News
തിരികെ സ്കൂളിലേക്ക്; വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ രണ്ടാഴ്ച്ച ഹാജർ ഉണ്ടാകില്ല
സ്കൂൾ തുറക്കലിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവംബർ ഒന്നിന് കോട്ടൺ ഹിൽ എൽ.പി സ്കൂളിൽ സംസ്ഥാന തല പ്രവേശനോത്സവം നടക്കും. സ്കൂള്‍....
ഒന്നര വര്‍ഷത്തിലേറെയായി നമ്മുടെ വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴിതാ നവംബര്‍ ഒന്നിന് നമ്മള്‍ ആദ്യഘട്ടമെന്ന നിലയില്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. നവംബര്‍....
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഒന്ന്,അഞ്ച്, ആറ് ഷട്ടറുകള്‍ 50 സെ മീ വീതമാണ് ഉയര്‍ത്തിയത്. 1,299....
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയുമായി വത്തിക്കാൻ സിറ്റിയിൽ കൂടികഴ്ച്ച നടത്തി. ഇന്ത്യൻ സമയം....
നവംബർ മൂന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും തെക്ക്-കിഴക്കൻ അറബിക്കടലിലും മാലിദ്വീപ് തീരത്തും....
ഉത്തർ പ്രദേശിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി വെച്ച് അഖിലേഷ് യാദവിൻ്റെ നീക്കം. ആറ് ബി എസ് പി എംഎൽഎമാരും....
യു എസിൽ അഞ്ച് വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിന് അനുമതി. ഫൈസർ വാക്‌സിനാണ് പ്രൈമറി....
കൊല്ലം പട്ടാഴിയില്‍ അംഗന്‍വാടി ടീച്ചര്‍ക്കു നേരെ ബിജെപി വാര്‍ഡ് മെമ്പറുടെ ആക്രമണം. ടീച്ചറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും മൊബൈഫോണ്‍....
മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ കൂടി ഇന്ന് തുറക്കും. 1,5,6 ഷട്ടറുകളാണ് ഇന്ന് വൈകീട്ട് നാല് മണിക്ക് തുറക്കുന്നത്.40 സെന്റീമീറ്റർ....
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ തിങ്കളാഴ്‌ച വരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.....
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുമെന്നാണ് മമത....
കാസര്‍ഗോഡ് പടന്നക്കാട് ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ തെയ്യംകലാകാരന്‍ മരിച്ചു. മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി സൂരജ് പണിക്കറാണ് മരിച്ചത്. പടന്നക്കാട് മേല്‍പ്പാലത്തിനു....
ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍1-ന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ സ്പില്‍ വേയിലെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു. ജലനിരപ്പ് 138.95 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ്....
ആഡംബര കപ്പൽ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ബോളിവുഡ്....
അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച അതി തീവ്രമഴയും കൊടുങ്കാറ്റും കിഴക്കൻ ഭഗങ്ങളിലേക്കും നീങ്ങുന്നു. വൈദ്യുതി ശൃംഖല താറുമാറായ കലിഫോർണിയയിൽ....
തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൂടുതൽ സമ്മർദ്ദത്തിലായി ഉത്തർപ്രദേശിലെ യോഗി സർക്കാർ. ബിജെപി എംപി വരുൺ ഗാന്ധി നേരിട്ട് കാർഷിക പ്രശ്നങ്ങളിൽ സർക്കാർ....
നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍....
കഴിഞ്ഞ ദിവസം രാത്രിയിലെ മിന്നല്‍ സന്ദര്‍ശനത്തിനു ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര യോഗം വിളിച്ച്....
നിങ്ങൾക്ക് പത്താം ക്ലാസ് യോഗ്യതയുണ്ടോ? കാർഷികവൃത്തിയിൽ പരിചയമുണ്ടോ? എങ്കിൽ ഇതാ വന്‍ ശമ്പളത്തില്‍ നിങ്ങൾക്ക് ദക്ഷിണ കൊറിയയിൽ ജോലിനേടാം. ഉള്ളിയാണ്....
100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീര്‍ണ്ണമുള്ള ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഉടമസ്ഥാവകാശ....
കേരള സർക്കാർ കര്ഷകര്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. അടുത്ത അഞ്ച് വർഷം....