News

പുനലൂരിനടുത്ത് മലവെള്ള പാച്ചില്‍; ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു

പുനലൂരിനടുത്ത് മലവെള്ള പാച്ചില്‍; ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു

കൊല്ലം പുനലൂരിനടുത്ത് മലവെള്ള പാച്ചില്‍. ഒരു ജീപ്പും ഓട്ടോറിക്ഷയും കാറും ഒഴുക്കില്‍ പെട്ടു. നാലു വീടുകളില്‍ വെള്ളം കയറി. ആളപായമില്ല. ആളുകളെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു വകുപ്പ്....

കെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദിച്ചു

പാലക്കാട് തോലന്നൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദിച്ചു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനെയാണ് മര്‍ദിച്ചത്. പരുക്കേറ്റ....

കുട്ടനാട്ടിലെ കര്‍ഷകരെ സംരക്ഷിക്കേണ്ടത് അനിവാര്യം: മന്ത്രി പി പ്രസാദ്

കുട്ടനാട്ടിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കൃഷിമന്ത്രി പി പ്രസാദ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ജലവിഭവ വകുപ്പ് മന്ത്രി....

മുല്ലപ്പെരിയാര്‍ ഡാം; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കുന്ന സാഹചകര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അവലോകന യോഗം പൂര്‍ത്തിയായതിന്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 529 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 529 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 189 പേരാണ്. 739 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 1,089 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്  1,089 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 563 പേർ രോഗമുക്തരായി. 12.1 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

സാമൂഹ്യ സുരക്ഷാ പെൻഷൻ: 753.16 കോടി രൂപ അനുവദിച്ചു

2021 ഒക്ടോബറിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 753.16 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 102.97 കോടി....

വൃദ്ധയായ രോഗിയെ റോഡില്‍ നിന്ന് പരിശോധിച്ച് ഡോക്ടര്‍; വൈറലായി വീഡിയോ

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ എത്തിയ വൃദ്ധയായ രോഗിയെ കാര്‍ നിര്‍ത്തി റോഡില്‍ നിന്ന് പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി ഡോക്ടര്‍. സമീപത്ത്....

ഖത്തറില്‍ നാളെ ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത

ഖത്തറില്‍ നാളെ ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പകല്‍ ചൂടും രാത്രിയില്‍ മിതമായ ചൂടും....

ദേശീയ ജനന – മരണ രജിസ്‌റ്റർ അനാവശ്യ നടപടി: സിപിഐ എം പി.ബി

ദേശീയ തലത്തിൽ ജനന – -മരണ രജിസ്‌റ്റർ വിവരശേഖരം തയ്യാറാക്കാൻ ലക്ഷ്യമിട്ട്‌ കൊണ്ടുവരുന്ന നിർദ്ദിഷ്‌ട നിയമഭേദഗതി അധികാരകേന്ദ്രീകരണത്തിനുള്ള അനാവശ്യ നടപടിയാണെന്ന്‌....

ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇരുപത്തിയാറ് ദിവസത്തെ കസ്റ്റഡി വാസത്തിന് ശേഷം താരപുത്രൻ ആര്യൻ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. സെന്‍ട്രല്‍....

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത....

സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം: വീണാ ജോര്‍ജ്

സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര....

രണ്ട് ഡോസ് കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ ക്വാറന്റീന്‍ വേണ്ട

ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള അംഗീകൃത കൊവിഡ് വാക്സിനുകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ കൊവാക്സിനും ഉള്‍പ്പെടുത്തി. ഇത് സംബന്ധമായ വിജ്ഞാപനം ഒമാന്‍ സിവില്‍....

സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: പരാതിക്കാരന്‍റെ മൊ‍ഴിയെടുത്തു

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരാതിക്കാരന്‍റെ മൊ‍ഴിയെടുത്തു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തന്‍റെ കൈവശമുള്ള രേഖകള്‍ ഇ....

ഇ.ഡി കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം

ഇ.ഡി കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരുവർഷം തികയാനിരിക്കവേയാണ് കർണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച....

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണം; സുപ്രീംകോടതി

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 139.5 അടിയായി തന്നെ നിലനിർത്തണമെന്ന് സുപ്രീംകോടതി വിധി. നവംബർ 10 വരെ നിലവിൽ പറയുന്ന ജലനിരപ്പ്....

പേരൂര്‍ക്കട ദത്ത് കേസ്; കോടതി വിധി നവംബര്‍ 2 ന്

പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നവംബര്‍ രണ്ടിന് കോടതി വിധി പറയും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍....

മോദി സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്നു; എ വിജയരാഘവന്‍

കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ....

മോൻസനെതിരായ പോക്സോ കേസ് അട്ടിമറിയ്ക്കാൻ ഡോക്ടർമാർ ശ്രമിച്ചു; വെളിപ്പെടുത്തലുമായി പെൺകുട്ടി

മോൻസനെതിരായ പോക്സോ കേസ് അട്ടിമറിയ്ക്കാൻ ഡോക്ടർമാർ ശ്രമിച്ചെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോപണം. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെയാണ് ആരോപണം. മോൻസന്....

നികുതി തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; നികുതി ദായകരുടെ പണം നഷ്ടമാവില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നികുതി തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നികുതി ദായകരുടെ പണം നഷ്ടമാവില്ലെന്നും....

ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസ്; കിരണ്‍ ഗോസാവി അറസ്റ്റില്‍

മുംബൈ ആഡംബര കപ്പലിലെ മയക്കു മരുന്ന് കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവി അറസ്റ്റില്‍. കിരണ്‍ ഗോസാവി....

Page 3442 of 6749 1 3,439 3,440 3,441 3,442 3,443 3,444 3,445 6,749