News

മഹാരാഷ്ട്രയില്‍ മഴക്കെടുതി; റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

മഹാരാഷ്ട്രയില്‍ മഴക്കെടുതി; റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയില്‍ മൂന്ന് ഇടങ്ങളിലായി നടന്ന മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരങ്ങളില്‍ അറിയാന്‍ കഴിഞ്ഞത്. 30 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.....

കൊച്ചിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയ്ക്കും പിതാവിനും ക്രൂര മർദ്ദനം

കൊച്ചിയിൽ സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയ്ക്കും പിതാവിനും ക്രൂര മർദ്ദനം.യുവതിയുടെ ഭർത്താവ് ജിബ്സൺ പീറ്ററിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി.ജിബ്സൺ തന്നെ....

അനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയില്‍

ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ്....

സംസ്ഥാനത്ത് വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.....

പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു

പഞ്ചാബ് പി സി സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു. മുഖ്യമന്ത്രി അമരീന്ദര്‍ സിങും ചടങ്ങില്‍ പങ്കെടുത്തു. ഹൈക്കമാന്‍ഡ്....

ഐ സി എസ് സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ

ഐ സി എസ് സി, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് ഫല....

പ്രളയ സെസ്സ് ജൂലൈ 31ന് അവസാനിക്കും

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്സ് ജൂലൈ 31ന് അവസാനിക്കും. 2019 ആഗസ്റ്റ് ഒന്ന്....

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 10 നിറങ്ങളില്‍ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഒല ഇലക്ട്രിക്

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, 10 സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുറങ്ങി ഒല ഇലക്ട്രിക്. അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും....

കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞു; തൃണമൂല്‍ എം പിക്ക് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍

തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി....

മുംബൈയില്‍ ഇന്നും കനത്ത മഴ; നെഞ്ചിടിപ്പോടെ നഗരം

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കയാണ്. പല മേഖലകളും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കി. ബുധനാഴ്ച രാത്രി മുതല്‍....

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പിതാവിന്റെ കാല് തല്ലിയൊടിച്ചു

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദനമേറ്റു. ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്ന് യുവതി പറഞ്ഞു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍....

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപ്പൊരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഈ....

കനത്ത മഴ, മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയില്‍ എട്ടു ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം – ലോകമാന്യതിലക്,....

മുംബൈയില്‍ മലയാളി നവദമ്പതികള്‍ ജീവനൊടുക്കി; കൊവിഡിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങള്‍ മൂലമെന്ന് ബന്ധുക്കള്‍

തിരുവന്തപുരം നാലാഞ്ചിറ സ്വദേശികളായ അജയകുമാര്‍, സുജ എന്നിവരേയാണ് ഇവര്‍ താമസിച്ചിരുന്ന ലോവര്‍ പരേല്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയില്‍....

ഓര്‍മശക്തിയില്‍ വലിയവരെ കടത്തിവെട്ടി അന്താരാഷ്ട്ര അംഗീകാരവുമായി ഒരു 4 വയസുകാരി

ഓർമശക്തിയിൽ മികവ് തെളിയിച്ച്‌ അന്താരാഷ്ട്ര അംഗീകാരം നേടിയ 4 വയസുകാരിയെ പരിചയപ്പെടാം. വടകര കല്ലാമലയിലെ ഇവാനിയ ഷനിലാണ് ഇന്ത്യൻ ബുക്ക്....

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ; ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റി

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്; പരിശോധന ആംനസ്റ്റി ലാബില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആംനെസ്റ്റി....

രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍; പ്രതിദിന മരണനിരക്കില്‍ കുറവ്

രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 38,740 പേര്‍ രോഗമുക്തി നേടി. ഇതോടെ....

കുടിശിക പുനഃപരിശോധിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

സ്പെക്ട്രം, ലൈസൻസ് ഫീസ് ഇനത്തിലുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. എയർടെൽ, വോഡാഫോൺ, ടാറ്റ ടെലി....

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. പ്രത്യേക കോടതിയാണ് അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്.....

കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേട്: സര്‍ക്കാര്‍ കൃത്യമായി നടപടിയെടുത്തെന്ന് മന്ത്രി വി.എൻ വാസവൻ

കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ കൃത്യമായി സർക്കാർ നടപടിയെടുത്തെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഏത് പാർട്ടിയാണെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും....

പാലാരിവട്ടം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതിയിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിൻ്റെ ഹർജി ഹൈക്കോടതി തള്ളി.  മുൻകൂർ....

Page 3486 of 6486 1 3,483 3,484 3,485 3,486 3,487 3,488 3,489 6,486