News

മുഴപ്പിലങ്ങാട് ബീച്ചില്‍ കെ റ്റി ഡി സിയുടെ പഞ്ചനക്ഷത്ര റിസോര്‍ട്ടിന് തറക്കല്ലിട്ടു

കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ കെ റ്റി ഡി സിയുടെ പഞ്ചനക്ഷത്ര റിസോര്‍ട്ടിന് തറക്കല്ലിട്ടു. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഉള്‍പ്പെടെ....

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തം

2022ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ പ്രതിസന്ധി ശക്തമാകുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍ നിന്നുള്ള 7 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയില്‍....

ന്യുനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ ശക്തം; സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി

ഗുജറാത്തിലെ കച്ചിലെ നേർ ഗ്രാമത്തിൽ ദലിത് കുടുംബത്തിലെ ആറ് പേർക്കെതിരെ നടന്ന ആക്രമണത്തെ തുടർന്ന് തൊട്ടുകൂടായ്‌മക്കും ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും സമരം....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,....

തീ വില; ഇന്ധനവില ഇന്നും കൂട്ടി

കേന്ദ്രത്തിന്റെ ഇന്ധനകൊള്ള തുടരുകയാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍....

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും; മന്ത്രി കെ.രാധാകൃഷ്ണൻ

ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുൻപായി ബന്ധപ്പെട്ട വകുപ്പുതല പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.....

ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും

ഇ.ഡി കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും. ഇന്ന് രാവിലെ 9.30 ഓടെ....

മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 138.95 അടിയിൽ നിന്ന് 138.85 അടിയായാണ് ജലനിരപ്പ് താഴ്ന്നത്.സെക്കൻറിൽ 2974 ഘനയടി വെള്ളമാണ്....

ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കും

ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ....

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി ട്രയിന്‍ തട്ടി മരിച്ച നിലയില്‍

കുന്നിക്കോട്ടെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം പാതിരിക്കല്‍ ചരുവിളയില്‍ ജോസിന്‍റെ ഭാര്യ മിനി....

പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

പഞ്ചാബ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെ കടന്നാക്രമിക്കുന്നതിനൊപ്പം ബിജെപിയോട് സഹകരിക്കുമെന്നുമായിരുന്നു അമരീന്ദർ സിംഗിന്റെ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 504 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 504 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 172 പേരാണ്. 683 വാഹനങ്ങളും പിടിച്ചെടുത്തു.....

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; എണ്ണവില നാളെയും വര്‍ധിപ്പിക്കും. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ്....

തിരുവനന്തപുരത്ത് 1,001 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  1,001 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 747 പേർ രോഗമുക്തരായി. 10.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി....

ഇ ഡി പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായെങ്കില്‍ പത്തുദിവസത്തിനകം പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നു: ബിനീഷ് കോടിയേരി

സത്യം ജയിക്കുമെന്ന് ഇ ഡി കേസില്‍ ജയില്‍ മോചിതനായ ബിനീഷ് കോടിയേരി. അനഭിമതരായവരെ ഏതു വിധമാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നതിന്റെ....

ഇ ഡി കേസ്: ബിനീഷ് കോടിയേരി ജയില്‍ മോചിതനായി

ഇ ഡി കേസിൽ അറസ്റ്റിലായി ഒരു വർഷത്തിനും ഒരു ദിവസത്തിനും ശേഷമാണ്‌ ബിനീഷ്‌ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്‌. വിചാരണകോടതിയിൽ നിന്നുള്ള....

പുനീതിന്റെ മരണം; മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു; രണ്ടുപേര്‍ ഹൃദയാഘാതം മൂലം മരിച്ചു

കന്നഡ സൂപ്പര്‍ താരം പുനീതിന്റെ മരണത്തില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. സങ്കടം സഹിക്കാതെ ബലഗാവി ജില്ലയിലെ അത്താണിയില്‍ രാഹുല്‍....

ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പർ-12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം

ട്വന്റി-20 പുരുഷലോകകപ്പിലെ സൂപ്പർ-12ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം. ശ്രീലങ്ക ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍....

ആര്യന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ലീഗല്‍ ടീമിനൊപ്പമുള്ള ഷാരൂഖിന്റെ ചിത്രം വൈറലാകുന്നു

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വൈറലായി ലീഗല്‍ ടീമിനൊപ്പമുള്ള ഷാരൂഖിന്റെ ചിത്രം. കഴിഞ്ഞ....

ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി....

ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ്; പയ്യോളിയില്‍ നിന്ന് കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തു

മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിയായ ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പില്‍ പയ്യോളിയില്‍ നിന്ന് കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം....

Page 3437 of 6749 1 3,434 3,435 3,436 3,437 3,438 3,439 3,440 6,749