News

മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി

മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 27,36,57,684 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മെഡിക്കൽ....

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ്....

കെ റെയിൽ പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. 63941....

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.  അടുത്ത 5 ദിവസം സംസ്ഥാനത്ത്  മ‍ഴയ്ക്ക് സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര....

മുംബൈയില്‍ വന്‍തീപിടിത്തം; ഒരാള്‍ മരിച്ചു

സൗത്ത് മുംബൈയിലെ ആഡംബര താമസ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു. 26 പേരെ രക്ഷിക്കാനായി. മുംബൈയിലെ ആഡംബര വണ്‍ അവിഘ്‌ന....

ക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കും; മന്ത്രി വീണാ ജോര്‍ജ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശം....

ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതിനാല്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. 2,4 ഷട്ടറുകളാണ് അടച്ചത്. ചെറുതോണി ഡാമിന്റെ  മൂന്നാമത്തെ ഷട്ടറിലൂടെ....

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും

സംസ്ഥാനത്ത് മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ....

കൊടകര കുഴല്‍പ്പണ കേസ്: ഹര്‍ജിയില്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ സാവകാശം തേടി ഇ ഡി

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ സാവകാശം തേടി....

മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം ; ക്ഷുഭിതനായി കെ സുധാകരന്‍

മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്റെ പീഡനത്തിന് ഇരയായ....

പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവം; രണ്ടാം പ്രതിയുമായി തെളിവെടുപ്പ് നടത്തി വനം വകുപ്പ്

പാലക്കാട് ഗർഭിണിയായ കാട്ടാന സ്പോടക വസ്തു കഴിച്ച് ചരിഞ്ഞ സംഭവത്തിൽ രണ്ടാം പ്രതിയുമായി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസമാണ് വനം....

പേരൂർക്കടയിൽ കുഞ്ഞിനെ മാറ്റിയ സംഭവം; അന്വേഷണം ആരംഭിച്ചതായി വീണാ ജോർജ്

അനുപമയുടെ കുഞ്ഞിന്റെ വിഷയത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.....

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ്: സരിത്ത് ഒന്നാം പ്രതി, സ്വപ്ന രണ്ടാം പ്രതി, സന്ദീപ് മൂന്നാം പ്രതി

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയും സന്ദീപ് മൂന്നാം പ്രതിയുമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍....

ബത്തേരി കോഴ; സി കെ ജാനുവിന്റെയും പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിൾ പരിശോധിക്കും

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ജെ ആർ പി അധ്യക്ഷ സികെ ജാനുവിന്റെയും ബി ജെ പി വയനാട് ജില്ലാ ജനറൽ....

21 തവണയായി കടത്തിയത് 169കിലോ സ്വർണം: 3000 പേജുള്ള കുറ്റപത്രം

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്ത് പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്....

കുത്തേറ്റ് ചികിൽസയിലായിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു

കൊല്ലം കൊട്ടാരക്കരയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു.കൊട്ടാരക്കര സ്വദേശി രാഹുൽ ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ്....

നയതന്ത്ര സ്വർണക്കടത്തു കേസിൽ മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും പങ്കില്ലെന്ന് കസ്റ്റംസ് കുറ്റപത്രം

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും പങ്കില്ലെന്ന് കസ്റ്റംസ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ....

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ അടയ്ക്കും; അന്തിമ തീരുമാനം ഇന്ന്

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ ഇന്ന് അടയ്ക്കും.ഡാമിന്റെ രണ്ട്, നാല് എന്നീ ഷട്ടറുകളാണ് അടയ്ക്കുക. മൂന്നാമത്തെ ഷട്ടർ 50 സെന്റി....

പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ....

കൂട്ടിക്കലില്‍ ക്വാറിയുടെ പ്രവർത്തനം താൽകാലികമായി നിർത്തി

കോട്ടയം കൂട്ടിക്കൽ ഇളംകാടുള്ള ക്വാറിയുടെ പ്രവർത്തനം താൽകാലികമായി നിർത്തി. ഇനി തുലാവർഷം കഴിയുന്നത് വരെ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ പികെ....

ചന്ദ്രിക കള്ളപ്പണ കേസ്; ഇ.ഡിക്ക് നിര്‍ണ്ണായക വിവരങ്ങള്‍  കൈമാറി മുഈനലി തങ്ങള്‍

ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഈനലി തങ്ങള്‍ ഇ.ഡിക്ക് കൈമാറിയത് നിര്‍ണ്ണായക വിവരങ്ങള്‍. ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ച പണം വരിസംഖ്യയില്‍....

കെപിസിസി ഭാരവാഹി പട്ടിക; മുരളീധരന് അതൃപ്തി

കെ പി സി സി ഭാരവാഹി പട്ടികയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. പുതിയ പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കിയ....

Page 3451 of 6742 1 3,448 3,449 3,450 3,451 3,452 3,453 3,454 6,742