News

യുഎഇയില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം

യുഎഇയില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം

യുഎഇയിലെ മുഴുവൻ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. ഡോക്ടർമാരെ ക്ഷണിച്ചുകൊണ്ട് യുഎഇ ഭരണകൂടം അറിയിപ്പ് പുറത്തിറക്കി. കൊവി‍ഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരവാണിതെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരോടൊപ്പം....

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം: ഏഴു മരണം

ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം.കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും....

കച്ചവടം കുറഞ്ഞത്തിന്റെ പേരിൽ അയൽ കടകാരിയുടെ മൂക്ക് അറുത്തെടുത്ത് കാന്റീൻ ജീവനക്കാരൻ

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കച്ചവട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു. കാന്റീനില്‍ കച്ചവടം കുറഞ്ഞതിന്റെ പേരില്‍ കാന്റീന്‍ ഉടമസ്ഥന്‍ തൊട്ടടുത്ത്....

പെഗാസസില്‍ ഇന്നും പ്രക്ഷുബ്ധമായി പാര്‍ലമെന്റ്: രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

‘പെഗാസസ്‘ ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായ എട്ടാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ലോക്‌സഭയിൽ പ്രതിപക്ഷം രേഖകൾ കീറിയെറിഞ്ഞാണ് പ്രതിഷേധം....

ഒളിമ്പിക്‌സ്: ബോക്‌സിങ്ങില്‍ പ്രതീക്ഷയുണര്‍ത്തി പൂജാ റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍

ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍....

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍....

ആലത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

പാലക്കാട് ആലത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട. 141 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം....

രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ല

രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.ഇന്ത്യയിൽ നിലവിൽ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്പനികൾക്കാണ് പെർമിഷൻ കൊടുത്തിട്ടുള്ളത്....

അശ്ലീലചിത്ര നിര്‍മ്മാണം: രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി

അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ മുംബൈയിലെ എസ്പ്ലാനേഡ് കോടതി....

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? ഉടന്‍ ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓഹരി വ്യാപാരം മുടങ്ങും

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ വിവരങ്ങള്‍ ഉടനെ പുതുക്കിനല്‍കണം. അല്ലെങ്കില്‍ ജൂലായ് 31 ന്....

തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവർ

തൃക്കാക്കരയിൽ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവരെന്ന് വെളിപ്പെടുത്തൽ. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ....

വിജയശതമാനത്തിലും എ പ്ലസിലും ചരിത്രം തിരുത്തി പ്ലസ്​ടു; 87.94 % വിജയം

87.94 ശതമാനം എന്ന റെക്കോർഡോടെ ചരിത്രം തിരുത്തി പ്ലസ്​ ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്​ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി,....

ബിടെക് പരീക്ഷ നടത്താം: സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ....

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയില്‍

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി.പ്രമുഖ ആഗോള ശക്തിയായി വളരാനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് യുഎസ്, ബ്ലിങ്കൻറെ....

ഹിമാചലിൽ മിന്നൽ പ്രളയം; 8 മരണം

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ പ്രദേശില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ്....

കോടതി അഭിനന്ദിച്ച പൊലീസ്​ നായ​ ജെറിക്ക് സ്​നേഹാദരം

കൊലപാതകക്കേസ്​ തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച നായ​ ജെറിക്ക് സേനയുടെ സ്​നേഹാദരം.ട്രാക്കർ ഡോഗ് ജെറിയെ സംസ്ഥാന പൊലീസ്​....

മുട്ടില്‍ മരംമുറി: പ്രതികള്‍ അറസ്റ്റില്‍

മുട്ടില്‍ മരംമുറി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം....

സിപിഐഎം വെള്ളറട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി വർഗീസ് അന്തരിച്ചു

സി പി ഐ എം വെള്ളറട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തോട്ടം തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ നേതാവുമായിരുന്ന....

ഒളിംപിക്സ്: മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ

ഒളിംപിക്സ് ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വർണം നേടിയ ചൈനീസ്....

വഴിയരികില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ ശരീരത്തിലൂടെ ട്രക്ക് കയറി ഇറങ്ങി; 18 പേര്‍ കൊല്ലപ്പെട്ടു

വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബസിന്....

മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി

മദ്രസാ അധ്യാപകർ അനർഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാൻ....

എനിക്കും സുപ്രിയയ്ക്കും മകള്‍ ആലിക്കും സുഹൃത്തിനേക്കാള്‍ അപ്പുറമാണ് നീ ….

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണിന്ന്. സിനിമാലോകവും ആരാധകരുമെല്ലാം നടന് ആശംസകള്‍ നേരുകയാണ്. ഇതിനിടിയില്‍ നടന്‍ പൃഥ്വിരാജിന്റെ ഹൃദ്യമായ ആശംസയാണ് സോഷ്യല്‍....

Page 3471 of 6484 1 3,468 3,469 3,470 3,471 3,472 3,473 3,474 6,484