News

‘ഞങ്ങള്‍ രണ്ടുപേരും രണ്ട് ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നതാണെങ്കിലും ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഞങ്ങള്‍ ഒന്നാണ്’; എസ്പിബിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് യേശുദാസ്

‘ഞങ്ങള്‍ രണ്ടുപേരും രണ്ട് ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നതാണെങ്കിലും ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഞങ്ങള്‍ ഒന്നാണ്’; എസ്പിബിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് യേശുദാസ്

ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്തെ രണ്ടു ഇതിഹാസങ്ങളാണ് കെ.ജെ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇരുവരും തമ്മില്‍ ഊഷ്മളമായ സൗഹൃദമുണ്ട്. കൈരളി ടിവിയുടെ ദേവരാഗ സന്ധ്യ....

സിവിൽ സർവീസ് ഫലം; മിന്നിത്തിളങ്ങി മിന്നു

സിവിൽ സർവീസ് ഫലം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിക്കാനിക്കാൻ ഏറെയുണ്ട്.ഇത്തവണ റാങ്ക് ലിസ്റ്റിൽ ധാരാളം മലയാളികളും ഇടം നേടി. പൊലീസ് ആസ്ഥാനത്ത്....

അഭിമാന നേട്ടത്തോടെ സിവിൽ സർവീസിലേക്ക് പ്രവേശിക്കാനൊരുങ്ങി മാലിനി

സാഹിത്യകാരൻ എരുമേലി പരമേശ്വരൻ പിളളയുടെ ചെറുമകൾ മാലിനിക്ക്  സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക്.  ചെറുമകൾ സിവിൽ സർവീസ് നേടുന്നത്....

ബീഹാറിൽ ഭൂസമരത്തിന് നേതൃത്വം നൽകിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു

ബീഹാറിൽ ഭൂസമരത്തിന് നേതൃത്വം നൽകിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു. ഖഗാറിയ ജില്ലയിലെ റാണിസാഗർപുര ബ്രാഞ്ച് സെക്രട്ടറി സഖാവ് അശോക്....

മഹാഗായകന്‍ എസ്പിബി കാലയവനികയില്‍ മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

കാല ദേശ അതിരുകള്‍ക്കപ്പുറത്തേയ്ക്കാണ് സംഗീതം മനുഷ്യനില്‍ പെയ്തിറങ്ങുന്നത്. ആ മഴപ്പെയ്ത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉദാഹരണമായിരുന്നു എസ്പിബിയെന്ന ശ്രീപതി പണ്ഡിതരാദ്യുള ബാലസുബ്രഹ്മണ്യം.....

സുരേന്ദ്രന്‍ പുറത്തേക്കോ? മാറ്റാന്‍ കേന്ദ്ര നീക്കം; ഒളിയമ്പുമായി സുരേഷ്‌ഗോപി

ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി ദില്ലിയില്‍....

കോൺഗ്രസ് വൻ തകർച്ചയിലേക്ക്; വി എം സുധീരനും രാജിവച്ചു

വി എം സുധീരൻ രാജിവച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുമാണ് രാജിവച്ചത്. കെ പി സി....

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.....

എസ്പിബിയ്‌ക്കൊപ്പം ഗാനം ആലപിച്ച് മമ്മൂട്ടി; ‘സ്വാതി കിരണ’ത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് എസ്പിബി

മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ദശലക്ഷകണക്കിന് ആളുകള്‍ക്ക് ഇന്നും....

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു

ആലപ്പുഴ ദേശീയപാതയിലൂടെ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. എരമല്ലൂരിന് സമീപമാണ് അപകടം. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം....

ഡോംബിവിലിയിലെ കൂട്ടബലാത്സംഗം:  അറസ്റ്റിലായ പ്രതികളുടെ എണ്ണം  29 ആയി;  പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്   

ഡോംബിവിലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേരെ കൂടി കണ്ടെത്തി. ഇതോടെ അറസ്റ്റിലായ മൊത്തം പ്രതികളുടെ എണ്ണം  29....

പ്രവാസികള്‍ക്ക് തിരിച്ചടി; യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ  വർധനവ്

ഇന്ത്യയിൽ  നിന്ന് യു എ ഇ യിലേക്ക്   മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ  യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ ....

രോഹിണി കോടതിയിലെ വെടിവെയ്പ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു; കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

ദില്ലി രോഹിണി കോടതിയിലെ വെടിവെയ്പ് കേസന്വേഷണം ദില്ലി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ദില്ലി പൊലീസ്....

തുടര്‍ച്ചയായ മൂന്നാം പ്രസവത്തിലും 7 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മിണികുട്ടി

തുടര്‍ച്ചയായ മൂന്നാം പ്രസവത്തിലും 7 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് അമ്മിണികുട്ടി. കോട്ടയം കുഴിമറ്റം സ്വദേശി പ്ലാന്തോട്ടത്തില്‍ സലിയുടെ ആട് ഫാമിലെ....

അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ വാക്‌സിനേഷനിൽ ആശങ്ക വേണ്ട; 90%പേർക്കും വാക്‌സിൻ നൽകി; വിദ്യാഭ്യാസ വകുപ്പ്

അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ വാക്‌സിനേഷനിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും രണ്ട് ഡോസ് വാക്‌സിൻ....

“എസ് പി ബി പാട്ടിൻ്റെ കടലാഴം”; ഗായകൻ്റെ ജീവിതം അടയാളപ്പെടുത്തി സുധീര

അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ഓർമ്മ ദിനത്തിൽ മലയാളിയ്ക്ക് ഒരു പുസ്തകം  സമർപ്പിക്കുകയാണ് എഴുത്തുകാരി ഡോ. കെ.പി സുധീര.....

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ....

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകനയോഗം ഇന്ന് ചേരും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം....

നാളീകേര സംഭരണം കാര്യക്ഷമമായി  നടപ്പാക്കും: മന്ത്രി പി പ്രസാദ്

നാളീകേര സംഭരണം കാര്യക്ഷമമായി  നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കിൽ  സര്‍ക്കാര്‍ കാഴ്ചക്കാരാകില്ലെന്നും കൃഷിമന്ത്രി.....

ചവറയില്‍ വിവാദ ഭൂമിയില്‍ നിലം നികത്തല്‍ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

കൊല്ലം ചവറയില്‍ വിവാദ ഭൂമിയില്‍ നിലം നികത്തല്‍ നടന്നുവെന്ന് വ്യക്തമാക്കിയുള്ള കൃഷി വകുപ്പ് റിപ്പോര്‍ട്ട് കൈരളി ന്യൂസിന് ലഭിച്ചു. കഴിഞ്ഞ....

ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടിയെ തേടി സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

കൊല്ലം ജില്ലയിലെ ഒരു വനിതാ ബ്രാഞ്ച് സെക്രട്ടിയെ തേടി സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. കൊല്ലം ചാത്തന്നൂർ സ്വദേശിനി 21കാരി....

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പ്: അഭിഭാഷകർ ഇന്ന് പണിമുടക്കും

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് പണിമുടക്കും.  ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലേയും അഭിഭാഷകർ പണിമുടക്കിന്റെ ഭാഗമാകും. കോടതിയിലെ....

Page 3495 of 6691 1 3,492 3,493 3,494 3,495 3,496 3,497 3,498 6,691