍ക്ക് പരിക്ക്

ഓടുന്ന ട്രയിനില്‍ കത്തി വീശി യുവാവ് യാത്രക്കാരെ ആക്രമിച്ചു. ബാറ്റ്മാനിലെ ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് നടത്തിയ അക്രമത്തിൽ 17 പേര്‍ക്ക്....

മുല്ലപ്പെരിയാർ വിഷയം; അനാവശ്യ സ്പർദ്ധ വളർത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷം അനാവശ്യ സ്പർദ്ധ വളർത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഒപ്പം നിന്ന പ്രതിപക്ഷം ഇപ്പോൾ....

രാജ്യത്ത് ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികൾ; കാരണമിങ്ങനെ

2020ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികൾ 11,396 കുട്ടികൾ 2020 ൽ ആത്മഹത്യ ചെയ്തു....

മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും

മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ട് സന്ദര്‍ശിക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് ഉപസമിതി. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന്....

ബാങ്ക് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യകുറിപ്പ് പുറത്ത്

പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെപ്യൂട്ടി ഡയറക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ശാഖക്ക് സമീപത്തെ താമസ സ്ഥലത്താണ് 32കാരിയായ....

അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച കഥാകാരി; ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം പി വത്സലയ്ക്ക്

എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ്....

ഡ്രഡ്ജര്‍ അഴിമതി കേസ്; ജേക്കബ് തോമസിനെതിരായ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി

ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡി ജി പി ജേക്കബ് തോമസിനെതിരായ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി. ജേക്കബ്....

ജോജുവിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല; വി ശിവന്‍കുട്ടി 

ജോജുവിനെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജോജുവിന് അഭിപ്രായ....

പുതിയഡാമും കേരളത്തിന്റെ സുരക്ഷയുമാണ് സര്‍ക്കാര്‍ നിലപാട്; മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യവും ചെയ്തു വരുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റില്‍. ‘കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍....

ഇഖാമ ഇനി മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാം

വിദേശ തൊഴിലാളികളുടെ റസിഡന്റ് പെര്‍മിറ്റ് മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലാക്കി സൗദി അറേബ്യ വര്‍ക്ക് പെര്‍മിറ്റുമായി....

Page 3434 of 6751 1 3,431 3,432 3,433 3,434 3,435 3,436 3,437 6,751