News

സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസൻ്റെ റിമാൻഡ് കലാവധി നീട്ടി

സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസൻ്റെ റിമാൻഡ് കലാവധി നീട്ടി

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കലാവധി നീട്ടി. ഈ മാസം 20 വരെയാണ് റിമാൻഡ് നീട്ടിയത്. ക്രൈം ബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് മോൻസനെ....

സ്കൂള്‍ തുറക്കല്‍; നവംബർ മാസത്തെ പി.എസ്.സി പരീക്ഷകൾ പുന:ക്രമീകരിച്ചു

നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നവംബർ മാസം കേരളാ പി.എസ്.സി നടത്താൻ നിശ്ചയിച്ച പരീക്ഷകൾ പുന:ക്രമീകരിച്ചു.....

‘ഇത് ദുരന്തമാണ്, മണ്ണിൽ രക്തം വീണിരിക്കുന്നു’ അസം കൊലപാതകത്തിനെതിരെ ഗുവാഹത്തി ഹൈക്കോടതി

അസമിലെ ധോൽപൂരിൽ കുടിയൊഴിപ്പിക്കലിനിടെ രണ്ട് സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ അസം സർക്കാറിൽ നിന്ന് വിശദീകരണം തേടി ഗുവാഹത്തി ഹൈക്കോടതി. സംഭവം....

സമരം പിൻവലിക്കാൻ കോ‍ഴ ;  കെപിസിസി ജനറൽ സെക്രട്ടറിയ്ക്കെതിരെ കേസെടുത്ത് പൊലീസ് 

കോഴി പ്ലാന്റിലെ സമരം പിൻവലിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കമ്പനിയുടെ ഉടമ നൽകിയ....

കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു; കാല്‍പാദം അരിഞ്ഞു വീ‍ഴ്ത്തി 

കങ്ങഴയിൽ യുവാവിനെ വെട്ടി കൊന്നു. ഇടയപ്പാറ കവലയിൽ നിന്നും വെട്ടിയിട്ട് നിലയിൽ പുരുഷൻ്റെ വലത്ത് കാൽ പാദം കണ്ടെത്തി. പ്രതികൾ....

ഐപിഎൽ; പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ....

‘പ്രതിഷേധിക്കുന്നവർ പടിക്ക് പുറത്ത്’ ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് വരുണിനേയും മനേകയേയും പുറത്താക്കി

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മനേകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ഒഴിവാക്കി. കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി....

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായി യുവാവ്

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായിരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജു. കരള്‍ ദാനം ചെയ്തതിനു പിന്നാലെ....

വീഡിയോയില്‍ നിന്ന് എല്ലാം വ്യക്തം; കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വരുണ്‍ ഗാന്ധി

ലഖിംപൂരില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവായ വരുണ്‍ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും വീഡിയോയില്‍....

കാസർകോട് ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

കാസർകോട് ചെറുവത്തൂരിൽ ഏഴ് വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം.കെ. ആനന്ദ് ആണ് മരിച്ചത്.....

തെക്കന്‍ പാകിസ്ഥാനിൽ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത

തെക്കന്‍ പാകിസ്ഥാനില്‍ വന്‍ ഭൂചലനം.ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. ഏതാണ്ട് 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.....

മകരവിളക്ക്; ശബരിമലയില്‍ 25,000 പേര്‍ക്ക് പ്രവേശനം 

ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തില്‍....

കർഷക സമരത്തിനിടെ വീണ്ടും ബിജെപി നരനായാട്ട്; സമരഭൂമിയിൽ കാറിടിച്ചുകയറ്റി, ഒരാൾക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ ലംഖിപ്പൂകരിലെ കര്‍ഷക കുട്ടക്കൊലയ്ക്ക് പിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകളുടെ ഇടയിലേക്ക്....

ഇന്ത്യയില്‍ സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നു; ഫെയ്സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രൊഡക്ട് മാനേജര്‍

ഫെയ്‌സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഫെയ്‌സ്ബുക്ക് പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൗഗെന്‍.ഇന്ത്യയില്‍ മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ക്ക് കൂട്ടുനിന്നെന്ന് ഹൗഗെന്‍ അമേരിക്കന്‍....

കാസർഗോഡ് തമ്മിൽ തല്ലി കോൺഗ്രസ്

കാസർഗോഡ് കാലിക്കടവിൽ നടത്താനിരുന്ന സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷം അലങ്കോലപ്പെട്ടു.മുതിർന്ന കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണനെ പിലിക്കോട് മണ്ഡലം....

രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്റ്റിനും,ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്‌കാരം

ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അസിമെട്രിക്ക്....

രാമങ്കരിയിൽ യുവാവിനെ കൊന്നു പാടത്ത് തള്ളിയ സംഭവം ; രണ്ട് പ്രതികൾക്ക് ജീവപര്യന്തം

കുട്ടനാട് രാമങ്കരിയിൽ യുവാവിനെ കൊന്നു പാടത്ത് തള്ളിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. കോട്ടയം വാഴപ്പള്ളി സ്വദേശി അനീഷ് (35)....

“എന്തോന്നെടീ നീ ഈ കാണിക്കുന്നതെന്ന്” അനൂപേട്ടന്‍ ചോദിച്ചു; പദ്മ ഷൂട്ടിനിടയിലെ രസകരമായ അനുഭവം പങ്കുവെച്ച് സുരഭി

നടന്‍ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ സുരഭി ഇപ്പോള്‍ ചിത്രത്തിലെ രസകരമായ....

ശബരിമല തീർത്ഥാടനം; ആദ്യ ദിനത്തിൽ പ്രവേശനാനുമതി 25,000 പേർക്ക്​

ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പമ്പാ സ്നാനത്തിനും അനുമതി നൽകി. നവംബർ....

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവ് പിടികൂടി

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കാറിൽ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ മൂന്നു യുവാക്കളെ പൊലീസ്....

‘ഇവരിതല്ല ഇതിനപ്പുറം പറയും’; ജനകീയ ഹോട്ടല്‍ വിഷയത്തില്‍ ‘മനോരമ’യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീകാന്ത്

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ....

‘മാർക്​ ജിഹാദ്‌’ പരാമർശം; കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന്‌ മുദ്രകുത്താൻ സംഘ്‌പരിവാർ ശ്രമമെന്ന് വിപി സാനു

കേരളത്തിൽ ‘മാർക്​ ജിഹാദ്‌’ നടത്തുന്നുവെന്ന ഡൽഹി സർവകലാശാല പ്രൊഫസറുടെ വിവാദ പരാമർശത്തിനെതിരെ എസ്​എഫ്​ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ വിപി സാനു. കേരളത്തെ....

Page 3466 of 6706 1 3,463 3,464 3,465 3,466 3,467 3,468 3,469 6,706