News
കണ്ണൂരിൽ കാട്ടാന ആക്രമണം; യുവാവ് മരിച്ചു
കണ്ണൂർ വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. മരണപ്പെട്ട ജസ്റ്റിന്റെ ഭാര്യ....
മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി....
ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്. ഭൂമി....
ജർമനിയിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാൻസലർ ആംഗെല മെർക്കൽ 16 വർഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാൽ ലോകം ഉറ്റുനോക്കുന്ന....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഹോട്ടലുകൾ ഇന്ന് രാവിലെ മുതൽതന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. അൻപത്....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഇന്ന് വൈകിട്ടോടെ ആന്ധ്രാ-ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ....
അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഗവണ്മെന്റ് അധികാരം പിടിച്ചടക്കിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി തങ്ങളുടെ കിരാത ഭരണം തുടരുകയാണ്. പുതിയ താലിബാൻ....
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാളെ രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദിൽ രാജ്യത്തെ ജനങ്ങൾ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭാ....
മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന.ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സംസ്ഥാന....
മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക്....
രാജ്യത്ത് ഡീസല്‍ വില കൂട്ടി. 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94 രൂപ കടന്നു.....
അസമിൽ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ടയെന്ന് അഖിലേന്ത്യ കിസാൻ സഭാ. കേന്ദ്രം കർഷകരെ ശാരീരികമായി അക്രമിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നും കർഷകർക്കെതിരെയുള്ള ബിജെപി....
പഞ്ചാബ് മന്ത്രിസഭാ പുനഃസംഘട ഇന്ന് വൈകീട്ട് നടക്കും. പഞ്ചാബ് മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ്....
രാജസ്ഥാൻ റോയൽസിനെ 33 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ഡൽഹി....
സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1141 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 384 പേരാണ്. 1353 വാഹനങ്ങളും പിടിച്ചെടുത്തു.....
സംരക്ഷിത മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിൻറെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്രൈം ബ്രാഞ്ച്....
എറണാകുളത്തെ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം റോഡ് മാർഗം ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത് ഇന്ന് വൈകീട്ട് 7.15നാണ്. വൈകീട്ട്....
കളമശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയതായി വ്യവസായ മന്ത്രി പി.രാജീവ്. കുന്നുകര പഞ്ചായത്തിൽ 29 ഉപകരണങ്ങൾ കൂടിയാണ്....
കാർഷിക മേഖലയെ ഗൗരവത്തിൽ കണ്ടില്ലെങ്കിൽ ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക മേഖലയിൽ പുതിയ ഗവേഷണങ്ങളുണ്ടാകണം.....
സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ‐മെയിലിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാർ മുദ്രാവാക്യവും ഒഴിവാക്കാൻ നിർദേശം. ഇ‐മെയിലുകളിൽ ഫൂട്ടറായി ഉൾപ്പെടുത്തിയിരിക്കുന്ന മോഡിയുടെ....
തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ അശരണരായ രോഗികൾക്കായി അനന്തഹസ്തം ചികിത്സാ സഹായ....