News
ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി
ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍....
മോന്‍സന്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ.അന്വേഷണം ആവശ്യമെന്ന് വി എം സുധീരന്‍. സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സന്‍ തികച്ചും....
തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. വി ജി ഗിരികുമാറിനെതിരെയാണ് മ്യൂസിയം പൊലീസ്....
മുബൈയിലെ ആറെയിൽ മധ്യവയസ്കയായ സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. ഊന്നുവടി കൊണ്ട് പുലിയെ തടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം....
രോഹിണി കോടതിയിലെ വെടിവയ്പ്പില്‍ ദില്ലി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് വിഷയം ഇന്നുതന്നെ....
മോൻസൻ വിഷയത്തിൽ പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്ന് കെപി അനിൽകുമാർ. എന്തുകൊണ്ടാണ് അദ്ദേഹം ഈ വിഷയത്തിൽ ഒന്നും പറയാത്തതെന്നും അനിൽകുമാർ....
നവജ്യോത് സിങ്ങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3 മണിക്കാണ് കൂടിക്കാഴ്ച.....
രാജ്യത്തെ നാല് ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിക്കാന്‍ 16 പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ബോംബെ, ഒഡിഷ, ഗുജറാത്ത്, പഞ്ചാബ്-ഹരിയാന....
ദില്ലി അതിർത്തിയിലെ കർഷക സമരത്തെ തുടർന്ന് ഒരു അവസാനമില്ലാതെ എത്ര കാലം ദേശീയ പാതകൾ അടച്ചിടാൻ സാധിക്കുമെന്ന് സുപ്രീംകോടതി. എന്ന്....
മോന്‍സന്‍ മാവുങ്കലിന്റെ കൈവശം ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറുമുണ്ടെന്ന് കണ്ടെത്തല്‍. പോര്‍ഷെ ബോക്സ്റ്റര്‍ കാര്‍....
കോട്ടയം ഏറ്റുമാനൂരിൽ അപകടത്തിൽ പെട്ടയാൾ വഴിയരികിൽ കിടന്ന് മരിച്ചു. അതിരമ്പുഴ സ്വദേശി ആർ. ബിനുമോനാണ് മരിച്ചത്. ബന്ധുവായ രാജേഷ് അപകട....
സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപക്ഷത്ത് നിന്നുകൊണ്ടാകണം കൃത്യനിര്‍വഹണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം....
കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽകുമാർ. വ്യാജനെ തിരിച്ചറിയാത്തവർ എങ്ങനെ ഒരു....
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊലീസ് ആവശ്യപ്പെട്ടാൽ പുരാവസ്തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തും.....
അടുത്ത നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങുമെന്ന് നിയമസഭാ സ്പീക്കർ എംബി രാജേഷ് പറഞ്ഞു. നവംബർ 12 വരെയാണ് സമ്മേളന....
റോഹിങ്ക്യൻ മുസ്ലീം നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു.തെക്കൻ ബംഗ്ലാദേശിലെ ഉഖിയയിലെ അഭയാർത്ഥി ക്യാമ്പിലാണ് അജ്ഞാതരുടെ വെടിയേറ്റ് മുഹിബ്ബുല്ല മരിച്ചത്. ഇന്നലെ....
നയാപൈസ കയ്യിലില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ മാവുങ്കൽ. തന്റെ ബാങ്ക് അക്കൗണ്ടിൽ 176 രൂപമാത്രമാണുള്ളതെന്നും മോൻസൻ പറഞ്ഞു. പരാതിക്കാരിൽ നിന്ന്10കോടി രൂപ....
50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ. എട്ട് മാസങ്ങള്‍ക്ക് മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍....
പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ വോട്ടെടുപ്പ് തുടങ്ങി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത....
രാജ്യത്ത് കഴിഞ്ഞ ദിവസം 23,529 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 311 മരണമാണ്....
ദില്ലി ജെറോദാ കല്യാണില്‍ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ ഏറ്റു മുട്ടി. പോലീസിന് നേരെ ഗുണ്ടാ സംഘം വെടിയുതിര്‍ത്തു. പുലര്‍ച്ചെ....
നാലുവയസുകാരനുമായി പുള്ളിപ്പുലി പാഞ്ഞു. കുട്ടിയെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു. എന്നാൽ പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് കുഞ്ഞിനെ അതി സാഹസികമായാണ് വിനോദ്....