News
ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി ഒരു മാസം നീട്ടി; മന്ത്രി ആന്റണി രാജു
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി....
കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പുതിയ പദ്ധതികള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്നത് പരിഗനയിലുണ്ടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.....
കോട്ടയം ജില്ലയിൽ 1259 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1221 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല്....
ഹരിയാനയിലെ കർണാൽ കരൺ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ സിവിൽ സർവീസ് അത്‌ലക്റ്റിസ് മീറ്റിൽ കേരളത്തിനു വെങ്കലം. 400 മീറ്റർ....
ആനപ്പാന്തം ഊരിലെ കുരുന്നുകളില്‍ ചിരിയും ചിന്തയും ഉണര്‍ത്തിയ കരിമ്പ് ദൃശ്യകലാ ക്യാമ്പിന് ആഘോഷ പൂര്‍ണമായ പര്യവസാനം. കൊവിഡ് മഹാമാരി കാലത്ത്....
കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി....
കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുന്നു. ജി23 നേതാക്കന്മാരുടെയും നെഹ്റുകുടംബത്തോടൊപ്പം നില്‍ക്കുന്ന നേതാക്കന്മാരുടെയും തമ്മിലടി കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്.....
കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം....
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ നീട്ടി. 2500ഓളം....
കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ തീരുമാനം. പൊതുമരാമത്ത് –....
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും വിചാരണാ കോടതി....
ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനെ പ്രതിസന്ധിയിലാക്ക രുതെന്ന് ഇരുവിഭാഗത്തെയും ഹൈക്കോടതി ഓർമിപ്പിച്ചു. സഭാ തർക്കത്തിന്....
ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്‌സ്‌പോ കുടുംബസമേതം സന്ദര്‍ശിക്കാനും മേളയെക്കുറിച്ചുള്ള....
അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ ഭരണകൂടം. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്ന്....
ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020 യുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാത്രിയാണ് എക്സ്പോ 2020 ന് തിരിതെളിയുന്നത്. സാങ്കേതിക....
സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കൽ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം എസിജെഎം കോടതി മോൻസനെ....
അബുദാബിയില്‍ ബസ് യാത്ര എളുപ്പമാക്കാന്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് സംവിധാനം. ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും....
സംസ്ഥാനത്ത് കൊവിഡ് 19 മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം....
കാലിത്തീറ്റ ഗുണ നിലവാരം പരിശോധിക്കുന്നത് നിയമമാക്കാനുള്ള ബിൽ നിയമസഭയിൽ കൊണ്ട് വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി. മിൽമ....
സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിലെ അത്യാവശ്യ താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിലനിർത്തും. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ജീവനക്കാർ നിലവിലുള്ളതിനാൽ ജില്ലകളിൽ നിന്നു ആരോഗ്യ വകുപ്പ്....
തന്നെ ചികിത്സിച്ച മോന്‍സന്‍, വ്യാജഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാത്തതതില്‍....
മോന്‍സൻ മാവുങ്കലിനെതിരെ വീണ്ടും കേസ്. സംസ്കാര ടിവി ചെയര്‍മാന്‍ ആയി സ്വയം അവരോധിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കലൂര്‍ മ്യൂസിയത്തിലെത്തിച്ച....