News

നിഗൂഢതകൾ നിറച്ച് ‘ഭൂതകാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നിഗൂഢതകൾ നിറച്ച് ‘ഭൂതകാലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

റെഡ് റെയ്ൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച രാഹുൽ സദാശിവൻ യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭൂതകാലം’ എന്ന....

റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റ് നടന്നയാള്‍ ഇപ്പോള്‍ റെയില്‍വേ വില്‍ക്കുന്നു: എ ഐ കെ എസ്

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തെ തുടര്‍ന്ന് കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സഭാ നേതാക്കള്‍.....

സാങ്കേതിക സർ‍വകലാശാലയിൽ നവീകരണ വ്യവസായ കൗൺസിൽ രൂപീകരിക്കും : എഞ്ചിനീയറിംഗ് പാഠ്യപദ്ധതി വ്യവസായ ബന്ധിതമാക്കും

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൂടുതൽ വ്യവസായബന്ധിതമാക്കുവാനും വൈവിധ്യവത്കരിക്കുവാനുമായി വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന നവീകരണ വ്യവസായ കൗൺസിൽ (ഇന്നവേഷൻ ഇൻഡസ്റ്ററി കൗൺസിൽ)....

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദപരമായി പരിഗണിക്കണം: മന്ത്രി വി.എന്‍. വാസവന്‍

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കേരള ബാങ്ക് അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു....

ആര്യന്‍ ഖാനെ മൂന്ന് ദിവസത്തേക്ക് എന്‍സിബി കസ്റ്റഡിയില്‍ വിട്ടു

ആഢംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് താരം ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു.....

കെ-ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും: പദ്ധതി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ....

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം....

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്

പ്രണയത്തില്‍ നിന്ന് പിന്‍മാറിയ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി....

ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് ; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച്....

1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ....

കൊല്ലത്ത് സിപിഐഎം രക്തസാക്ഷി ശ്രീരാജിന്റെ ബന്ധുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊല്ലത്ത് സിപിഐഎം രക്തസാക്ഷി ശ്രീരാജിന്റെ ബന്ധുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ശ്രീരാജിന്റ സഹോദരി ഭര്‍ത്താവ് മനുകുമാറിനെയാണ് ആക്രമിച്ചത്. ശ്രീരാജ് കൊലകേസിന്റെ....

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ലഹരിമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11....

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനില്‍ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി. ചുഴലിക്കാറ്റിനെ തുടർന്നു വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിരുന്നു .....

എഴുപതാം വയസിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ല; അടൂര്‍ ഗോപാലകൃഷ്ണന്‍

എഴുപതാം വയസിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇന്ത്യന്‍....

വയറില്‍ ഇടിച്ച ശേഷം തള്ളിയിട്ടു; കൃഷ്ണപ്രസാദിനെ പൊലീസ് വാനിലേക്ക് കയറ്റിയത് നിലത്തൂടെ വലിച്ചിഴച്ച്

ഉത്തര്‍പ്രദേശിലെ കര്‍ഷകവേട്ടക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം. യുപി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍....

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കുട്ടികള്‍ക്കും അനിവാര്യം; എയിംസ് ഡയറക്ടര്‍

കുട്ടികൾക്കും വാക്‌സിൻ നൽകിയാലേ രാജ്യം കൊവിഡ് മഹാമാരിയിൽ നിന്ന്  മുക്തമാകൂവെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)....

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപുടെയ്‌നും

2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേര്‍ പങ്കിട്ടു.ഡേവിഡ് ജൂലിയസിനും ആര്‍ഡേം പടാപുടെയ്‌നുമാണ് പുരസ്‌കാരം ലഭിച്ചത് .അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്....

പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്,ചോക്ലേറ്റ് എന്നിവ ഇഷ്ടമാണോ? എന്നാൽ ഇത് അറിയാതെ പോകരുത്!!!

പൊട്ടറ്റോ‌ ചിപ്‌സ്, ബ്രെഡ്, ബേക്കറി ഉല്‍‌പ്പന്നങ്ങള്‍‌, ചോക്ലേറ്റ് എന്നിവ‌ അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ലീക്കി ഗട്ട്....

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനത്തു നടന്ന പ്രതിഷേധങ്ങളിൽ പൊലീസിന്റെ നരനായാട്ട്. കിസാൻ സഭ നേതാവ് കൃഷ്ണപ്രസാദിനെ പൊലീസ്....

കൊല്ലം മെഡിക്കല്‍ കോളേജ്: എം.ബി.ബി.എസ് അഞ്ചാം ബാച്ചിന് അനുമതി

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാഡമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി....

വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസവാർത്ത; ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട

സംസ്ഥാനത്ത് വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം....

യുപിയിലെ കർഷക കൊലപാതകം; മരണം പത്തായി ഉയര്‍ന്നു

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തില്‍ മരണം പത്തായി. ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം....

Page 3470 of 6701 1 3,467 3,468 3,469 3,470 3,471 3,472 3,473 6,701