News

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദവിവരങ്ങള്‍ ഇതാ…

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദവിവരങ്ങള്‍ ഇതാ…

സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവര്‍ എന്ന് തെളിയിക്കാന്‍ എങ്ങനെ അപ്പീല്‍ നല്‍കാം? സര്‍ട്ടിഫിക്കറ്റിന് എങ്ങനെ അപേക്ഷിക്കാം? അപേക്ഷകള്‍ എങ്ങനെ നല്‍കാം? എന്നീ സംശയങ്ങള്‍ എല്ലാവരിലുമുണ്ടാകാം. എന്നാല്‍, എല്ലാ....

അമ്പമ്പോ… ലുക്കോട് ലുക്ക്; മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങളും വൈറൽ

സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. എന്നാൽ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ്....

പുതിയ റേഷൻ കട അനുവദിക്കില്ല, ചിലര്‍ വ്യാജ പ്രചരണം അ‍ഴിച്ചുവിടുന്നു: മന്ത്രി ജി.ആർ. അനിൽ

പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്.....

മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ ലഭ്യക്കുക പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘അസമത്വ ലോകത്തിലും....

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടം: എ വിജയരാഘവന്‍

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ്....

‘ദ ഗ്രേറ്റ് എസ്‍കേപ്പി’ൽ അധോലോക നായകനായി ബാബു ആന്റണി; ടൈറ്റില്‍ പോസറ്റര്‍ പുറത്ത് വിട്ടു

ബാബു ആന്റണി പ്രധാന കഥാപാത്രമാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസറ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ദ ഗ്രേറ്റ്....

മുഖത്തെ പാടുകൾ മാറണോ? ഇതാ ഒരു പ്രകൃതിദത്ത ഫേസ് പാക്ക്

മുഖത്തെ പാടുകൾ, ചുളിവുകൾ തുടങ്ങിയവ നിങ്ങളെ അലട്ടുന്നുണ്ടോ? മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം.....

ചര്‍ച്ച വിജയകരം; കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് താരിഖ് അന്‍വര്‍

ചര്‍ച്ച വിജയകരമെന്നും കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും താരിഖ് അന്‍വര്‍. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും....

തിരുവനന്തപുരത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം കഠിനംകുളത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി പിടിയില്‍. പുതുക്കുറിച്ചി സ്വദേശി സുഹൈല്‍ ആണ് പിടിയിലായത്. ഭാര്യ പിണങ്ങി....

ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞു; അയാള്‍ തന്നെ കബിളിപ്പിച്ചുവെന്ന് മോന്‍സന്‍

ടെലിവിഷന്‍ ചാനലിന്റെ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ തന്നെ കബിളിപ്പിച്ചെന്ന് മോന്‍സന്‍ മാവുങ്കല്‍. സംസ്‌കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി....

ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്....

കഞ്ഞിവെളളം വെറുതേ കളയല്ലേ… തലമുടി സംരക്ഷണത്തിന് ഇങ്ങനെ ഉപയോഗിക്കൂ

ചിലപ്പോഴൊക്കെ നാം കഞ്ഞിവെള്ളം വെറുതേ കളയാറുണ്ട്. ദാഹമകറ്റാൻ കഞ്ഞിവെള്ളം ബെസ്റ്റാണ്. ശരീരത്തിന് ഗുണകരമായ ഏറെ ഗുണങ്ങള്‍ ഇതിനുണ്ട്. ശരീരത്തിന് മാത്രമല്ല,....

കേരളത്തിലെ മാധ്യമങ്ങൾക്ക് ‘കടമാനിയ’ പിടികൂടിയിരിക്കുന്നു; സാമ്പത്തികം പംക്തിയില്‍ ഡോ.തോമസ് ഐസക്

കേരളത്തിലെ മാധ്യങ്ങൾക്ക് കട മാനിയയാണെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. കേരളത്തിന്റെ സമ്പദ്ഘടന അതിവേഗം വളരുന്നുവെന്നും അദ്ദേഹം സാമ്പത്തികം....

മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി

മലമ്പുഴ കാട്ടിനുള്ളിൽ കുടുങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരച്ചിൽ സംഘം കണ്ടെത്തി. കഞ്ചാവ് വേട്ടയ്ക്കായി ഇന്നലെ പോയ സംഘമാണ് കാട്ടിൽ കുടുങ്ങിയത്.....

സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’യുടെ ട്രെയിലര്‍ പുറത്ത്

പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന....

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി; ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വിന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​ റെ​യ്ഡ്

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബോ​ളി​വു​ഡ് സി​നി​മാ നി​ർ​മാ​താ​വ് ഇം​തി​യാ​സ് ഖ​ത്രി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ൻ​സി​ബി​യു​ടെ റെ​യ്ഡ്. ഇം​തി​യാ​സി​നെ....

ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി

ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ....

” കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടം വേണ്ട ” ; കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് 19 സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ്....

45-ാമത് വയലാർ അവാർഡ്​ ബെന്യാമിന്

45-ാമത്​ വയലാർ അവാർഡ്​ ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്​ വർഷങ്ങൾ’ എന്ന കൃതിക്കാണ്​ പുരസ്​കാരം. ഒരു ലക്ഷം രൂപയും കാനായി....

കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി

കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. വിവിധ സംഘടനകളും നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും ചേര്‍ന്നാണ് ഒന്നരവര്‍ഷത്തിന് ശേഷമെത്തിയ....

ആശിഷ് മിശ്ര ഹാജരായത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വശത്തെ ഗേറ്റ് വഴി

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര....

സ്ത്രീ വിരുദ്ധ പരാമര്‍ശം ; എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ മുൻ ഹരിത നേതാക്കൾ മൊഴി നൽകും

എംഎസ്എഫ് നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പരാതിയിൽ മുൻ ഹരിതാ നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. രാവിലെ 11 മണിക്ക് വനിതാ....

Page 3461 of 6708 1 3,458 3,459 3,460 3,461 3,462 3,463 3,464 6,708