News

തിരുമ്മല്‍ കേന്ദ്രത്തിലും വീട്ടിലും വെച്ച് പീഡനം; പോക്‌സോ കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാകും

തിരുമ്മല്‍ കേന്ദ്രത്തിലും വീട്ടിലും വെച്ച് പീഡനം; പോക്‌സോ കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാകും

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ ജീവനക്കാരും പ്രതികളാകും. മോന്‍സന്‍റെ സഹായികളും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊ‍ഴി നല്‍കി. കലൂരിലെ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ എട്ടോളം ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നതായും....

കെപിസിസി ഭാരവാഹിപ്പട്ടിക; കൊല്ലം ജില്ലയിലെ എ, ഐ  ഗ്രൂപ്പുകളില്‍ വിള്ളല്‍ 

കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോൾ കൊല്ലം ജില്ലയിലും എ, ഐ  ഗ്രൂപ്പുകളുടെ അഡ്രസ്സ് ഇല്ലാതായി. ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും ഒപ്പംനിന്നവർ പിന്തള്ളപ്പെട്ടതോടെ....

പ്രമുഖ യോഗാചാര്യൻ എം കെ രാമൻ മാസ്റ്റർ അന്തരിച്ചു

പ്രമുഖ യോഗാചാര്യൻ കാസർകോട് നീലേശ്വരത്തെ എം കെ രാമൻ മാസ്റ്റർ നിര്യാതനായി. 98 വയസായിരുന്നു. യോഗയും പ്രകൃതി ചികിത്സയും സമന്വയിപ്പിച്ചു....

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആക്രമണം; ഏഴ് മരണം

ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ഒരു സംഘം തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ മരിച്ചു. ലോകത്തിലെ....

ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പ്രത്യേക അന്വേഷണ സംഘ തലവൻ....

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാണിജ്യ-വ്യവസായ-ഉപഭോക്‌തൃ കാര്യ-ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന്....

മാര്‍ക്ക് ദാനം; വീണ്ടും കുരുക്കില്‍പ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എല്‍എല്‍ബിക്ക് കോളേജ് അധികൃതര്‍ വഴിവിട്ട് ഇന്റേര്‍ണല്‍ മാര്‍ക്ക് അനുവദിച്ചതായി പരാതി. മലപ്പുറം....

പ്രളയ ദുരിതാശ്വാസം; കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് മുഖ്യമന്ത്രി: പീയൂഷ് ഗോയലുമായി ചർച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് ആവശ്യപ്പെട്ടു.....

ലഖിംപൂർ കര്‍ഷകഹത്യ; ആശിഷ് മിശ്രയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം

ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ടേനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം. രണ്ട്....

ആര്‍ എസ് എസ് ബന്ധമുള്ള വ്യക്തിയുടെയും അംബാനിയുടെയും അഴിമതി പൂഴ്ത്തിവെക്കാൻ കോടികൾ വാഗ്ദാനം ലഭിച്ചു; സത്യപാല്‍ മാലിക്ക്

ആർ എസ് എസ് ബന്ധമുള്ള വ്യക്തിയുടെയും അംബാനിയുടെയും അഴിമതി പൂഴ്ത്തിവെക്കാൻ കോടികൾ വാഗ്ദാനം ലഭിച്ചെന്ന് ജമ്മു കാശ്മീർ മുൻ ഗവർണർ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 630 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4367 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 630 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 235 പേരാണ്. 848 വാഹനങ്ങളും പിടിച്ചെടുത്തു.....

കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന മുതലയെ വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊന്ന് അമ്മയാന; വൈറലായി വീഡിയോ

തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന മുതലയെ വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊല്ലുന്ന അമ്മയാനയുടെ വീഡിയോയാണ് ിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ....

ഷഹീൻ ചുഴലിക്കാറ്റ്; ഒമാനില്‍ വന്‍ നാശനഷ്ടം

ഒമാനിലെ ബാത്തിന മേഖലയിലെ വിവിധ വിലായത്തുകളിലായി 22,000ത്തിൽ അധികം ആളുകൾക്കാണ് ഷഹീൻ ചുഴലിക്കാറ്റിന്‍റെ ആഘാതം നേരിട്ടതെന്ന് എമർജൻസി മാനേജ്മെൻറ് കമ്മിറ്റി....

ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവനെ ഐ ബി ഡി എഫിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ്‌ ഡിജിറ്റൽ....

ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 പേര്‍ക്ക് ദാരുണാന്ത്യം

ഗണ്‍ പൗഡര്‍ നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 പേര്‍ക്ക് ദാരുണാന്ത്യം. പടിഞ്ഞാറന്‍ റഷ്യയിലെ റ്യാസന്‍ പ്രവിശ്യയിലെ ഗണ്‍ പൗഡര്‍ നിര്‍മാണ....

സംസ്ഥാനത്ത് ഇന്ന് 9361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 9401 പേര്‍ക്ക് രോഗമുക്തി; 99 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം....

നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി; മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം വിതുര മീനാങ്കല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത....

കെ റെയില്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന....

വർണാഭമായ പരിപാടികളോടെ റിയാദ് സീസൺ-2 ന് തുടക്കം

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ റിയാദ് സീസൺ-2 ന് തുടക്കമായി. വർണാഭമായ പരിപാടികളോടെയാണ് റിയാദ് സീസൺ-2 തുടങ്ങിയത്....

തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു

തൃശൂര്‍:  പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷമീര്‍(38)ആണ് മരിച്ചത്. എസ്ഡിപിഐ സംഘം മത്സ്യ വില്പനക്കിടെ തൃശൂരിൽ  തൊഴിലാളിയെ....

നേത്രസംരക്ഷണ പദ്ധതി; കൈകോർത്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റും ലുലു ഗ്രൂപ്പും

നേത്രസംരക്ഷണ പദ്ധതിയുമായി കൈകോർത്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റും ലുലു ഗ്രൂപ്പും. ലോകത്തിന്റ പല ഭാഗങ്ങളിൽ കാഴ്ച്ചശക്തിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തിൽ വെളിച്ചം....

വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം; എസ്.എഫ്.ഐ

എം.ജി സർവ്വകലാശാല സെനറ്റ് – സ്റ്റുഡൻ്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും....

Page 3450 of 6742 1 3,447 3,448 3,449 3,450 3,451 3,452 3,453 6,742