News

മഴക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ  ഊർജിതം

മഴക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക....

ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം കുട്ടിക്കൽ പ്ലാപളിയിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്.....

ഗ്രേറ്റ് ആയി ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’; മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജിയോ....

ഫാത്തിമിയ പള്ളിയിലെ ചാവേറാക്രമണം; ഇസ്‌ലാമിക് സ്‌റ്റേറ്റ് ഉത്തരവാദിത്തമേറ്റെടുത്തു

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫാത്തിമിയ പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. പള്ളിയുടെ കവാടത്തിന്റെ....

51 -ാം സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കൾ ഇവർ

മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ (സംവിധാനം – ജിയോ ബേബി) മികച്ച സംവിധായകന്‍ – സിദ്ധാര്‍ഥ്....

സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ അന്നാ ബെന്‍

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്നാ ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. കപ്പേള ചിത്രത്തിനാണി് അന്ന ബെന്നിന്....

രണ്ടാം തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേട്ടത്തില്‍ ജയസൂര്യ

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ്....

കൂട്ടിക്കല്‍ പ്ലാപള്ളിയില്‍ ഉരുള്‍പൊട്ടൽ; 3 മരണം; 13 പേരെ കാണാതായി

കൂട്ടിക്കല്‍ പ്ലാപള്ളിയില്‍ ഉരുള്‍പൊട്ടലിൽ 3 മരണം. 13 പേരെ കാണാതായി. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ....

കനത്ത മഴ; മലമ്പുഴ ഡാം തുറന്നു

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുടര്‍ന്നു. ശക്തമായ മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത....

വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം ; ജയസൂര്യ മികച്ച നടന്‍

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി  തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ്....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍ മികച്ച ചിത്രം

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. അന്ന ബെൻ നടി. ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച....

മികച്ച നടൻ ജയസൂര്യ; മികച്ച നടി അന്നാ ബെന്‍; മികച്ച സംവിധായൻ സിദ്ധാർത്ഥ് ശിവ

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യ. മികച്ച നടി അന്നാ ബെന്‍. മികച്ച പിന്നണി ഗായിക....

മികച്ച പിന്നണി ഗായിക നിത്യമാമൻ; മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച പിന്നണി ഗായിക നിത്യമാമൻ.മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ. നടിയും സംവിധായികയുമായ....

മഴ ശക്തം; ശബരിമല തീർത്ഥാടകർക്ക് ജാഗ്രത നിർദേശം

ശബരിമല തീർത്ഥാടനം നാളെ മുതല്‍ ആരംഭിക്കുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. സംസ്ഥാനത്തിനകത്ത് നിന്നും , പുറത്തു നിന്നും ധാരാളം....

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി; വ്യാപകനാശം

സംസ്ഥാനത്ത് ശക്തമായ മഴയെത്തുടർന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാപക നാശം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുണ്ടായി. പലയിടത്തും പാലങ്ങളിലും റോഡുകളിലും വെള്ളം....

ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണം; സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം; മുഖ്യമന്ത്രി

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി....

നല്ല സിനിമകള്‍ക്കും കുടുംബത്തിനുമൊപ്പം നല്ലൊരു വര്‍ഷമാകട്ടെ; പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖറും നസ്രിയയും

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന് പിറന്നാളശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍.’ ഇത് നല്ലൊരു വര്‍ഷമാകട്ടെ, ആലിയ്ക്കും സുപ്രിയക്കും നല്ല സിനിമകള്‍ക്കുമൊപ്പം നല്ല....

കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; ജാഗ്രത നിർദേശം

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര....

വേനല്‍കാലത്ത് കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശമാണ് കേന്ദ്ര ഗവണ്‍മെന്റിനെന്ന് എകെ ബാലൻ

വേനല്‍കാലത്ത്‌ കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശമാണ് കേന്ദ്ര ഗവണ്‍മെന്റിനെന്ന് സി.പി.ഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. വേനല്‍കാലത്ത്‌ കേരളത്തെ....

മഴ; ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം, അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം

കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്....

സംസ്ഥാനത്ത് നിലവിൽ പ്രളയ സാധ്യതയില്ല; മന്ത്രി കെ രാജൻ

സംസ്ഥാനത്ത് നിലവിൽ പ്രളയ സാധ്യത ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇടുക്കി അണക്കെട്ടിലെ ബ്ലൂ അലേർട്ട് സാങ്കേതികം മാത്രമാണെന്നും....

‘ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഐ ലവ് യൂ,’ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സുപ്രിയ

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന് പിറന്നാളശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ മേനോന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുപ്രിയ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് ‘എനിക്കറിയാവുന്ന ഏറ്റവും....

Page 3455 of 6728 1 3,452 3,453 3,454 3,455 3,456 3,457 3,458 6,728