News
വ്യാജവാർത്ത; അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്
റിപ്പബ്ലിക് ചാനലിന്‍റെ എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകി എന്ന പരാതിയിൽ ആണ് നോട്ടീസ്. പൊലീസ് വെടിവെയ്പ്....
2018 ലെ പ്രളയത്തിന് ശേഷം ആദ്യമായി മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സ്പിൽവേ യിലെ മൂന്ന് നാല് ഷട്ടറുകൾ രാവിലെ ഏഴരയോടെയാണ്....
ലോക പക്ഷാഘാത ദിനത്തോട് അനുബന്ധിച്ച് കിംസ് ഹെല്‍ത്തും ട്രിവാന്‍ഡറം റൈഡേര്‍സ് ക്ലബും ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തി. തിരുവനന്തപുരം കനകക്കുന്നില്‍....
സിനിമ തീയേറ്ററുകൾക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായമെന്ന് സാസ്കാരിക മന്ത്രി സജി ചെറിയാൻ . വിഷയം ചർച്ച ചെയ്യാൻ....
സംസ്‌ക്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി 1957 മുതല്‍ എം എല്‍ എ ,എം പി മാരായിരുന്ന വനിതകളെ ആദരിക്കും.....
മയക്ക് മരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനായേക്കും. മുംബൈ ഹൈക്കോടതി....
പ്രശസ്ത സിനിമാ താരവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് ഡെരിക്ക്....
കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഗുജറാത്തിൽ ഒക്ടോബർ 30 മുതൽ രാത്രി കർഫ്യു 1 മണി മുതൽ രാവിലെ 5....
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയച്ച....
കൊല്ലത്ത് ഉരുള്‍പൊട്ടല്‍. കൊല്ലം ആര്യങ്കാവ് ഇടപാളയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുൾപൊട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. ആശ്രയ കോളനിയിൽ റൗലത്തിന്റെ വീട് ഒലിച്ചു....
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 14,348 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ബുധനാഴ്ച സ്ഥിരീകരിച്ച കേസുകളെക്കാള്‍ 11% കുറവ്....
അതിവേഗ മറൈൻ ആംബുലൻസിനായി നടപടി പുരോഗമിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഹൈ സ്പീഡ് ആംബുലൻസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ലഭിച്ചിട്ടുണ്ടെന്നും പോജക്ട്....
കോർപറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ’ എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ....
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുക്കും. പ്രഭാഷണ പരമ്പരയുടെ അഞ്ചാം....
നവോത്ഥാന നായകനായ വാഗ്ഭടാനന്ദന് സമാധി ദിനത്തില്‍ ആദരം . വാഗ്ഭടാനന്ദനെ പറ്റിയുളള ഡോക്യുമെന്‍ററിയുടെ പ്രകാശനം തലസ്ഥാനത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചു. പ്രശസ്ത....
അടുത്തിടെ നടന്ന എം എസ് എഫിന്റെ രണ്ട് പ്രകടനങ്ങളുടെ ദൃശ്യമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വനിതാ വിഭാഗം ആദ്യ ചിത്രത്തിലെ സമരത്തിലെ മുൻ....
മുല്ലപ്പെരിയാര്‍ ഡാം തുറന്നു. അണക്കെട്ടിന്‍റെ ആദ്യത്തെ രണ്ട് സ്പില്‍വേകളും തുറന്നു. ആദ്യ സ്പില്‍വേഷട്ടര്‍ തുറന്നത് 7.29 ന്. സ്പില്‍വേയിലെ 3,4....
ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയത് കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. മയക്കുമരുന്ന് കേസില്‍ പ്രതിയല്ലെന്ന് ഉറപ്പായിട്ടും ജാമ്യം....
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കുന്നതുവഴി 534 ഘനയടി ജലം. രാവിലെ 7 മണി മുതൽ 534 ഘനയടി ജലമാണ് മുല്ലപെരിയാറിൽ....
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാവിലെ 7 മണിയ്ക്ക് തുറക്കും. രണ്ട് ഷട്ടറുകളാണ് ഇന്ന് തുറക്കുക. അണക്കെട്ട് തുറക്കുന്നതിന്‍റെ ഭാഗമായി പെരിയാര്‍....
നമ്മുടെ ജീവിതമാണ് നമ്മുടെ രാഷ്ടീയമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. പറയാനുള്ളത് പറയും… വിമര്‍ശനത്തെ ഭയന്ന് മിണ്ടാതിരിക്കില്ലെന്നും കൊല്ലത്ത് പുസ്തകോത്സവത്തിലെ സംവാദത്തില്‍ ബെന്യാമിന്‍....
കേരള -ലക്ഷദ്വീപ് തീരങ്ങളിൽ 29-10-2021 മുതൽ 31-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.....