News
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും കൊള്ള തുടര്‍ന്ന് റെയിൽവേ
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും റെയിൽവെയുടെ കൊള്ള തുടരുന്നു. പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്താനാണ് തീരുമാനം. സീസൺ ടിക്കറ്റ് അനുവദിക്കാത്തത് സ്ഥിരം യാത്രക്കാർക്ക്....
നിഥിനയെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്.....
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്റെ വീട്ടില്‍ നിന്നും 8 ശില്‍പങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തു. പുലര്‍ച്ചെയായിരുന്നു റെയ്ഡ്.....
ഇന്ന് ഗാന്ധിജയന്തി. ഇന്ന് ലോകം ഗാന്ധിജിയുടെ 152-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പൊരുതാനുള്ള ഊര്‍ജപ്രവാഹമാണ് ഗാന്ധിസ്മൃതി. സത്യം, അഹിംസ,....
പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ....
പാതിയില്‍ മുറിഞ്ഞ വയലിന്റെ തന്ത്രികള്‍ പോലെ ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2018 സെപ്റ്റംബര്‍....
സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും....
ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്‍ അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ട് സി പി ഐ എം സംസ്ഥാന....
പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ തെളിവെടുപ്പ്....
വീട്ടിൽ നിന്ന് രാവിലത്തെ ഭക്ഷണം കഴിച്ചു സാധാരണ ഇറങ്ങുന്നത് പോലെ തന്നെയാണ് അഭിഷേക് ഇറങ്ങിയതെന്നും പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും....
ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്‍റീന്‍....
പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിനയെ കൊലപ്പെടുത്തിയ പ്രതി അഭിഷേക് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍....
പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിഥിനയെ പ്രതി അഭിഷേക് കഴുത്തറുത്ത് കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെ. കൊലപാതകത്തിന് കാരണമായത് പെണ്‍കുട്ടിക്ക്....
സംസ്ഥാന ആരോഗ്യ വകുപ്പും,കേരള എയ്ഡ്സ് നിയന്ത്രിത സൊസൈറ്റിയും,ബ്ലേഡ് ബാങ്കുകളും,രക്ത ദാന സംഘടനകളും സംയുക്തമായി നടപ്പാക്കുന്ന “സസ്നേഹം സഹജീവിക്കായി” ക്യാമ്പയിന് തുടക്കമായി.....
ആകാശവാണി, ദൂരദര്‍ശന്‍ സംപ്രേക്ഷണ കേന്ദ്രങ്ങള്‍ വ്യാപകമായി അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഡോ.വി.ശിവദാസന്‍ എം പി ആവശ്യപ്പെട്ടു. ഉദാരവല്‍ക്കരണ സാമ്പത്തിക....
വികസനത്തിലേക്കുള്ള പാതയിലാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ നടുവില്‍ ഗ്രാമം. നടുവിൽ പഞ്ചായത്തിലെ സാഗി പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.....
വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്പരം വിഷമങ്ങൾ പങ്കുവെക്കാനും ആരംഭിച്ച ‘സായംപ്രഭ’ മാതൃകാ പകൽവീടുകൾ എല്ലാ ജില്ലകളിലും, തുടർന്ന് ബ്ലോക്ക് തലങ്ങളിലും തുടങ്ങുമെന്ന്....
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന രീതിയിൽ മോർഫ് ചെയ്ത് തന്റെ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷ....
സഹപാഠി കഴുത്തറുത്ത് കൊന്ന നിതിനയുടെ വേർപാടിന്‍റെ ഞെട്ടലിലാണ് തലയോലപ്പറമ്പിലെ കുറുപ്പന്തറ ഗ്രാമം. മകളുടെ മരണത്തോടെ ഒറ്റയ്ക്കായിപ്പോയ ഹൃദ്രോഗിയായ അമ്മ ബിന്ദുവിനെ....
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിനോദസഞ്ചാരമേഖല ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ബീച്ചുകളും പാര്‍ക്കുകളും നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ നാലു....
പാലായില്‍ സഹപാഠിയുടെ കുത്തേറ്റ് മരിച്ച വിദ്യാര്‍ഥിനി നിഥിന സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക കൂടിയായിരുന്നുവെന്ന് എ എ റഹീം. ഡിവൈഎഫ്‌ഐ ഉദയനാപുരം....
ക്ഷീര കർഷകർക്ക് വരുമാന നികുതി ചുമത്തിയ കേന്ദ്ര നടപടി കർഷകർക്ക് തിരിച്ചടിയെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ന്....