News

ഡിസിസി-കെപിസിസി പുന:സംഘടനയില്‍ കെ.സുധാകരന്റെ നീക്കങ്ങള്‍ പാളുന്നു

ഡിസിസി-കെപിസിസി പുന:സംഘടനയില്‍ കെ.സുധാകരന്റെ നീക്കങ്ങള്‍ പാളുന്നു

ഡിസിസി-കെപിസിസി പുന:സംഘടനയിൽ കെ.സുധാകരന്റെ നീക്കങ്ങൾ പാളുന്നു. ഗ്രൂപ്പു നേതാക്കളുമായുള്ള ചർച്ചകൾ വഴിമുട്ടി. എഐസിസി സെക്രട്ടറിമാർ കേരളത്തിൽ എത്തുന്നത് തടഞ്ഞതിൽ രണ്ടാം നിര നേതാക്കൾക്കും അതൃപ്തി. നിയസഭാ സമ്മേളനത്തിനുശേഷം....

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല: ആയിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വില കുറയും

പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് സംസ്ഥാനത്ത് ഇന്നു മുതൽ ഇല്ല. സംസ്ഥാനത്തിനകത്ത് വിതരണം....

ബോള്‍ട്ടിന് ശേഷം ആര്..? ലോകത്തെ വേഗക്കാരനെ ഇന്ന് അറിയാം

ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യൻ ആരെന്ന് ഇന്ന് അറിയാം. 100 മീറ്ററിലെ അവസാന വാക്കായ ഉസൈൻ ബോൾട്ടിന്റെ അസാന്നിധ്യമാണ് ഇത്തവണത്തെ....

ദുല്‍ഖറിന്റെ കുറുപ്പിന് ഒ.ടി.ടി റിലീസ്, ഈ മാസം പ്രേക്ഷകരിലേക്ക് ?

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നേരത്തെ മെയ് 28-ന് ചിത്രം....

വാരാന്ത്യ ലോക്ഡൗണ്‍: സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണം, പരിശോധന കടുപ്പിച്ച്‌ പൊലീസ്

സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണം. വാരാന്ത്യ ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച്‌ പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ....

ആരോഗ്യ സർവകലാശാല പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല മെഡിക്കൽ ബിരുദാനന്തര ബിരുദ തിയറി പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്. പരീക്ഷകൾ നടക്കുന്ന 255....

തെരഞ്ഞെടുപ്പ് തോല്‍വി: നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം. പി എം എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതില്‍ കടുത്ത....

കൊവിഡിനെ തോല്‍പ്പിക്കണോ…ഈ ഹെല്‍ത്തി ജ്യൂസ് കുടിക്കൂ…

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിവിടാതെ തുടരുന്ന ഈ സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യമുള്ള....

കൊവിഡ് നിയന്ത്രണ ലംഘനം; ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8531 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8531 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1853 പേരെ പോലീസ് അറസ്റ്റ്....

എ കെ 47 ഇല്ലാതെ ഉറങ്ങില്ല.. രാജ്യത്തെ നടുക്കിയ കൊലപാതകങ്ങളുടെ മുഖ്യ കണ്ണി.. ലേഡി ഡോണ്‍ റിവോള്‍വര്‍ റാണി പിടിയില്‍

രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരകളുടെ സൂത്രധാരയും കൊടും കുറ്റവാളിയുമായ ലേഡി ഡോണ്‍ റിവോള്‍വര്‍ റാണി പിടിയില്‍. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി നടത്തിയ....

കുതിരാന്‍ തുരങ്കം തുറന്നു; യാഥാര്‍ഥ്യമായത് കേരളത്തിന്‍റെ ദീര്‍ഘകാല സ്വപ്നം

കേരളത്തിന്‍റെ ദീർഘകാല സ്വപ്നമായ കുതിരാൻ തുരങ്കത്തിന്‍റെ ഒരു പാത തുറന്നു. യാതൊരു തരത്തിലുമുള്ള ഉദ്ഘാടന ചടങ്ങും ഇല്ലാതെയാണ് പാത പൊതുജനങ്ങൾക്കായി....

പ്രണയം തകര്‍ന്നതില്‍ രഖിലിന് കടുത്ത നിരാശ; കോതമംഗലത്ത് എത്തിയത് മാനസയെ കാണാനായി മാത്രം

പ്രണയം തകര്‍ന്നതില്‍ രഖില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും മാനസയെ കാണാനായി മാത്രമാണ് ഏറണാകുളത്തേക്ക് പോയതെന്നും സുഹൃത്ത് ആദിത്യന്‍റെ മൊഴി. പ്രണയം തകര്‍ന്നതില്‍....

കോതമംഗലം കൊലപാതകം; രഖിലിന്‍റെ വീട്ടിലെത്തി പൊലീസ്, പ്രതിയുടെ ഉത്തരേന്ത്യൻ യാത്രകളിലേക്കും സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുന്നു

കോതമംഗലം കൊലപാതകത്തിൽ പോലീസ് കണ്ണൂർ മേലൂരിലെ വീട്ടിലെത്തി രഖിലിന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തു. രണ്ടാഴ്ച മുൻപ്  രഖിൽ ബീഹാറിലേക്ക് പോയത് തോക്ക്....

സർഗ്ഗസമീക്ഷ സാഹിത്യരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനചടങ്ങും ഓൺലൈൻ ആയി നടന്നു

പാലക്കാട് പ്രവാസി സെൻറർ കുട്ടികൾക്കായി നടത്തിയ സർഗ്ഗസമീക്ഷ സാഹിത്യരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനചടങ്ങും ഓൺലൈൻ ആയി സംഘടിപ്പിച്ചു. പ്രമുഖ ചെറുകഥാകൃത്തും....

കുതിരാൻ തുരങ്കം: പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി, എത്രയും പെട്ടെന്ന് ഉപയോഗയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം 

കുതിരാൻ തുരങ്ക വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലം മുതൽ കാര്യമായ ഇടപെടൽ ഉണ്ടായി എന്ന് മന്ത്രി കെ രാജന്‍. ഉദ്ഘാടനം....

കുതിരാന്‍ തുരങ്കം തുറന്നു; മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വലിയ ഇടപെടൽ നടത്തി, ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യം: മന്ത്രി മുഹമ്മദ് റിയാസ് 

കുതിരാന്‍ തുരങ്കം തുറന്നു. മുഖ്യമന്ത്രി കരാറുകാരുമായും കേന്ദ്ര സംഘവുമായും ചർച്ച നടത്തിയതാണെന്നും ടണൽ തുറന്ന് പ്രവർത്തിക്കുന്നത് സന്തോഷമുള്ള കാര്യമെന്നും പൊതുമരാമത്ത് വകുപ്പ്....

വേങ്ങത്താനം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

പൂഞ്ഞാർ മാളിക വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചു റോഡ് സ്വദേശി ഫഹദ് മൻസിലിൽ....

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം....

കുമ്പളങ്ങി ചാലിൽ യുവാവിന്‍റെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ

കൊച്ചി കുമ്പളങ്ങി ചാലിൽ യുവാവിന്‍റെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം കുമ്പളങ്ങി സ്വദേശി ലാസർ ആന്‍റണിടേതാണെന്നാണ് സംശയിക്കുന്നത്.....

ടോക്യോയിലെ വേഗ റാണിയായി ജമൈക്കയുടെ എലൈൻ തോംസൺ

ടോക്യോയിലെ വേഗ റാണിയായി ജമൈക്കയുടെ എലൈൻ തോംസൺ. 10.61 സെക്കൻഡിലാണ് എലൈൻ നൂറു മീറ്റർ പൂർത്തിയാക്കിയത്. 33 വർഷം മുമ്പുള്ള....

രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് മുന്‍ കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി ലോക്‌സഭാ എം.പിയുമായ ബാബുൾ സുപ്രിയോ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം....

കോടമഞ്ഞുപോലെ മനോഹരം; മനം കവര്‍ന്ന് മഹീന്ദ്രാ ഥാര്‍ സാറ്റിന്‍ വൈറ്റ്

വാഹനപ്രേമികളുടെ മനം കീഴടക്കാന്‍ മഹിന്ദ്രാ ഥാര്‍ എത്തി. ആരാധകര്‍ ഏറുമ്പോള്‍ കൂടുതല്‍ വാഹനത്തെ മനോഹരമാക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമുള്ള ശ്രമത്തിലായിരുന്നു....

Page 3460 of 6482 1 3,457 3,458 3,459 3,460 3,461 3,462 3,463 6,482
GalaxyChits
milkymist
bhima-jewel