News

ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും; മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കരാറുകാരന്റെയും ബന്ധപ്പെടേണ്ട....

എയർ ഹോസ്റ്റസ്സിനെ ഭീഷണിപ്പെടുത്തിയത് സുധാകരന്‍റെ സന്തത സഹചാരി വിപിൻ മോഹനൻ

ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസ്സിനെ ഭീഷണിപ്പെടുത്തിയത് കെ സുധാകരന്റെ സന്തത സഹചാരി വിപിൻ മോഹനൻ. കോൺഗ്രസ്സ്  ഭാരവാഹിത്വമോ സജീവ പാർട്ടി....

റേഡിയോ മലയാളം ആർജെ സൂരജിനെ തള്ളിപ്പറഞ്ഞതിൽ സോഷ്യൽ മീഡിയയിൽ വിമർശനം

കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇഷ്ടപ്പെട്ട സീറ്റ് നൽകാത്തതിനെത്തുടർന്ന് കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ വാക്കുതർക്കമുണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വാക്ക്പോരുകൾ....

ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു -യൂത്ത് കോൺഗ്രസ് ആക്രമണം

എറണാകുളം ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു യൂത്ത് കോൺഗ്രസ് ആക്രമണം. സംഭവത്തിൽ എസ്എഫ്ഐ ആലുവ ഏരിയ....

കേരളതീരത്ത് ശക്തമായ തിരമാല :ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം

ഇന്ന് വൈകുന്നേരം 5.30 മുതല്‍ നാളെ രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2....

സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒക്ടോബര്‍ 31 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയില്‍....

സംസ്ഥാനത്ത് സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനം ഇന്നു മുതല്‍

നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനമാരംഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ച തിയേറ്റര്‍ തുറക്കാന്‍ അനുവാദം ലഭിച്ചെങ്കിലും രണ്ട് ദിവസത്തെ....

കോവാക്സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. വാക്സിനുമായി ബന്ധപ്പെട്ട....

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന്....

ആർ ജെ സൂരജിനെ തള്ളിപ്പറഞ്ഞ് മലയാളം റേഡിയോ സ്റ്റേഷൻ

കെ സുധാകരൻ എം പി യുടെ വിമാനയാത്രാ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പ്രതികരിച്ച റേഡിയോ അവതാരകൻ ആർ ജെ സൂരജിനെ....

കല്‍പ്പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി

കല്‍പ്പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.....

കായംകുളത്ത് സൈക്കിളും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം

കായംകുളം കണ്ടല്ലൂരിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിയും വയോധികനും മരിച്ചു. പുതിയവിള വടക്ക് മാങ്കീഴിൽ മനോഹരൻ മിനി ദമ്പതികയുടെ മകൻ....

അമരീന്ദറിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നാളെ….?

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നാളെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 555 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4280 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 183 പേരാണ്. 708 വാഹനങ്ങളും പിടിച്ചെടുത്തു.....

ആര്യൻ ഖാന്​ ഇന്നും​ ജാമ്യമില്ല; വാദം നാളെയും തുടരും

ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടി കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാന് ഇന്നും​ ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയിൽ ബോംബെ....

സഭാ തർക്കക്കേസ്; കടുത്ത വിമർശനവുമായി ഹൈക്കോടതി

സഭാ തർക്ക കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധി നടപ്പാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച....

തീയറ്ററുടമകളുടെ ഏകപക്ഷീയമായ പ്രഖ്യാപനം ശരിയായില്ല: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

മലയാള സിനിമ റിലീസിങ് പ്രതിസന്ധിയില്‍. വെള്ളിയാഴ്ച മലയാള സിനിമകള്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.....

വി.എച്ച്.എസ്.ഇ സപ്ലിമെന്ററി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ഹയർസെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് 28 ന് വൈകിട്ട്....

സിനിമാവ്യവസായത്തെ സഹായിക്കുന്ന സമീപനം സ്വീകരിക്കുനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്: സജി ചെറിയാന്‍

കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കുന്നതിന് സംസ്ഥാന ഗവണ്മെന്റ് തീരുമാനിക്കുകയും അതിനായുള്ള....

വയനാട്ടില്‍ മാവോവാദി കീഴടങ്ങി

വയനാട്ടില്‍ മാവോവാദി കീഴടങ്ങിയതായി ഐ.ജി അശോക് യാദവ്. 7 വര്‍ഷമായി മാവോവാദി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമു എന്ന ലിജേഷ് (37)....

അട്ടക്കുളങ്ങരയിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ മർദിച്ചു

തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നഗരമധ്യത്തിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമം. പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് മർദിച്ചു. രണ്ട് പെൺകുട്ടികൾ റോഡിലൂടെ....

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും മയക്കുമരുന്ന് പിടിച്ചു. ആസാമിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ....

Page 3444 of 6746 1 3,441 3,442 3,443 3,444 3,445 3,446 3,447 6,746